വ്യാഴാഴ്ച രാത്രി ആതവനാട് മാട്ടുമ്മലില്‍ നടന്ന സി.പി.എം ബി.ജെ.പി സംഘട്ടനത്തില്‍ ഇരു വിഭാഗക്കാര്‍ക്കെതിരെയും പോലീസ് കേസ്സെടുത്തു.
ആതവനാട് വ്യാഴാഴ്ച രാത്രി സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു.
ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു.