drainage Archives - Valanchery Online

വളാഞ്ചേരിയിൽ ദേശീയപാതയോരവും മുഖം മിനുക്കുന്നു; ഐറിഷ് മോഡൽ ഡ്രൈനേജിൻ്റെയും കൈവരി സ്ഥാപിക്കുന്നതിൻ്റെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന നാഷ്ണൽ ഹൈവേയിൽ ഐറിഷ് മോഡൽ ഡ്രൈനേജും കൈവരി സ്ഥാപിക്കലും പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം  നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ടൗണിൽ നിന്നും കോഴിക്കോട് റോഡിൽ നഗരസഭ ഓഫീസ് വരെയും,തൃശൂർ റോഡിൽ മൂച്ചിക്കൽ വരെയും ഇരുഭാഗങ്ങളിലായി നടപ്പാത നിർമ്മിക്കുന്നത്.ഇതിൻ്റെ ഭാഗമായി നഗരസഭ ഇരുറോഡുകളിലും സ്ഥാപിച്ച ലൈറ്റ് കാലുകൾ മാറ്റിവെച്ചിട്ടുണ്ട്,പദ്ധതി പൂർത്തീകരണത്തിന് ശേഷം യഥാസ്ഥലത്ത് ലൈറ്റ് കാലുകൾ സ്ഥാപിക്കുകയും ചെയ്യും.നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി തനത് ഫണ്ടിൽ നിന്നും 2 കോടി 50 ലക്ഷം രൂപയാണ് പദ്ധതിനടപ്പിലാക്കുന്നതിന് വകയിരുത്തിയിട്ടുള്ളത്. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ ടി.കെ ആബിദലി,നീറ്റുക്കാട്ടിൽ മുഹമ്മദലി,കെ.വി ഉണ്ണികൃഷ്ണൻ,സുരേഷ് പാറാതൊടി,പൈങ്കൽ ഹംസ,വ്യാപാരി വൃവസായി ഏകോപന സമിതി വളാഞ്ചേരി പ്രസിഡണ്ട് കെ.മുഹമ്മദലി,വി.പി മണി,നസീറലി പാറക്കൽ,അഡ്വ.ഒ പി റഹൂഫ്,ജാഫർ നീറ്റുകാട്ടിൽ,ഖമറുസ്മാൻ,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈസ നബ്രത്ത്,ശിഹാബ് പാറക്കൽ,കെ.വി ഷൈലജ,എൻ.നൂർജഹാൻ,തസ്ലീമ നദീർ,താഹിറ ഇസ്മായിൽ,ബദരിയ്യ മുനീർ,ആബിദ മൻസൂർ,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.സലീം തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരിയിൽ ദേശീയപാതയോരവും മുഖം മിനുക്കുന്നു; ഐറിഷ് മോഡൽ ഡ്രൈനേജിൻ്റെയും കൈവരി സ്ഥാപിക്കുന്നതിൻ്റെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.

ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു
ആതവനാട്: ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു. വയൽ കഴിഞ്ഞതിനുശേഷമുള്ള കാടുമൂടിയ ഓവുചാലാണ് ഭീഷണിയാകുന്നത്. ഇരുവശത്തുനിന്നും ഒരേസമയം വാഹനം വന്നാൽ യാത്രക്കാർ വീഴുക ഉറപ്പാണ്. റോഡിൽനിന്ന്‌ എട്ടടിയോളം താഴ്ചയിലാണ് ഓവുചാൽ. വളവായതിനാൽ ദൂരെനിന്ന് ശ്രദ്ധയിൽപ്പെടാത്തതിനാൽ അപകടസാധ്യതയും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനയാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത്. സ്ഥലപരിചയമില്ലാത്ത പലരും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടുപോയിട്ടുള്ളതെന്നും പറയുന്നു.

The post ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു appeared first on Valanchery Online.

കലുങ്ക് പുനർ നിർമാണം; മാട്ടുമ്മൽ-കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു
ആതവനാട്: മാട്ടുമ്മൽ – കഞ്ഞിപ്പുര റോഡിലുള്ള ചോറ്റൂരിൽ കലുങ്ക് പുനർ നിർമാണം നടക്കുന്നതിനാൽ നാളെ മുതൽ പണി പൂർത്തീകരിക്കുന്നത് വരെ മാട്ടുമ്മൽ – കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

The post കലുങ്ക് പുനർ നിർമാണം; മാട്ടുമ്മൽ-കഞ്ഞിപ്പുര റോഡിൽ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

