burn Archives - Valanchery Online
മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി
The post മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി appeared first on Valanchery Online.
കുറ്റിപ്പുറത്ത് പോലീസ് പിടികൂടിയ വാഹനങ്ങൾ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു
കുറ്റിപ്പുറം : പോലീസ് വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾക്ക് ദുരൂഹസാഹചര്യത്തിൽ തീപിടിച്ചു. മൂന്നര മണിക്കൂർ നേരം അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ ഒന്നിച്ചുനടത്തിയ പരിശ്രമത്തിനെതുടർന്നാണ് തീ നിയന്ത്രണവിധേയമായത്. പരിസരത്തെ വീടുകളിലേക്ക് തീ പടരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടേയാണ് പോലീസ്‌സ്റ്റേഷന് സമീപത്തെ കൊളക്കാട് റോഡരികിലെ മൈതാനത്ത് കൂട്ടിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പോലീസുംചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ആളിപ്പടരുകയായിരുന്നു. പിന്നീട് പൊന്നാനി, തിരൂർ, താനൂർ, മലപ്പുറം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് മൂന്നര മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയത്.
തീ ആളിപ്പർന്നത് പരിസരത്തെ വീട്ടുകാരെ ഏറെ ആശങ്കയിലാക്കി. പിടിച്ചിട്ട വാഹനങ്ങളിലെ ഇന്ധനം നീക്കംചെയ്യാത്തതാണ് തീ ആളിപ്പടരാൻ കാരണം. ജനുവരി 14-ന് ദേശീയ പാതയോരത്ത് താലൂക്ക് ആശുപത്രിക്ക് സമീപത്തായി വിവിധ കേസുകളിൽ പോലീസ് പിടികൂടിയതും പിന്നീട് ലേലംചെയ്തതുമായ വാഹനങ്ങൾ കത്തിനശിച്ചിരുന്നു. ദേശീയപാതാ വികസനത്തെതുടർന്ന് പാതയ്ക്കരികിൽ പോലീസ് പിടിച്ചിട്ട വാഹനങ്ങൾ ലേലംചെയ്തിരുന്നെങ്കിലും ചില സാങ്കേതികവിഷയങ്ങൾമൂലം ചില വാഹനങ്ങൾ കരാർ കമ്പനി കൊണ്ടുപോയിട്ടില്ല. ലേലത്തിനുശേഷം പിടികൂടിയ വാഹനങ്ങളും പോലീസ് ഒഴിഞ്ഞ പ്രദേശങ്ങളിലാണ് എത്തിക്കുന്നത്.
The post കുറ്റിപ്പുറത്ത് പോലീസ് പിടികൂടിയ വാഹനങ്ങൾ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് പുഴയിലെ പുൽക്കാടുകൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു
കുറ്റിപ്പുറം : ഭാരതപ്പുഴയിലെ ചെമ്പിക്കൽ ഭാഗത്തെ പുൽക്കാടിന് സാമൂഹിക വിരുദ്ധർ തീയിട്ടു. ചൊവ്വാഴ്ച രാവിലെ 11.30-നാണ് പുൽമേട്ടിൽ തീ പടർന്നത്. തിരൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന പുഴയിലൂടെ നീന്തിച്ചെന്നാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ പ്രമോദ്കുമാർ, സീനിയർ ഫയർ ഓഫീസർ മനോജ്, ഓഫീസർമാരായ മുഹമ്മദ് ഷാഫി, ടി.കെ. ജിബിൻ, പി. അമൽ, എം. രമേഷ്, എം. സുരേഷ്, ഡി. ദുൽഖർ നൈനി എന്നിവർ നേതൃത്വം നൽകി.
The post കുറ്റിപ്പുറത്ത് പുഴയിലെ പുൽക്കാടുകൾക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു appeared first on Valanchery Online.
പൈങ്കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ആളപായമില്ല
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി പൈങ്കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടൊയോട്ട എറ്റിയോസ് ലിവ കാറിനാണ് തീപ്പിടിച്ചത്. പുക ഉയരുന്നത് കണ്ടയുടൻ വാഹനം ഒതുക്കി യാത്രക്കാർ പുറത്തിറങ്ങിയ ഉടൻ മുൻവശത്ത് തീ ആളിപ്പടരുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാരാണ് തൊട്ടടുത്ത് റോഡ്പണി നടക്കുന്നയിടത്തുനിന്ന് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തിയത്.
The post പൈങ്കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ആളപായമില്ല appeared first on Valanchery Online.
കുറ്റിപ്പുറത്ത് ഷോർട്ട് ഫിലിം ചിത്രീകരണത്തിനെത്തിയ സംഘം മാലിന്യം പുഴയിലിട്ട് കത്തിച്ചതായി ആരോപണം
കുറ്റിപ്പുറം : ഹ്രസ്വസിനിമാ ചിത്രീകരണസംഘം ഭാരതപ്പുഴയിൽ മാലിന്യങ്ങൾ തള്ളിയെന്ന് പരാതി. രണ്ടു ദിവസം മുൻപാണ് നിളാ പാർക്കിനു സമീപം പുഴയിൽ സിനിമാ ചിത്രീകരണം നടന്നത്. ചിത്രീകരണത്തിനായി പുഴയിൽ ഒട്ടേറെ താത്കാലിക ടെന്റുകൾ നിർമിച്ചിരുന്നു. ഇവ പിന്നീട് കത്തിയ നിലയിൽ പുഴയിലെ മണലിൽ വ്യാപകമായി പരന്നുകിടന്നു.
വിവരമറിഞ്ഞ് പരിസ്ഥിതിപ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇതോടെ ചിത്രീകരണസംഘവുമായി പോലീസ് ബന്ധപ്പെട്ടു. പുഴയിൽനിന്ന് മാലിന്യങ്ങൾ നീക്കംചെയ്യാൻ നിർദേശംനൽകി. എന്നാൽ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യാനെത്തിയവർ അവയെല്ലാം എടുത്ത് വീണ്ടും പുഴയിലെ മണലിലിട്ട് കത്തിച്ചു. എന്നാൽ അഴിച്ചുമാറ്റാനുദ്ദേശിച്ച ടെന്റുകൾ മറ്റാരോ കത്തിച്ചെന്നാണ് ചിത്രീകരണസംഘം ആരോപിക്കുന്നത്.
The post കുറ്റിപ്പുറത്ത് ഷോർട്ട് ഫിലിം ചിത്രീകരണത്തിനെത്തിയ സംഘം മാലിന്യം പുഴയിലിട്ട് കത്തിച്ചതായി ആരോപണം appeared first on Valanchery Online.
തവനൂരിൽ അമ്മയും കുഞ്ഞും വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ
തവനൂർ: മാതാവിനെയും കുഞ്ഞിനെയും ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കൂടല്ലൂർ പന്തപ്പുലാക്കൽ ഹംസ – ഫാത്തിമ ദമ്പതികളുടെ മകളും അയങ്കലം ഉണ്ണിയമ്പലം ബസ് സ്റ്റോപ്പിനു സമീപം വടക്കത്ത് വളപ്പിൽ ബത് ബസതിന്റെ ഭാര്യയുമായ സുഹൈല നസ്റിൻ (19), മകൾ ഫാത്തിമ സഹറ (8 മാസം) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് 4ന് ആണു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽനിന്ന് തീ ഉയരുന്നതു കണ്ട് വീട്ടുകാർ ബഹളംവച്ചതോടെ സമീപവാസികളെത്തി മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയെങ്കിലും ഇരുവരും മരിച്ചിരുന്നു. ഒന്നര വർഷം മുൻപാണ് സുഹൈലയും ബത് ബസതും വിവാഹിതരായത്. ബത് ബസത് വിദേശത്താണ്. ഇന്ന് തിരൂർ ആർഡിഒയുടെയും കുറ്റിപ്പുറം പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും.
The post തവനൂരിൽ അമ്മയും കുഞ്ഞും വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ appeared first on Valanchery Online.
എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ച ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല
എടരിക്കോട്: എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ചു വന്ന ഗോഡൗണിന് തീപ്പിടിച്ചു. ഇന്നുച്ചക്ക് രണ്ട് മണിക്കാണ് സംഭവം. എടരിക്കോട് പുതുപ്പറമ്പ് ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ മാറി പാടത്തിനു സമീപമായി പ്രവർത്തിച്ചു വന്ന ഗോഡൗണിനാണ് തീപ്പിടിച്ചത്. ചുറ്റും ഷീറ്റ് മറച്ച നിലയിൽ പ്രവർത്തിച്ചു വന്ന ഗോഡൗണിലും പരിസരത്തുമായി ആയിരത്തിലേറെ ലിറ്റർ ടിന്നറും മറ്റു സാമഗ്രഹികളും സൂക്ഷിച്ചു വരികയായിരുന്നു. നാശനഷ്ടങ്ങളുടെ കണക്കും അപകടത്തിൻ്റെ കാരണവും അറിവായിട്ടില്ല. ഗോഡൗണിന് 25 മീറ്ററിനുള്ളി മൂന്ന് വീടുകളാണുണ്ടായിരുന്നത്. ഭയങ്കര ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഈ വീടുകളിലുള്ളവർ പുറത്തേക്കോടുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നുമെത്തിയ ഫയർ എഞ്ചിനുകളും പോലീസും ചേർന്ന് ഒന്നര മണിക്കൂർ നേരം പണിപ്പെട്ടാണ് തീയണച്ചത്. തീയിൽ രണ്ട് തെങ്ങുകളും കത്തി നശിച്ചു. ഉച്ച സമയത്തുണ്ടായ തീപ്പിടുത്തത്തിൽ കനത്ത ചൂടും രാസവസ്തുക്കളുടെ രൂക്ഷ ഗന്ധവും ഏറെ നേരം പ്രദേശത്തുണ്ടായിരുന്നു.
The post എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ച ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല appeared first on Valanchery Online.
മന്ത്രി ജലീലിന്റെ വസതിയിലേക്ക് കരിങ്കൊടി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്; മന്ത്രിയുടെ കോലം കത്തിച്ചു
വളാഞ്ചേരി: മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്  മന്ത്രിയുടെ വസതിയിലേക്ക് കരിങ്കൊടി മാർച്ച് സംഘടിപ്പിച്ചു. പ്രകടനമായെത്തിയ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനൽ സെക്രട്ടറി ഇ.പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, ജില്ലാ യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മുഹമ്മദ് പാറയിൽ, സുനിൽ പോരൂർ, ജംഷീർ പാറയിൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ശബാബ് വക്കരകത്ത്, ഹബീബ് ആദൃശ്ശേരി, ബുഷ്റുദ്ധീൻ തടത്തിൽ, എം.ടി മുഹമ്മദ് റിയാസ്, മുഹമ്മദ് ഇസ്‌ലാഹ്, മുനീർ അരങ്കത്തിൽ, രാജേഷ് കാർത്തല, നിഷാദ് ആതവനാട് തുടങ്ങിയവർ നേതൃത്വം നൽകി.
The post മന്ത്രി ജലീലിന്റെ വസതിയിലേക്ക് കരിങ്കൊടി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്; മന്ത്രിയുടെ കോലം കത്തിച്ചു appeared first on Valanchery Online.
സെക്രട്ടേറിയേറ്റിലെ തിപ്പിടുത്തം; കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മററിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി
കുറ്റിപ്പുറം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിലെ തീപ്പിടുത്തമടക്കമുള്ള തെളിവ് നശിപ്പിക്കലുമടക്കമുളള ഗൂഢാലോചന എൻ ഐ എ അന്വേഷിക്കുക എന്ന ആവശ്യമുന്നയിച്ച് കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മററിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിൽ സലാം പാഴൂർ, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, സൽമാൻ രാങ്ങാട്ടൂർ നേതൃത്വം നൽകി.
The post സെക്രട്ടേറിയേറ്റിലെ തിപ്പിടുത്തം; കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മററിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
ഇരിമ്പിളിയത്ത് ആസിഡ് ഫ്ലൈ ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് ആസിഡ് ഫ്ലൈ ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. കോട്ടപ്പുറം സ്റ്റേഡിയത്തിൽ നിന്നും കളികണ്ടവർക്കും രാത്രി പൊള്ളലേറ്റു. ആസിഡ് ഫ്ലൈ എന്ന പ്രാണി കടിച്ചാണതിതെന്നാണ് വിലയിരുത്തൽ. പ്രാണിയുടെ ദ്രവം തൊലിയിൽ ആയവർക്കാണ് പൊള്ളൽ. പ്രാണി ശരീരത്തിൽ തട്ടിയാൽ കൊതുകാണെന്ന് തെറ്റിധരിച്ച് അടിച്ച് കൊല്ലുകയോ തുടച്ച് നീക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ കൈയ്യിനടിയിൽ പെട്ട് ഞെരിഞ്ഞ് പ്രാണിയുടെ ശരീരത്തിലെ സ്രവമാണ് ശരീരത്തിൽ പൊള്ളലുണ്ടാക്കുന്നത്. ജില്ല വെക്ടർ കൺട്രോൾ വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി.
വേസ്റ്റിൽ നിന്നാണ് ആസിഡ് ഫ്ലൈ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം തള്ളുന്നത് നിർത്തലാക്കാൻ പഞ്ചായത്ത് ഇടപെടൽ നടക്കാത്തതിനാൽ പഞ്ചായത്തിന്റെ അനാസ്ഥയാണ് പ്രധാന കാരണമെന്ന് ആരോപണമുയരുന്നുണ്ട്. സി.സി.ടി.വി സ്ഥാപിച്ച് കുറ്റക്കാരെ കയ്യോടെ പിടികൂടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കളികാണാൻ വന്ന വിദ്യാർത്ഥികളും കുട്ടികളും പ്രായം ചെന്നവരും അടക്കമുള്ളവർക്ക് പൊള്ളലേറ്റത് വ്യാപക പ്രതിഷേധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്.
The post ഇരിമ്പിളിയത്ത് ആസിഡ് ഫ്ലൈ ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു appeared first on Valanchery Online.
പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു
മലപ്പുറം: പൊന്മള പള്ളിപ്പടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ കാർ യാത്രക്കാരൻ പാണക്കാട് പട്ടർക്കടവ് സ്വദേശി മജീദിന് പരിക്കേറ്റു. ഇയാൾ  കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10നായിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറിന്റെ പെട്രോൾ ടാങ്കിനേറ്റ ഇടിയുടെ ആഘാതത്തിൽ തീപടരുകയായിരുന്നു. ലോറിയുടെ മുൻവശമാണ് കത്തിയത്. ഏകദേശം 20 മിനിറ്റോളം തീ കത്തി.  മലപ്പുറത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയതാണ് തീ അണച്ചത്.
The post പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു appeared first on Valanchery Online.
പുത്തനത്താണിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പുത്തനത്താണി:ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുത്തനത്താണി ഫെഡറൽബാങ്കിനു മുൻവശത്താണ് അപകടം. കൊച്ചിയിൽനിന്ന് കക്കാട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണംവിടുകയും ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നതിനിടയിൽ പുകവരുന്നതുകണ്ട യാത്രക്കാർ ഇറങ്ങുകയും ചെയ്തയുടനെയാണ് കത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. കക്കാട് കെ.പി. ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കാർ പൂർണമായും അഗ്നിക്കിരയായി. തിരൂർ അഗ്നിരക്ഷാസേനാ വിഭാഗവും കൽപ്പകഞ്ചേരി ട്രോമാകെയറും ചേർന്ന് തീയണച്ചു. രണ്ടുമണിക്കൂറോളം പുത്തനത്താണി അങ്ങാടിയിൽ ഗതാഗതം സ്തംഭിച്ചു. കൽപ്പകഞ്ചേരി പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.
The post പുത്തനത്താണിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു appeared first on Valanchery Online.