aup school Archives - Valanchery Online

മാറാക്കര എയുപി സ്‌കൂളിൽ ചിൽഡ്രൻസ് പാർക്ക് തുറന്നു
മാറാക്കര: മാറാക്കര എയുപി സ്‌കൂളിൽ നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ പി.എം. നാരായണൻ നമ്പൂതിരി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മുഹമ്മദലി പള്ളിമാലിൽ അധ്യക്ഷത വഹിച്ചു. വാർഡംഗം കെ.പി. അനീസ്, പ്രഥമാധ്യാപിക ടി. വൃന്ദ, ഉസ്മാൻ, കെ. ബേബി പത്മജ, ടി.പി.പി.എം. രാധ, ടി.പി. അബ്ദുല്ലത്തീഫ്, പി.പി. മുജീബ് റഹ്മാൻ, ജെ.എച്ച്. ചിത്ര തുടങ്ങിയവർ പങ്കെടുത്തു.

The post മാറാക്കര എയുപി സ്‌കൂളിൽ ചിൽഡ്രൻസ് പാർക്ക് തുറന്നു appeared first on Valanchery Online.

കേളപ്പജി പുരസ്‌കാരം നേടി കരേക്കാട് വടക്കുംപുറം AUP സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ
എടയൂർ: കേരള ഗാന്ധി കെ കേളപ്പജിയുടെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി കേരള മഹാത്മജി സാംസ്‌കാരിക വേദി സ്കൂൾ വിദ്യാർത്ഥികൾക്കായി നൽകി വരുന്ന കേളപ്പജി വിദ്യാഭ്യാസ പുരസ്കാരത്തിന് കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ 62 കുട്ടികൾ അർഹത നേടി. കഴിഞ്ഞ പാദവാർഷിക  പരീക്ഷയിൽ സാമൂഹ്യശാസ്ത്രത്തിൽ A ഗ്രേഡ് ലഭിച്ച കുട്ടികൾക്കാണ് കേളപ്പജി വിദ്യാഭ്യാസ അവാർഡ് ലഭിച്ചത്. ഇന്ന് ചൊവ്വാഴ്ച ചങ്ങരംകുളം വളയംകുളം KVM ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കേളപ്പജി പുരസ്‌കാര വിതരണ ചടങ്ങിൽ കുട്ടികളെ രണ്ട് സ്കൂൾ ബസുകളിലായി കൊണ്ട് പോയി. ഇബ്രാഹിംകുട്ടി മാസ്റ്റർ, ഫസീല ടീച്ചർ, റഷീല ടീച്ചർ, ഫൗസിയ ടീച്ചർ, ജുമാന ജമാൽ ടീച്ചർ, രക്ഷിതാക്കൾ എന്നിവർ കുട്ടികളെ അനുഗമിച്ചു.

The post കേളപ്പജി പുരസ്‌കാരം നേടി കരേക്കാട് വടക്കുംപുറം AUP സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ appeared first on Valanchery Online.

ഉല്ലാസഗണിതം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ശില്പശാലയും ഗണിത കിറ്റ് വിതരണവും നടന്നു
എടയൂർ:കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ 1,2 ക്ലാസ്സുകളിലെ  ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും – രക്ഷിതാക്കൾക്കുള്ള ശില്പശാലയും ഗണിത കിറ്റ് വിതരണവും പരിപാടി വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് എന്ന കുഞ്ഞോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ വി പി ഹുസൈൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുറ്റിപ്പുറം BRC ട്രൈനർ എസ് അച്ചുതൻ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ്‌ പി നൗഷാദ്, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് പി റസിയ ടീച്ചർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പി അഷ്‌റഫ്‌, പി കെ സിക്കന്ദർ, വി പി അഷ്‌റഫ്‌, ടി മജീദ്, കെ കെ മൊയ്‌ദീൻകുട്ടി മുസ്‌ലിയാർ,സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌,മറ്റു പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. ജെ വിജി ടീച്ചർ, പി.എ നുസൈബ ടീച്ചർ, പി റഷീല ടീച്ചർ, ഇ മൂസ വസീം മാസ്റ്റർ, പി റസിയ ടീച്ചർ, എ പി അഞ്ജലിദേവി ടീച്ചർ, വി ജമീല ടീച്ചർ, ടി പി സുലൈഖ ടീച്ചർ, വി ടി ജംഷീന ടീച്ചർ എന്നിവർ രക്ഷിതാക്കൾക്കുള്ള ശില്പശാലക്ക് നേതൃത്വം നൽകി.

The post ഉല്ലാസഗണിതം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ശില്പശാലയും ഗണിത കിറ്റ് വിതരണവും നടന്നു appeared first on Valanchery Online.

ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ ബോധവത്കരണ ക്ലാസ്സ്‌ നടന്നു
എടയൂർ:മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും നൈതികം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ വെച്ച് ക്ലബ്ബ്‌ പ്രതിനിധികൾക്കായി നടന്ന ബോധവത്കരണ ക്ലാസ്സ്‌ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഔട്ട്‌ റീച്ച് വർക്കർ സി ഫാരിസ ക്ലാസ്സെടുത്തു. എടയൂർ പഞ്ചായത്ത്‌ ICDS സൂപ്പർവൈസർ സി ആർ രമ്യ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി.

സീനിയർ അധ്യാപകരായ വി ജമീല, കെ പി അബ്ദുൽ മജീദ്, SRG കൺവീനർ കെ സുജാത, നൈതികം ക്ലബ്ബ്‌ കൺവീനർ വി പി ഉസ്മാൻ, സോഷ്യൽ സയൻസ് ക്ലബ്ബ്‌ കൺവീനർ പി ഷബീർബാബു തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ്‌ പ്രതിനിധികളായ പ്രതിനിധികളായ കെ ഷഹീമ, സി മെഹ്റ, വി മുഹമ്മദ്‌ ജിയാദ് എന്നിവർ ഫീഡ് ബാക്ക് നടത്തുകയും ക്ലാസ്സെടുത്തവരുമായി സംവദിക്കുകയും ചെയ്തു. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു.

The post ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എയുപി സ്കൂളിൽ ബോധവത്കരണ ക്ലാസ്സ്‌ നടന്നു appeared first on Valanchery Online.

പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ ഹരിതസേനയും സീഡ് ക്ലബ്ബും ചേർന്ന് പരിസ്ഥിതി ബോധവത്കരണ ക്ലാസ് നടത്തി
വളാഞ്ചേരി : പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ നിർദേശപ്രകാരം ദേശീയ ഹരിതസേനയും സീഡ് ക്ലബ്ബും ചേർന്ന് സ്വച്ച്താപക് വാഡോ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ബോധവത്കരണക്ലാസ് നടത്തി.

ജില്ലാ പരിസ്ഥിതി കൂട്ടായ്മ കോ-ഓർഡിനേറ്റർ ലത്തിഫ് കുറ്റിപ്പുറം ക്ലാസെടുത്തു. പ്രഥമാധ്യാപിക ഇൻചാർജ് അജിത അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന-സീഡ് കൺവീനർ ഷാനിറ, പി.ടി.എ. പ്രസിഡന്റ് മഞ്ജൂർ, എസ്.ആർ.ജി. കൺവീനർ ബീന എന്നിവർ പ്രസംഗിച്ചു.

The post പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ ഹരിതസേനയും സീഡ് ക്ലബ്ബും ചേർന്ന് പരിസ്ഥിതി ബോധവത്കരണ ക്ലാസ് നടത്തി appeared first on Valanchery Online.

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി
എടയൂർ: നവംബർ 1ന് നടന്ന പ്രവേശനോത്സവ പരിപാടികൾ വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് ഉദ്ഘാടനം ചെയ്തു. PTA എക്സിക്യൂട്ടീവ് മെമ്പർ അഷ്‌റഫ്‌ പറമ്പയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, സീനിയർ അസിസ്റ്റന്റ് പി റസിയ, സ്റ്റാഫ്‌ സെക്രട്ടറി പി.സി സന്തോഷ്‌, അധ്യാപകരായ കെ പി അബ്ദുൽ മജീദ്, കെ അബൂബക്കർ, എം ഉമ, പി എ നുസൈബ, പി റഷീല, ജെ വിജി തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളെ പൂക്കൾ നൽകിയും മറ്റും സ്വീകരിച്ചു. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ആകെയുള്ള 1240 കുട്ടികളിൽ ആദ്യ ബാച്ചിൽ 551 കുട്ടികൾ ഇന്ന് ഹാജരായി. കുട്ടികളുടെ വിവിധ പഠനാനുബന്ധ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആശ വർക്കർ സത്യഭാമ, അധ്യാപകരായ പി അബ്ദുൽമജീദ്, ടി പി സാജിദ, വി പി മനാഫ്, എൻ കെ ആതിര, എ ഉമൈബാൻ,എം മുഹമ്മദ്‌ അഫ്സൽ, കെ ജുമാന ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.

The post കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി appeared first on Valanchery Online.

കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡ് ജനപ്രതിനിധികൾ സന്ദർശിച്ചു
എടയൂർ: എടയൂർ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡിന്റെ അപകടാവസ്ഥ നേരിട്ട് കാണുന്നതിനായി എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി ഹസീന ഇബ്രാഹിം, ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ. പി സബാഹ്, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി .പി ഫർസാന നിസാർ എന്നിവർ സന്ദർശിച്ചു. മഴ പെയ്താൽ വെള്ളം റോഡിലേക്ക് കയറുകയും സ്കൂളിലേക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വരുന്നതിന് പ്രയാസം നേരിടുന്നു. കൂടാതെ കരേക്കാട് പഴയ ജുമാമസ്ജിദിലേക്ക് വിശ്വാസികൾക്ക് വരുന്നതിനും മയ്യിത്ത് കൊണ്ട് വരുന്നതിനും പ്രയാസം ഉണ്ട്. നിരവധി തവണ പൊതു പ്രവർത്തകരും വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ യും അപേക്ഷ നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.

അടുത്ത സാമ്പത്തിക വർഷം വെക്കുന്ന പദ്ധതിയിൽ മുൻഗണന നൽകി ഈ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകൾ സംയുക്ത പ്രൊജക്റ്റ്‌ ആയി പദ്ധതി വെക്കാമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി. പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പൊതു പ്രവർത്തകരായ വി പി കുഞ്ഞിമുഹമ്മദ് എന്ന മാനു ഹാജി, വി ടി സൈദലവി, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, എ കെ അബൂബക്കർ ഹാജി, വി പി അയമു എന്ന മാനു, വി പി റിയാസ്, വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പറമ്പയിൽ അഷ്‌റഫ്‌, വികാസ് ക്ലബ്ബ്‌ ജോയിന്റ് സെക്രട്ടറി വി പി ഫൈസൽ,എം പി ഇബ്രാഹിം മാസ്റ്റർ, സി മൊയ്‌ദീൻകുട്ടി, വി പി മുഹമ്മദ്‌ ബഷീർ, പി അസീസ്, കായക്കൽ അഷ്‌റഫ്‌ തുടങ്ങിയവർ സംബന്ധിച്ചു. വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ യുടെ നിവേദനം സമർപ്പിച്ചു.

The post കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡ് ജനപ്രതിനിധികൾ സന്ദർശിച്ചു appeared first on Valanchery Online.

അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും
എടയൂർ: കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ഈ വർഷം ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിൽഷാന് വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. എടയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡ് ചേനാടൻ കുളമ്പ് സ്വദേശികളായ ചേനാടൻ പടിഞ്ഞാക്കര അബ്ദുൽ ലത്തീഫ്-സലീന ദമ്പതികളുടെ മക്കളായ അജിൽഷാനും സഹോദരി പ്ലസ്ടു വിദ്യാർത്ഥി ഷഹനക്കും കുടുംബത്തിനും വർഷങ്ങളായി സോളാർ ആയിരുന്നു ആശ്രയം. വർഷക്കാലത്ത് സൂര്യപ്രകാശം ശരിയായ വിധത്തിൽ ലഭിക്കാത്തതിനാൽ സോളാർ മുഖേന വെളിച്ചത്തിനും ഓൺലൈൻ ക്ലാസ്സ്‌ സംവിധാനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും പ്രയാസം നേരിടുന്ന വിവരം അവന്റെ ക്ലാസ്സ്‌ അധ്യാപകൻ വി.എം സോമശേഖരൻ മാസ്റ്ററെയും ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്ററെയും പി.ടി.എ പ്രസിഡന്റ്‌ എ.പി നാസറിനെയും അറിയിക്കുകയായിരുന്നു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് വീട്ടിൽ വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ കുറ്റിപ്പുറം എ.ഇ.ഒയ്ക്ക്  കൈമാറിയിരുന്നു. വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി.പി ഉസ്മാൻ മാസ്റ്ററും ഹെഡ്മാസ്റ്റർ വി പി അലി അക്ബർ മാസ്റ്ററും വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ രേഖകളുടെ അപര്യാപ്തതയുണ്ടെന്ന വിവരം എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിമിനെയും വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ എ.പി റിസാന തസ്നിയെയും അറിയിച്ചിരുന്നു.

അവർ സാമൂഹ്യ പ്രവർത്തകരായ എ പി അസീസ്, എൻ ടി നാസർ എന്നിവരുടെ കൂടെ കുട്ടികളുടെ വീട് സന്ദർശിക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകൻ പി കെ സിക്കന്ദർ ആവശ്യമായ സഹായങ്ങൾക്ക് നേതൃത്വം നൽകി. എടയൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ടി കെ ഹുസ്സൻകുട്ടിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് വൈദ്യുതി ലഭിക്കാൻ ആവശ്യമായ വഴി തുറന്നു കിട്ടി. രേഖകൾ ശരിയാക്കി ഫീസ് അടച്ചതോടെ വൈദ്യുതി ലഭിക്കുകയും ചെയ്തു. സന്തോഷം പങ്കിടുന്നതിനായി എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ്‌ കെ പി വേലായുധൻ, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി റസീന തസ്‌നി, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, അധ്യാപകരായ വി.പി ഉസ്മാൻ, വി.എം സോമശേഖരൻ തുടങ്ങിയവർ കുട്ടികളുടെ വീട് സന്ദർശിച്ചു.

