cheat Archives - Valanchery Online
	1	</sy:updateFrequency>
cheat Archives - Valanchery Online
പുത്തനത്താണിയിൽ ഓട്ടം വിളിച്ചയാൾ വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി
ആതവനാട്: ഓട്ടോ സവാരി കഴിഞ്ഞ് വാടക നൽകാതെ മുങ്ങിയതായി പരാതി. ചങ്ങരംകുളത്ത് നിന്ന് ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് പുത്തനത്താണി വരെ പോയശേഷം വാടക കൊടുക്കാതെ യുവാവ് ഓടിരക്ഷപ്പെട്ടതായി പരാതി. സി.സി.ടി.വി. ദൃശ്യം സഹിതം ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച 11.30-ന് മൂക്കുതല സ്വദേശിയായ അഭിലാഷിന്റെ ഓട്ടോയിൽ കയറിയ യുവാവ് തൊട്ടടുത്ത ബാറിൽ ഇറങ്ങി. ഓട്ടോ ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങിയ […]
The post പുത്തനത്താണിയിൽ ഓട്ടം വിളിച്ചയാൾ വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി appeared first on Valanchery Online.
ആതവനാട്: ഓട്ടോ സവാരി കഴിഞ്ഞ് വാടക നൽകാതെ മുങ്ങിയതായി പരാതി. ചങ്ങരംകുളത്ത് നിന്ന് ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ച് പുത്തനത്താണി വരെ പോയശേഷം വാടക കൊടുക്കാതെ യുവാവ് ഓടിരക്ഷപ്പെട്ടതായി പരാതി. സി.സി.ടി.വി. ദൃശ്യം സഹിതം ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകി. വ്യാഴാഴ്ച 11.30-ന് മൂക്കുതല സ്വദേശിയായ അഭിലാഷിന്റെ ഓട്ടോയിൽ കയറിയ യുവാവ് തൊട്ടടുത്ത ബാറിൽ ഇറങ്ങി. ഓട്ടോ ഡ്രൈവറുടെ മൊബൈൽ നമ്പർ വാങ്ങിയ ഇദ്ദേഹം അൽപ്പസമയത്തിനുശേഷം ഓട്ടമുണ്ടെന്ന് പറഞ്ഞ് വീണ്ടും വിളിച്ചാണ് പുത്തനത്താണിയിൽ പോയത്. പോകുംവഴി കുറ്റിപ്പുറത്തെ ബാറിലും കയറി. പുത്തനത്താണിയിലെത്തി വണ്ടി നിർത്തിയതോടെ വാടക കൊടുക്കാതെ ഓടിരക്ഷപ്പെട്ട ഇയാളുടെ സി.സി.ടി.വി. ദൃശ്യം സഹിതം ലഭിച്ച പരാതി പ്രകാരം പോലീസ് അന്വേഷണമാരംഭിച്ചു.
			<slash:comments>0</slash:comments>
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ
തൃശ്ശൂർ : സിനിമയിലവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ സ്വർണം കവർന്നയാൾ അറസ്റ്റിൽ. കുറ്റിപ്പുറം ബംഗ്ളാംകുന്നിൽ മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു. സിനിമയിൽ അവസരവും ജോലിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒന്നേമുക്കാൽ […]
The post സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ appeared first on Valanchery Online.
തൃശ്ശൂർ : സിനിമയിലവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ സ്വർണം കവർന്നയാൾ അറസ്റ്റിൽ. കുറ്റിപ്പുറം ബംഗ്ളാംകുന്നിൽ മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.
സിനിമയിൽ അവസരവും ജോലിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒന്നേമുക്കാൽ പവന്റെ കൈച്ചെയിൻ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറിൽ തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വെച്ചാണ് ഇയാളെ യുവതി പരിചയപ്പെടുന്നത്. ബിസിനസ്സുകാരനും സിനിമാ നിർമാതാവുമാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ വ്യാജപേരും വിലാസവുമാണ് യുവതിക്ക് നൽകിയത്. പരാതിയെത്തുടർന്ന് ഇയാളുടെ ഫോൺനമ്പർ പിന്തുടർന്ന് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ആർ. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
			<slash:comments>0</slash:comments>
ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ
കോട്ടക്കൽ : ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന കോട്ടക്കൽ ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ ആൾമാറാട്ടം നടത്തി ചതി ചെയ്ത കേസിലെ പ്രതി കോട്ടക്കൽ പോലീസിന്റെ പിടിയിലായി. പറപ്പൂർ സ്വദേശി കല്ലക്കാട്ടുകുഴിക്കൽ അബ്ദുൽ ഷരീഫ്(56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ നിന്നും പ്രതി ഭക്ഷണം കഴിച്ചു പാർസലും വാങ്ങിയ പ്രതി ബില്ല് നൽകിയ ജീവനക്കാരനെ താൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് […]
The post ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ appeared first on Valanchery Online.
