കോട്ടയ്ക്കല്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സപ്തദിന സന്ദേശയാത്രയുടെ നാലാം ദിവസം എടയൂര്‍ പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നുവന്ന കുറ്റിപ്പുറം ബ്ലോക്ക് തല പൈക്ക മത്സരങ്ങൾ സമാപിച്ചു. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. വളാഞ്ചേരി, മാറാക്കര പഞ്ചായത്തുകൾ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി.