close Archives - Valanchery Online
	1	</sy:updateFrequency>
close Archives - Valanchery Online
	<width>32</width>
	<height>32</height>
നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം
തിരുവേഗപ്പുറ : തിരുവേഗപ്പുറ പാലത്തിന്റെയും സമീപറോഡിന്റെയും നവീകരണം നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ മേയ് 25 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വളാഞ്ചേരിയിൽ നിന്ന് കൊപ്പം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെങ്ങാട് – മൂർക്കനാട് പാലം എടപ്പലം വഴി തിരിഞ്ഞും കൊപ്പം ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ നെടുങ്ങാട്ടിരി എടപ്പലം മൂർക്കനാട് പാലം വഴിയും പോകണം.﻿
The post നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം appeared first on Valanchery Online.
			<slash:comments>0</slash:comments>
അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് രണ്ട് ദിവസം അടച്ചിടും
കുറ്റിപ്പുറം: അറ്റകുറ്റപ്പണികൾക്കായി ചെമ്പിക്കൽ റെയിൽവെ ഗേറ്റ് അടച്ചിടുന്നു. മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ മാർച്ച് 26 ശനിയാഴ്ച വൈകീട്ട് 6 മണി വരെയാണ് ഗേറ്റ് അടച്ചിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
The post അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് രണ്ട് ദിവസം അടച്ചിടും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹൈദരലി തങ്ങളുടെ നിര്യാണം; സമസ്ത മദ്രസകൾക്ക് നാളെ അവധി
ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് സമസ്തക്ക് കീഴിലുള്ള മദ്രസകള്‍ക്കും അല്‍ബിറ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും നാളെ (7/03/2022) അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.
The post ഹൈദരലി തങ്ങളുടെ നിര്യാണം; സമസ്ത മദ്രസകൾക്ക് നാളെ അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് 27 വരെ അടച്ചിടും
കുറ്റിപ്പുറം : ചെമ്പിക്കൽ-ആതവനാട് റോഡിലെ റെയിൽവേ ഗേറ്റ് 25 മുതൽ 27 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.
The post അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് 27 വരെ അടച്ചിടും appeared first on Valanchery Online.
			<slash:comments>0</slash:comments>
കോവിഡ്; വളാഞ്ചേരിയിൽ ഇടറോഡുകൾ അടച്ചു
വളാഞ്ചേരി : കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് ഡി. വിഭാഗത്തിലായ വളാഞ്ചേരിയിലേയും പരിസരങ്ങളിലേയും വിവിധ ഇടറോഡുകൾ പോലീസ് അടച്ചുപൂട്ടി. അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ സഹകരണത്തോടെ വളാഞ്ചേരി എസ്.എച്ച്.ഒ. എസ്. അഷറഫിന്റെ നേതൃത്വത്തിലുളള സംഘമാണ് റോഡുകൾ അടച്ചുപൂട്ടിയത്. മീമ്പാറ-വൈക്കത്തൂർ, വളാഞ്ചേരി-നരിപ്പറ്റ, കോട്ടപ്പുറം-അമ്പാൾ, വലിയകുന്ന്-പൂക്കാട്ടിരി തുടങ്ങിയ ഇടറോഡുകളാണ് അടച്ചത്.
The post കോവിഡ്; വളാഞ്ചേരിയിൽ ഇടറോഡുകൾ അടച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകളോട് ചർച്ച ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. നൗഫൽ പാലാറ അധ്യക്ഷത വഹിച്ച ചടങ്ങ് AKDA ജില്ല പ്രസിഡന്റ് എം.വത്സൻ ബാബു ഉൽഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, […]
The post യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകളോട് ചർച്ച ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. നൗഫൽ പാലാറ അധ്യക്ഷത വഹിച്ച ചടങ്ങ് AKDA ജില്ല പ്രസിഡന്റ് എം.വത്സൻ ബാബു ഉൽഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്, രാജേഷ് കാർത്തല,സുജിത് എൻ പി എന്നിവർ സംസാരിച്ചു. ഷാഫി കെ.കെ, നൗഫൽ, ഹിജാസ്, അൻവർ സാദത്, രമേശ്‌, ഷമീർ പരിയാരത്, എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
മുണ്ടുപറമ്പ് ബീവറേജ് ഔട്ട്‌ലെറ്റ് പൂട്ടി യൂത്ത്‌ ലീഗ് പ്രതിഷേധം
മലപ്പുറം: ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ തടസ്സപ്പെടുത്തിയും വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചും ആരാധനാലയങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ വരുത്തിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ പ്രോട്ടോകോളുകള്‍ കാറ്റില്‍പറത്തി നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന മദ്യശാലകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ഇരട്ടനീതിക്കെതിരെ മുസ്‌ലിംയൂത്ത്‌ലീഗ് സമരം. മലപ്പുറം മുനിസിപ്പല്‍ മുസ്‌ലിംയൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ മുണ്ടുപറമ്പ് ബൈപ്പാസിലെ ബീവ്‌കോ വിദേശമദ്യശാല പൂട്ടിയാണ് യൂത്ത്‌ലീഗ് പ്രതിഷേധിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പ്രകടനമായെത്തിയ മുസ്‌ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ […]
The post മുണ്ടുപറമ്പ് ബീവറേജ് ഔട്ട്‌ലെറ്റ് പൂട്ടി യൂത്ത്‌ ലീഗ് പ്രതിഷേധം appeared first on Valanchery Online.
			<slash:comments>0</slash:comments>
മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് : പരീദ് കരേക്കാട്
വളാഞ്ചേരി: കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ പൂട്ടിയിടുകയും , കോവിഡ് പ്രോട്ടോക്കോളുകൾ തെറ്റിച്ചുകൊണ്ട് മദ്യശാലകൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ മദ്യശാലകൾ തുറക്കുന്നത് കോവിഡ് വ്യാപനം കൂട്ടുന്നതിനെ ഉപകരിക്കു എന്ന് ലഹരി നിർമാർജ്ജന സമിതി സംസ്ഥാന ഉപാധ്യക്ഷൻ പരീദ് കരേക്കാട് അഭിപ്രായപ്പെട്ടു. മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് എന്ന ലഹരി നിർമാർജന സമിതി കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള […]
The post മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് : പരീദ് കരേക്കാട് appeared first on Valanchery Online.
വളാഞ്ചേരി: കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ പൂട്ടിയിടുകയും , കോവിഡ് പ്രോട്ടോക്കോളുകൾ തെറ്റിച്ചുകൊണ്ട് മദ്യശാലകൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ മദ്യശാലകൾ തുറക്കുന്നത് കോവിഡ് വ്യാപനം കൂട്ടുന്നതിനെ  ഉപകരിക്കു എന്ന് ലഹരി നിർമാർജ്ജന സമിതി സംസ്ഥാന ഉപാധ്യക്ഷൻ പരീദ് കരേക്കാട്  അഭിപ്രായപ്പെട്ടു.
മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് എന്ന ലഹരി നിർമാർജന സമിതി  കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ സമരത്തിൻ്റെ കോട്ടക്കൽ മണ്ഡലംതല  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ എൻ എസ് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ ഒ കെ കുഞ്ഞി കോമു മാസ്റ്റർ  സലാം വളാഞ്ചേരി  എ പി മൊയ്തീൻകുട്ടി മാസ്റ്റർ മുജീബ് വാലസി  വിപി ഹുസൈൻ വി പി മാനു ഹാജി  അദീദ് കാവുംപുറം  നടുവത്ത് ബാബു യൂസഫ് തറക്കൽ അഷ്റഫ് പറമ്പയിൽ, നൂറുൽ ആബിദ് നാലകത്ത്, നന്മ ഇബ്രാഹിം മാസ്റ്റർ,  മമ്മുതു എന്നിവരും ഭാരവാഹികളും പങ്കെടുത്തു
			<slash:comments>0</slash:comments>
ട്രിപ്പിൾ ലോക്ഡൗൺ; കടകൾ ഉച്ചയ്ക്കു രണ്ടുവരെ
മലപ്പുറം : ജില്ലയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ കളക്ടർ കെ. ഗോപാലകൃഷ്ണൻ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ 23 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റേഷൻകാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റയിൽവരുന്ന കാർഡുടമകൾക്കും ചൊവ്വ, […]
The post ട്രിപ്പിൾ ലോക്ഡൗൺ; കടകൾ ഉച്ചയ്ക്കു രണ്ടുവരെ appeared first on Valanchery Online.
മലപ്പുറം : ജില്ലയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ കളക്ടർ കെ. ഗോപാലകൃഷ്ണൻ പുറത്തിറക്കി. തിങ്കളാഴ്ച മുതൽ 23 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവടസ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ റേഷൻകാർഡ് നമ്പറിന്റെ അവസാന അക്കം ഒറ്റയിൽവരുന്ന കാർഡുടമകൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അവസാന അക്കം ഇരട്ടയിൽ വരുന്നവർക്കും അവശ്യവസ്തുക്കൾ വാങ്ങാൻ യാത്രചെയ്യാം.
			<slash:comments>0</slash:comments>
നഗരസഭാധ്യക്ഷയ്ക്ക് കോവിഡ്; വളാഞ്ചേരി നഗരസഭാ ഓഫീസ് അടച്ചിടും
വളാഞ്ചേരി: നഗരസഭാധ്യക്ഷ സി.കെ. റുഫീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ വെള്ളിയാഴ്ച മുതൽ ഇനിയൊരു അറിപ്പുണ്ടാകുന്നതുവരെ നഗരസഭാ ഓഫീസ് അടച്ചിടുമെന്ന് സെക്രട്ടറി സുനിൽകുമാർ അറിയിച്ചു.
The post നഗരസഭാധ്യക്ഷയ്ക്ക് കോവിഡ്; വളാഞ്ചേരി നഗരസഭാ ഓഫീസ് അടച്ചിടും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഞാ​യ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ വി​വാ​ഹ-​മ​ര​ണ​നാ​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​ർ മാ​ത്രം
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ൽ ഞാ​യാ​റാ​ഴ​ച സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി. വി​വാ​ഹം, മ​ര​ണം, മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി, മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ, പെ​ട്രോ​ൾ പ​ന്പു​ക​ൾ എ​ന്നി​വ​യ്ക്ക് ലോ​ക്ക് ഡൗ​ണ്‍ ബാ​ധ​ക​മ​ല്ല. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ പ​ര​മാ​വ​ധി 20 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ […]
The post ഞാ​യ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ വി​വാ​ഹ-​മ​ര​ണ​നാ​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 20 പേ​ർ മാ​ത്രം appeared first on Valanchery Online.
വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ പ​ര​മാ​വ​ധി 20 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ പാ​ടു​ള്ളൂ. സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗി​ക​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ഒ​രേ സ​മ​യം കൂ​ടു​ത​ൽ രോ​ഗി​ക​ൾ ക്ലി​നി​ക്കി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​തി​നാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് നി​ശ്ചി​ത സ​മ​യ​ത്ത് മാ​ത്രം രോ​ഗി​ക​ൾ എ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ക്ലി​നി​ക്കു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം കാ​ണി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​വി​ട​ങ്ങ​ളി​ൽ മാ​സ്ക്ക്്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം. ഗ​ർ​ഭി​ണി​ക​ളും പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളും 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. അ​യ​ൽ വീ​ടു​ക​ളി​ലും രോ​ഗി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.
			<slash:comments>0</slash:comments>
സൂര്യഗ്രഹണം: കാടാമ്പുഴക്ഷേത്രം നേരത്തെ അടയ്ക്കും
വളാഞ്ചേരി: വ്യാഴാഴ്ച സൂര്യഗ്രഹണമുള്ളതിനാൽ കാടാമ്പുഴ ഭഗവതീക്ഷേത്രം രാവിലെ 7.45-ന് അടയ്ക്കും. ഉച്ചകഴിഞ്ഞ് 3.30-ന് നട തുറന്നതിനുശേഷമേ മുട്ടറുക്കൽ ഉണ്ടാവുകയുള്ളൂ. പൂമൂടൽ, ദിവസപൂജ വഴിപാടുകൾ രാവിലെ 6.30-ന് നടക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
The post സൂര്യഗ്രഹണം: കാടാമ്പുഴക്ഷേത്രം നേരത്തെ അടയ്ക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>