കോട്ടക്കൽ : ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന കോട്ടക്കൽ ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ ആൾമാറാട്ടം നടത്തി ചതി ചെയ്ത കേസിലെ പ്രതി കോട്ടക്കൽ പോലീസിന്റെ പിടിയിലായി. പറപ്പൂർ സ്വദേശി കല്ലക്കാട്ടുകുഴിക്കൽ അബ്ദുൽ ഷരീഫ്(56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ നിന്നും പ്രതി ഭക്ഷണം കഴിച്ചു പാർസലും വാങ്ങിയ പ്രതി ബില്ല് നൽകിയ ജീവനക്കാരനെ താൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ ആണെന്നും തന്നോട് കളിച്ചാൽ ശരിയാകും എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആളാണെന്നു തിരിച്ചറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതി ഇത്തരത്തിൽ വിവിധ വകുപ്പുകളിലും ഉദ്യോഗസ്ഥരെ വിളിച്ച് ശല്യപ്പെടുത്താലുണ്ടെന്നും പല കടകളിലും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി കോട്ടക്കൽ പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.
			<slash:comments>0</slash:comments>
വിവാഹാലോചന നടത്തി സ്വർണം തട്ടൽ: യുവാവ്‌ പിടിയിൽ
പെരിന്തൽമണ്ണ: നിർധന കുടുംബങ്ങളിൽനിന്നും ജോലിക്ക് പോകുന്ന പെൺകുട്ടികളുടെ വീടുകളിൽ ചെന്ന് വിവാഹ ആലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വർണാഭരണങ്ങൾ സൂത്രത്തിൽ തട്ടിയെടുത്ത്‌ മുങ്ങുന്ന വിരുതൻ പൊലീസ്‌ പിടിയിലായി. മേലാറ്റൂർ എടപ്പറ്റ തോട്ടുകുഴി കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റിയാസ് എന്ന മണവാളൻ റിയാസാണ് (38) പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം ആലോചിച്ചശേഷം മൊബൈൽ […]
The post വിവാഹാലോചന നടത്തി സ്വർണം തട്ടൽ: യുവാവ്‌ പിടിയിൽ appeared first on Valanchery Online.
പെരിന്തൽമണ്ണ: നിർധന കുടുംബങ്ങളിൽനിന്നും ജോലിക്ക് പോകുന്ന പെൺകുട്ടികളുടെ  വീടുകളിൽ ചെന്ന് വിവാഹ ആലോചന നടത്തി പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വർണാഭരണങ്ങൾ സൂത്രത്തിൽ തട്ടിയെടുത്ത്‌ മുങ്ങുന്ന വിരുതൻ പൊലീസ്‌ പിടിയിലായി. മേലാറ്റൂർ എടപ്പറ്റ തോട്ടുകുഴി കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റിയാസ് എന്ന മണവാളൻ റിയാസാണ് (38) പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെൺകുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം ആലോചിച്ചശേഷം മൊബൈൽ ഫോണിലൂടെ അടുത്ത് ആഭരണം മാറ്റി പുതിയ ഫാഷനിലുള്ളത് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പെരിന്തൽമണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ പണം സമ്പാദിച്ച് മേലാറ്റൂരിൽ ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് ആർഭാടജീവിതം നയിച്ചു വരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതി സമാനരീതിയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയതായി പൊലീസ് അറിയിച്ചു. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. പ്രതി വിൽപ്പന നടത്തിയ ഏഴുപവൻ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സി.കെ നാസർ, എസ്.ഐ രമാദേവി, എ.എസ്‌.ഐമാരായ സലീം, ഷാജി,​ സി.പി.ഒമാരായ സജീർ, കബീർ, മിഥുൻ, പ്രഭുൽ, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
			<slash:comments>0</slash:comments>
ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വീട് യുവമോർച്ച ഉപരോധിച്ചു
വളാഞ്ചേരി: ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വളാഞ്ചേരിയിലുള്ള വീട്ടിന്‌ മുന്നിൽ യുവമോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി ഉപരോധസമരം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ധർണയ്ക്ക് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ കാർത്തിവെൽ, മണ്ഡലം കമ്മിറ്റിയംഗം ശ്രീരാഗ്, വളാഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.പി. സനൂപ്, ഷിനോസ് എന്നിവർ നേതൃത്വം നൽകി.
The post ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വീട് യുവമോർച്ച ഉപരോധിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ഇടതുസർക്കാരിന്റെ നാലാം വാർഷികദിനം വഞ്ചനാദിനമാണെന്ന് ആരോപിച്ച് മന്ത്രി കെ.ടി. ജലീലിന്റെ വളാഞ്ചേരിയിലുള്ള വീട്ടിന്‌ മുന്നിൽ യുവമോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി ഉപരോധസമരം സംഘടിപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ധർണയ്ക്ക് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ കാർത്തിവെൽ, മണ്ഡലം കമ്മിറ്റിയംഗം ശ്രീരാഗ്, വളാഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.പി. സനൂപ്, ഷിനോസ് എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് മുങ്ങി നടന്നിരുന്നയാൾ തൃത്താല പോലീസിന്റെ പിടിയിലായി
പടിഞ്ഞാറങ്ങാടി: വാടകക്ക് ഓട്ടോ വിളിക്കുകയും ബാങ്ക് ജോലിക്കാരനാണെന്ന് പരിചയപ്പെടുത്തുകയും ചെയ്ത് ഡ്രൈവർമാരിൽ നിന്നും തൽക്കാലത്തേക്കാണ്, വക്കീലിന്ന് നൽകാനെന്നും തിരിച്ച് ബാങ്കിലെത്തിയാൽ തരാമെന്നും പറഞ്ഞ് പൈസയും വാങ്ങി മുങ്ങി നടന്നിരുന്ന ആളാണ് തൃത്താല പോലീസിന്റെ പിടിയിയിലായത്. വടക്കാഞ്ചേരി, കാഞ്ഞിരക്കോട്, പള്ളിമണ്ണ സ്വദേശി ഗോവിന്ദൻകുട്ടി നായരുടെ മകൻ രാജൻനായർ (74) ആണ് എന്നാണ് ഇയാൾ പറയുന്നത്. കാര്യമായ രേഖകളോ തിരിച്ചൽ കാർഡോ ഇദ്ദേഹത്തിന്റെ പക്കലില്ല. ചങ്ങരംകുളം, […]
The post ഓട്ടോ ഡ്രൈവർമാരെ പറ്റിച്ച് മുങ്ങി നടന്നിരുന്നയാൾ തൃത്താല പോലീസിന്റെ പിടിയിലായി appeared first on Valanchery Online.
പടിഞ്ഞാറങ്ങാടി: വാടകക്ക് ഓട്ടോ വിളിക്കുകയും ബാങ്ക് ജോലിക്കാരനാണെന്ന് പരിചയപ്പെടുത്തുകയും ചെയ്ത് ഡ്രൈവർമാരിൽ നിന്നും തൽക്കാലത്തേക്കാണ്, വക്കീലിന്ന് നൽകാനെന്നും തിരിച്ച് ബാങ്കിലെത്തിയാൽ തരാമെന്നും പറഞ്ഞ് പൈസയും വാങ്ങി മുങ്ങി നടന്നിരുന്ന ആളാണ് തൃത്താല പോലീസിന്റെ പിടിയിയിലായത്. വടക്കാഞ്ചേരി, കാഞ്ഞിരക്കോട്, പള്ളിമണ്ണ സ്വദേശി ഗോവിന്ദൻകുട്ടി നായരുടെ മകൻ രാജൻനായർ (74) ആണ് എന്നാണ് ഇയാൾ പറയുന്നത്.
കാര്യമായ രേഖകളോ തിരിച്ചൽ കാർഡോ ഇദ്ദേഹത്തിന്റെ പക്കലില്ല. ചങ്ങരംകുളം, പൊന്നാനി, എടപ്പാൾ, കൂറ്റനാട്, തൃത്താല തുടങ്ങീ വിവിധ ഭാഗങ്ങളിലെ ഓട്ടോ ഡ്രൈവർമാരെയാണ് ഇയാൾ ഇത്തരത്തിൽ പറ്റിച്ചിട്ടുള്ളത്. 2015 മുതൽ ഇയാളുടെ സ്ഥിരം പരിപാടിയാണ്. പാലക്കാട്, മലപ്പുറം, ഷൊർണൂർ ഭാഗങ്ങളിൽ സമാനമായി ഓട്ടോ ഡ്രൈവർമാരെ പറ്റിച്ചിട്ടുണ്ട്. നാലോളം ചീറ്റിംഗ് കേസിലും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.
			<slash:comments>0</slash:comments>
ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ
കുളത്തൂർ: മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ പെരിന്തൽമണ്ണയിൽ പൊലീസ‌് പിടിയിലായി. പ്രതി പാലക്കാട‌് മുണ്ടൂർ അരക്കാട്ടുപറമ്പിൽ സലീം എന്ന ഉണ്ണികൃഷ്ണനെയാണ‌് അറസ്റ്റ‌് ചെയ്തത‌്. പെരിന്തൽ മണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചെമ്മലശേരി കൊളത്തൂർ സ്വദേശിനിയുടെ പരാതിയിലാണ‌് അറസ്റ്റ‌്. കൊളത്തൂർ എസ്ഐ പി സദാനന്ദൻ, എഎസ്ഐ റെജിമോൻ ജോസഫ്, […]
The post ഒൻപതോളം സ്ത്രീകളെ വിവാഹം ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയയാൾ അറസ്റ്റിൽ appeared first on Valanchery Online.
കൊളത്തൂർ എസ്ഐ പി സദാനന്ദൻ, എഎസ്ഐ റെജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ കെ എം വിവേക്, കെ സുനിൽ, ഷാജഹാൻ, സിപിഒമാരായ ദീപക്, യു പി ഷറഫുദീൻ, ഡബ്ല്യുസിപിഒ  റീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
			<slash:comments>0</slash:comments>
അസുഖം മാറ്റി തരാമെന്ന വ്യാജേന സ്വര്‍ണ്ണവും പണവും തട്ടി; വളാഞ്ചേരി സ്വദേശി വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍
കുന്ദമംഗലം: അസുഖം മാറ്റി തരാമെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍. വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീമാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ നിരവധി പേരാണ് പരാതിയുമായി കുന്ദമംഗലം സ്റ്റേഷനിലെത്തുന്നത്. അസുഖം മാറ്റി തരാമെന്ന് പറഞ്ഞ് പണവും സ്വര്‍ണ്ണവും തട്ടുന്ന വ്യാജ സിദ്ധനാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥിരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് മലപ്പുറം […]
The post അസുഖം മാറ്റി തരാമെന്ന വ്യാജേന സ്വര്‍ണ്ണവും പണവും തട്ടി; വളാഞ്ചേരി സ്വദേശി വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
ആധാ​​​രം പ​​​ണ​​​യം വ​​​ച്ച് ല​​​ക്ഷ​​​ങ്ങൾ ത​​​ട്ടി: വലിയകുന്ന് സ്വദേശി അ​​​റ​​​സ്റ്റിൽ
വ​ളാ​ഞ്ചേ​രി: ആ​ധാ​രം പ​ണ​യം വ​ച്ച് ബാ​ങ്കിൽ നി​ന്നും ലോൺ എ​ടു​ത്തു​ നൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മ​റ്റൊ​രാൾ​ക്ക് പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങൾ ത​ട്ടിയ പ്ര​തി അ​റ​സ്റ്റിൽ. വ​ലി​യ​കു​ന്ന് കൊ​ട്ടാ​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് (43) വ​ളാ​ഞ്ചേ​രി സി.​ഐ. പി പ്ര​മോ​ദ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ങ്കട കൂ​ട്ടിൽ ത​യ്യിൽ അ​ബ്ദുൽ നാ​സ​റി​ന്റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ട്ട് മാ​സം മു​മ്പാ​ണ് വ​ഞ്ചന ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ളു​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് […]
The post ആധാ​​​രം പ​​​ണ​​​യം വ​​​ച്ച് ല​​​ക്ഷ​​​ങ്ങൾ ത​​​ട്ടി: വലിയകുന്ന് സ്വദേശി അ​​​റ​​​സ്റ്റിൽ appeared first on Valanchery Online.