വളാഞ്ചേരി ജംഗ്ഷണിലെ മലിന ജലം; വെൽഫെയർ പാർട്ടി പരാതി നൽകി
വളാഞ്ചേരി: വളാഞ്ചേരി നഗരതിൽ മലിന ജലം നടപ്പാതയിലൂടെയും റോഡിലൂടെയും പുറത്തേക്ക് ഒഴുകി ദുർഗന്ധം കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാലും പകർച്ചവ്യാധി രോഗങ്ങൾക്ക് സാധ്യത വർധിക്കുന്നതിനാലും അടിയന്തര നടപടികൾ എടുത്ത് പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ പ്രശ്നമുന്നയിച്ച്  ഇന്ന്  ഹെൽത്ത് ഇൻസ്‌പെക്ടറോട് നേരിട്ട് സംസാരിക്കുകയും വെൽഫെയർ പാർട്ടി മുൻസിപ്പാലിറ്റി കമ്മിറ്റിക്ക് വേണ്ടി പരാതി നൽകുകയും ചെയ്തു.

The post വളാഞ്ചേരി ജംഗ്ഷണിലെ മലിന ജലം; വെൽഫെയർ പാർട്ടി പരാതി നൽകി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ കാരാട് ഡിവിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷൻ ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കാരാട് (5) ഡി വിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച ഡ്രൈനേജ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2020 – 21 വർഷത്തെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് ഡ്രൈനേജ് നിർമ്മിച്ചത്. ടി.കെ ആബിദലി, സി ദാവൂദ്, എം.പി ഹാരിസ്, എം.പി ഷാഹുൽ ഹമീദ്, മുജീബ് റഹ്മാൻ കല്ലിങ്ങൽ, എം ഷംസുദ്ദീൻ, എൻ ഷംസീർ ബാബു, ഉസ്മാൻ, കെ.ടി അദീദ്, ഒ.കെ മുജീബ്, എൻ. മമ്മി, തെണ്ടത്ത് സൈദലവി, ഒ.കെ നൗഷാദ്, കെ.ഷംസുദ്ദീൻ തുടങ്ങിയർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിലെ കാരാട് ഡിവിഷനിൽ ബ്ലോക്ക് റോഡ് – ചാത്തൻകാവ് ജംഗ്ഷൻ ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരിയിൽ ലോഡ്ജിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് ഓടയിലേക്ക്; ഓട അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ മാലിന്യ പുഴ
വളാഞ്ചേരി: ഐറിഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ റോഡിലെ ഓടകൾ നികത്തുന്ന നടപടി ആരംഭിച്ചത് മുതൽ കാൽനടയാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരുന്നു. ടൌണിലെ നിരവധി സ്ഥാപനങ്ങൾ ഓടയിലേക്ക് ദ്രവ ഘര മാലിന്യങ്ങൾ തള്ളിവിടുന്നുണ്ടായിരുന്നു. ഓട അടച്ചതോടെ ഇവ മണ്ണിനടിയിൽ നിന്ന് പൊങ്ങി ഉറവ പോലെ പൊട്ടിയൊലിച്ച് രോഡിലേക്ക് പരന്നൊഴുകാൻ തുടങ്ങി.

ദുർഗന്ധവും മാലിന്യവും മൂലം അതിയായ ദുരിതത്തിലായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെത്തുന്നവരും കച്ചവടക്കാരും അനുഭവിച്ച് പോന്നിരുന്നത്. ഇക്കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ റോഡിലെ ദുബായ് ഗോൾഡിന് സമീപത്തും എതിർവശത്തുമായി ഇതരസംസ്ഥാന തൊഴിലാളികൾക്കായി വാടകയ്ക്ക് നൽകിയ ലോഡ്ജിന് സമീപം നഗരസഭ നടത്തിയ പരിശോധനയിലാണ് മുമ്പുണ്ടായിരുന്ന ഓടയിലേക്ക് നീട്ടി ഇട്ടിരുന്ന കൂറ്റൻ പൈപ്പുകൾ ദൃശ്യമായത്. സെപ്റ്റിക് ടാങ്കിലേക്ക് ഇടുന്ന പൈപ്പുകൾ അതിനു ബദലായി ഓടയിലേക്കായി എന്ന് മാത്രം.

ഇത് കണ്ടത്തിയതോടെ നഗരസഭാ കൌൺസിലർമാർ നേതൃത്വത്തിൽ തൊഴിലാളികളെ കൂട്ടി ഈ പൈപ്പുകൾ കോൺക്രീറ്റ് ഉപയോഗിച്ച് അടക്കുകയും ചെയ്തു.

The post വളാഞ്ചേരിയിൽ ലോഡ്ജിലെ കക്കൂസുകളിൽ നിന്നുള്ള പൈപ്പ് ഓടയിലേക്ക്; ഓട അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ മാലിന്യ പുഴ appeared first on Valanchery Online.

വളാഞ്ചേരിയിൽ ഓടകൾ അടച്ചതോടെ പലയിടങ്ങളിലും മാലിന്യം റോഡിൽ; പൊടി ശല്യത്തിൽ വലഞ്ഞ് കടയുടമകളും
വളാഞ്ചേരി: ഐറിഷ് പദ്ധതിയുടെ ഭാഗമായി ഓടകൾ അടച്ചതോടെ പെരിന്തൽമണ്ണ റോഡിൽ പഴയ ഓടയുടെ പലയിടങ്ങളിൽ വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാകുന്നു. സ്റ്റാന്റിലെ ഓടകളിലെ വെള്ളം ഒഴുകിയെത്തിയിരുന്നത് പെരിന്തൽമണ്ണ റോഡിലെ ഓടകളിലേക്കായിരുന്നു. സ്റ്റാന്റിൽ പ്രവർത്തിക്കുന്ന കടകളിൽ നിന്ന് ഓടകളിലേക്ക് പൈപ്പിട്ട് അതിലൂടെ മാലിന്യം ഒഴുക്കുന്നത് തുടർന്നതിനാലാകാം ഇത്തരത്തിൽ വെള്ളം പൊങ്ങുവാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പെരിന്തൽമണ്ണ റോഡിലെ ബസ് സ്റ്റാന്റ് കവാടത്തിൽ വെള്ളം മണ്ണിനടിയിൽ നിന്നും പൊങ്ങി വന്നിരുന്നു. ഇത് ബസുകൾ പ്രവേശിക്കുന്നതിനിടെ തെറിച്ച് വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.

സ്ലാബുകൾ അടക്കാൻ മണ്ണ് കൊണ്ടുവന്നിട്ടത് മൂലം ശകതമായ പൊടിശല്യമാണ് പെരിന്തൽമണ്ണ റോഡിലെ കടകളിലേക്ക് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. കൂൾബാറുകൾക്കും ഹോട്ടലുകൾക്കുമാണ് ഇത് കാര്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്.

The post വളാഞ്ചേരിയിൽ ഓടകൾ അടച്ചതോടെ പലയിടങ്ങളിലും മാലിന്യം റോഡിൽ; പൊടി ശല്യത്തിൽ വലഞ്ഞ് കടയുടമകളും appeared first on Valanchery Online.

വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങളിൽനിന്ന് കുഴലിലൂടെ നേരിട്ട് ഓടയിലേക്ക് മനുഷ്യവിസർജ്ജ്യം തള്ളുന്നതായി ആക്ഷേപം
വളാഞ്ചേരി: നഗരസഭയിൽ ഐറിഷ് മോഡൽ വെള്ളച്ചാലിന്റെ പണി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങൾ, ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന്‌ അഴുക്കുവെള്ളവും മാലിന്യങ്ങളും പുറന്തള്ളുന്നതായി ആക്ഷേപം. പെരിന്തൽമണ്ണ റോഡിലെ ഓടകൾ തൂർക്കുന്ന പണി പുരോഗമിക്കുമ്പോഴാണ് പോലീസ്‌സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലെ കക്കൂസുകളിൽനിന്ന് വിസർജ്ജ്യം

പുറത്തേക്ക് തള്ളുന്നത്. മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ഈ കെട്ടിടത്തിലെ കക്കൂസുകളുടെ കുഴലുകൾ ഓടയിലേക്ക് നേരിട്ട് സ്ഥാപിച്ച നിലയിലാണുള്ളതെന്ന് പാങ്ങാടച്ചിറ കർമസമിതി പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. കക്കൂസുകളിൽനിന്നുള്ള മാലിന്യം വെള്ളച്ചാലിലേക്കും വൈക്കത്തൂർ പാടത്തേക്കുമാണ് എത്തുന്നത്.

കോഴിക്കോട് റോഡിലെ ഹോട്ടലുകൾ, തട്ടുകടകൾ, ബഹുനില വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് മലിനജലം ഓടകൾവഴിയും വൈക്കത്തൂർ പാടത്തെത്തുന്നുണ്ട്. ഓടകൾ മണ്ണിട്ട് തൂർത്തതോടെ നഗരത്തിലെ ശീതളപാനീയ കേന്ദ്രങ്ങൾ, ലോഡ്ജുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടങ്ങളിൽനിന്നുമുള്ള മലിനജലം പുറത്തേക്കുവിടാതെ സംഭരിച്ച് സ്വന്തംനിലയ്ക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ചില കെട്ടിടമുടമകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ചിലർ ഇപ്പോഴും നിയമം അനുസരിക്കാൻ വിമുഖത കാട്ടുന്നവരാണ്.

The post വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി പുരോഗമിക്കുമ്പോഴും കെട്ടിടങ്ങളിൽനിന്ന് കുഴലിലൂടെ നേരിട്ട് ഓടയിലേക്ക് മനുഷ്യവിസർജ്ജ്യം തള്ളുന്നതായി ആക്ഷേപം appeared first on Valanchery Online.

വളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുചാൽ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു ഭീമഹർജി
വളാഞ്ചേരി: നഗരത്തിലെ മലിനജല പ്രശ്നത്തിന് പരിഹാരംകാണുന്നതിന് നഗരസഭ നടപ്പാക്കാൻ തീരുമാനിച്ച ഐറിഷ് മോഡൽ പദ്ധതിയുടെ നിർമ്മാണ ജോലികൾ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് എട്ട്, 14,17 ഡിവിഷൻ കൗൺസിലിലെ ജനങ്ങൾ ആവശ്യപ്പെട്ടു.

ഈ അവശ്യമുന്നയിച്ച് മൂന്ന് ഡിവിഷനുകളിലേയും കുടുംബങ്ങൾ ഒപ്പിട്ട ഭീമഹർജി ചേരിയിൽ രാമകൃഷ്ണൻ, പി.പി. ഹമീദ് എന്നീ കൗൺസിലർമാരുടെ നേതൃത്വത്തിൽ മുനിസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു.

വൈക്കത്തൂർ െറസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കെ. ഗോപിനാഥൻ, സീനിയർ സിറ്റിസൺസ് ഫോറം പ്രതിനിധി പി.വി. ആർ.കെ. നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള സർക്കാർ ഉത്തരവ് ലഭിച്ചതിനു പിന്നാലെയാണ് വളാഞ്ചേരിയിലെ ഹോട്ടൽ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ രണ്ട് ദിവസം ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധവുമായി എത്തിയത്.

The post വളാഞ്ചേരിയിൽ ഐറിഷ് മോഡൽ അഴുക്കുചാൽ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു ഭീമഹർജി appeared first on Valanchery Online.

വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി നടപ്പാക്കണം -റസി. അസ്സോസിയേഷൻ
വളാഞ്ചേരി: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം വളാഞ്ചേരിയിൽ നടപ്പാക്കുന്നതിനായി ആവിഷ്കരിച്ച ഐറിഷ് മോഡൽ അഴുക്കുചാൽ പദ്ധതി നടപ്പാക്കാൻ നഗരസഭ തയ്യാറാവണമെന്ന് വൈക്കത്തൂർ റസിഡന്റ്‌സ് അസോസിയേഷൻ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ഇതിനായി എം.എൽ.എ. അനുവദിച്ച തുക വിനിയോഗിക്കണമെന്നും നഗരസഭാധ്യക്ഷ, നഗരസഭ സെക്രട്ടറി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

നഗരത്തിൽനിന്ന്‌ ഒഴുക്കിവിടുന്ന മലിനജലം വൈക്കത്തൂർ ശിവക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഓടവഴി വൈക്കത്തൂർ പാടശേഖരത്തിലാണ് നിറയുന്നത്. ഇതിൽ കക്കൂസ് മാലിന്യവുമുണ്ടെന്ന് ആക്ഷേപമുണ്ട്. പദ്ധതി നടപ്പാക്കുന്നതിനെതിരെ രംഗത്തുവന്ന ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസ്സോസിയേഷൻ ഇതിൽനിന്ന്‌ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

എട്ടാംവാർഡ് കൗൺസിലർ സി. രാമകൃഷ്ണൻ അധ്യക്ഷനായി. റസിഡന്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് ടി.വി. ശ്രീകുമാർ, കെ.ആർ. ശ്രീകാന്ത്, കെ. ഗോപിനാഥൻ, ഹമീദ്, വേലായുധൻ, ബാബു വൈക്കത്തൂർ എന്നിവർ സംസാരിച്ചു.

The post വളാഞ്ചേരിയിൽ ഐറിഷ് പദ്ധതി നടപ്പാക്കണം -റസി. അസ്സോസിയേഷൻ appeared first on Valanchery Online.

ഐറിഷ് പദ്ധതിക്കെതിരെ പണിമുടക്കുമായി വളാഞ്ചേരിയിലെ ഹോട്ടലുടമകൾ
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിലെ ഓടകൾ തൂർത്ത് പകരം ഐറിഷ് മോഡൽ അഴുക്കുചാൽ നിർമിക്കാൻ നഗരസഭാ ഭരണസമിതിയെടുത്ത തീരുമാനത്തിനെതിരേ എതിർപ്പുയരുന്നു. കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസ്സോസിയേഷൻ വളാഞ്ചേരി യൂണിറ്റാണ് വളാഞ്ചേരിയുടെ ഭൂപ്രകൃതിക്ക് യോജിച്ചതല്ല ഐറിഷ് പദ്ധതിയെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയത്.

വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനവുമായെത്തിയാണ് നിവേദനം സമർപ്പിച്ചത്. ഇതോടെ നിലവിലുള്ള ഓടകൾ മൂടി റോഡിനു മുകളിൽ തുറസ്സായ വെള്ളച്ചാലുകൾ നിർമിക്കുന്ന പദ്ധതിയായ ഐറിഷ് മോഡൽ മുടങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കോട്ടയ്ക്കൽ നഗരസഭയിൽ നടപ്പാക്കി ജനശ്രദ്ധനേടിയ പദ്ധതിയാണ് വളാഞ്ചേരി നഗരത്തിലും നടപ്പാക്കാൻ ശ്രമം നടന്നിരുന്നത്.

വർഷങ്ങളായി വളാഞ്ചേരി നഗരത്തെ അലട്ടിക്കൊണ്ടിരിക്കുന്ന മലിനജലപ്രശ്‌നത്തിന് പരിഹാരംകാണുന്നതിനാണ് നഗരസഭ ഐറിഷ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വാഗ്‌ദാനവുമായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 75 ലക്ഷം രൂപ ഇതിന് നീക്കിവെച്ചിട്ടുമുണ്ട്. പണി തുടങ്ങാനുള്ള നടപടികൾ പൂർത്തിയായ ഘട്ടത്തിലാണ് പദ്ധതി അവതാളത്തിലാക്കാനുള്ള നീക്കം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ലാബിട്ടുമൂടിയ ഓടകൾ പഴയപടി നിന്നാൽ മലിനജലം ഒഴുക്കിവിടുന്നവർക്ക് മറയാകുമെന്നതാണ് ഐറിഷ് പദ്ധതിയെ എതിർക്കുന്നതിന് കാരണമെന്നാണ് ഇവർ പറയുന്നത്.

കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ നടത്തിയ പ്രതിഷേധസമരം സംസ്ഥാനപ്രസിഡന്റ് മൊയ്തീൻകുട്ടിഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വർക്കിങ് പ്രസിഡന്റ് മോൻ പാലാറ അധ്യക്ഷനായി. സംസ്ഥാന ജനറൽസെക്രട്ടറി ബിജുലാൽ, അബ്ദുൾ റഹ്‌മാൻ, സമദ്, നസീർ, രഘു, ടി.എം. പദ്മകുമാർ, കെ. മുഹമ്മദാലി, അലി പാലാറ, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

The post ഐറിഷ് പദ്ധതിക്കെതിരെ പണിമുടക്കുമായി വളാഞ്ചേരിയിലെ ഹോട്ടലുടമകൾ appeared first on Valanchery Online.

വളാഞ്ചേരി ടൌണിൽ ഐറിഷ് ഡ്രൈനേജ് പദ്ധതിയുടെ ടെണ്ടറായി
വളാഞ്ചേരി: വളാഞ്ചേരി ടൌണിൽ ഐറിഷ് ഡ്രൈനേജ് പദ്ധതിയുടെ ടെണ്ടറായി. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചതാണിക്കാര്യം. 2017-2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ അനുവദിച്ച വളാഞ്ചേരി ഐറിഷ് ഡ്രൈനേജ് നിർമ്മാണത്തിനുള്ള ടെണ്ടറായി. വളാഞ്ചേരി അങ്ങാടിപ്പുറം റോഡിലും, പട്ടാമ്പി റോഡിലുമാണ് പൊതുമരാമത്ത് റോഡ് വിഭാഗം വഴി പദ്ധതി നടപടിലാക്കുന്നത്.

The post വളാഞ്ചേരി ടൌണിൽ  ഐറിഷ് ഡ്രൈനേജ് പദ്ധതിയുടെ ടെണ്ടറായി appeared first on Valanchery Online.