വ​ളാ​ഞ്ചേ​രി: ആ​ധാ​രം പ​ണ​യം വ​ച്ച് ബാ​ങ്കിൽ നി​ന്നും ലോൺ എ​ടു​ത്തു​ നൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മ​റ്റൊ​രാൾ​ക്ക് പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങൾ ത​ട്ടിയ പ്ര​തി അ​റ​സ്റ്റിൽ. വ​ലി​യ​കു​ന്ന് കൊ​ട്ടാ​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് (43) വ​ളാ​ഞ്ചേ​രി സി.​ഐ. പി പ്ര​മോ​ദ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ങ്കട കൂ​ട്ടിൽ ത​യ്യിൽ അ​ബ്ദുൽ നാ​സ​റി​ന്റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ട്ട് മാ​സം മു​മ്പാ​ണ് വ​ഞ്ചന ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ളു​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പ​ല​വിധ ത​ട്ടി​പ്പു​കൾ ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്നും വി​വിധ കേ​സു​ക​ളിൽ പ്ര​തി​യായ ഇ​യാ​ളെ​ക്കു​റി​ച്ച് മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും സി.​ഐ പി പ്ര​മോ​ദ് പ​റ​ഞ്ഞു.
			<slash:comments>0</slash:comments>
നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി
എടപ്പാള്‍: സാധാരണക്കാരില്‍ നിന്നും നിക്ഷേപങ്ങള്‍ സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി. സ്ഥാപന ഉടമയായ യു അബ്ദുള്ളയും രണ്ടു സഹോദരങ്ങളും സ്ഥാപനങ്ങള്‍ പൂട്ടി തങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ പറ്റിച്ച് നാടുവിട്ടതായി കളമശ്ശേരി സ്വദേശികളായ ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍ സത്താര്‍, സുവിന്‍ ഫയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണം വാങ്ങാന്‍ […]
The post നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി appeared first on Valanchery Online.
Summary:Avatar Gold scam. The proprietors of the avatar jewellery group are reportedly absconding after receiving deposits from customers.
			<slash:comments>0</slash:comments>
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി. മുഖ്യപ്രതി അബ്ദുല്‍ നൂറിനെതിരെയുള്ള എട്ട് കേസുകളാണ് ഹൈക്കോടതി ലീഗല്‍സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റിയത്. കേസ് രമ്യമായി പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കുന്നതിനാണ് കേസുകള്‍ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുള്ളത്. മറ്റ് കോടതികളിലും നിലനില്‍ക്കുന്ന കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും അബ്ദുല്‍നൂര്‍ അഭിഭാഷകര്‍ മുഖേന നടത്തുന്നുണ്ട്. നിക്ഷേപകര്‍ക്ക് […]
The post കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്:കേസുകള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി appeared first on Valanchery Online.
Summary:The cases regarding Abdul Noor has been transferred to Kerala Legal Services Authority
			<slash:comments>0</slash:comments>
വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം
വീട്ടമ്മയായ യുവതിയെ മര്‍ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു. പൊന്നാനി സി.ഐ അബ്ദുള്‍മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചോദ്യം ചെയ്തപ്പോഴാണ് എല്ലാം നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. ഭര്‍ത്താവില്‍നിന്ന് മതിയായ പരിചരണവും സ്‌നേഹവും കിട്ടുന്നില്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇത്തരമൊരു നുണക്കഥ യുവതി മെനഞ്ഞെടുത്തത്. തണ്ടിലത്തിനടുത്ത് മാത്തൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന മംഗലം സ്വദേശി ചിറ്റേത്തില്‍ സുരേഷിന്റെ ഭാര്യ രമ്യ(25)യാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ […]
The post വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം appeared first on Valanchery Online.
നീങ്ങിയത് ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹത
Summary:Possessive wife did a prank that went fail to earn her husband’s love at Kuttippuram
			<slash:comments>0</slash:comments>