The post അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും appeared first on Valanchery Online.

ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
എടയൂർ:ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ. കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ 1, 2 ക്ലാസ്സുകളിൽ പഠിക്കുന്ന മാറാക്കര പഞ്ചായത്ത്‌ ഒമ്പതാം വാർഡ് മജീദ്കുണ്ട് സ്വദേശികളായ സഹോദരങ്ങൾക്കാണ് പോപ്പുലർ നൗഷാദിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ എ കെ നാസിമുദ്ധീനും കൂട്ടുകാരും ഓൺലൈൻ പഠന സൗകര്യം ഒരുക്കിയത്. മുൻപ് മറ്റു രണ്ട് കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. കുട്ടികളുടെ ക്ലാസ്സ്‌ അധ്യാപകരായ പി.എ നുസൈബ ടീച്ചറും പി റസിയ ടീച്ചറും ഓൺലൈൻ പഠനത്തിനുള്ള പ്രയാസം അറിയിച്ചിരുന്നു. കുട്ടികൾക്കുള്ള മൊബൈൽ ഫോൺ പോപ്പുലർ നൗഷാദ്  വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.പി അലിഅക്ബർ മാസ്റ്റർക്ക് കൈമാറി. വടക്കുംപുറം എ.യു.പി സ്കൂൾ ഓൺലൈൻ പഠനം നോഡൽ ഓഫീസർ കെ അബൂബക്കർ മാസ്റ്റർ, വി പി ഉസ്മാൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

The post ഓൺലൈൻ പഠന സൗകര്യം ഒരുക്കി വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ appeared first on Valanchery Online.

കുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി.
എടയൂർ: കുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഫർസാന നിസാർ ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമപ്പഞ്ചായത്ത് അംഗം വി.പി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ടാലന്റ് ലാബിലെ  കുട്ടികളുടെ സൃഷ്ടികളുടെ എക്സിബിഷനും കുട്ടികൾ ഉണ്ടാക്കിയ പാവകൾ ഉപയോഗിച്ചുള്ള പാവ നാടകവും സ്കൂളിൽ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സര ദിനത്തിൽ നടന്നു.

പി.ടി.എ. പ്രസിഡന്റ് എ.പി. നാസർ, പ്രഥമാധ്യാപകൻ വി.പി. അലി അക്ബർ, എം.പി.ടി.എ. പ്രസിഡന്റ് കെ.പി. രാധിക, വി.പി. ഹുസൈൻ, പി. നൗഷാദ്, പി. അഷറഫ്, ടി. മജീദ്, ബി.ആർ.സി. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ടി.കെ. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾ ഉണ്ടാക്കിയ പാവകൾ ഉപയോഗിച്ചുള്ള പാവനാടകവും ഉണ്ടായി.

The post കുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി. appeared first on Valanchery Online.

എടയൂർ പഞ്ചായത്ത്‌ തല ടാലന്റ് ലാബ് ഉദ്ഘാടനം കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നടന്നു
എടയൂർ: സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയായ ടാലന്റ് ലാബ് പദ്ധതിയുടെ എടയൂർ പഞ്ചായത്ത്‌തല ഉദ്ഘാടനം മലപ്പുറം എസ് എസ് കെ യുടെ കീഴിൽ കുറ്റിപ്പുറം ബി ആർ സി യുടെ നേതൃത്വത്തിൽ കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നടന്നു.  എടയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌ മാസ്റ്റർ ഉദ്ഘാടനം  ചെയ്തു. വാർഡ് മെമ്പർ പി നസീറബാനു ,  മാറാക്കര പഞ്ചായത്ത്‌ മെമ്പറും പി ടി എ വൈസ് പ്രസിഡന്റുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, പി ടി എ പ്രസിഡന്റ്‌ എ പി നാസർ, എം പി ടി എ പ്രസിഡന്റ്‌ കെ പി രാധിക, മാനേജ്മെന്റ് പ്രതിനിധി സി സി ഷെഫീഖ്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർ ടി മജീദ്, കുറ്റിപ്പുറം ബി ആർ സി യിലെ ബി പി സി അബ്ദുസലീം ടി, ബി ആർ സി ട്രെയിനർ എസ് അച്ചുതൻ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, കുറ്റിപ്പുറം ബി ആർ സി യിലെ സി ആർ സി കോർഡിനേറ്റർമാരായ ടി കെ അമ്പിളി, ബിൻസി എൻ ചാണ്ടി, എസ് ആർ ജി കൺവീനർ കെ സുജാത, അധ്യാപകരായ വി പി ഉസ്മാൻ, പി സുരേഷ്, ടി പി സാജിത, ഇ ഉമ്മർകുട്ടി, വി പി മനാഫ്, എം അശ്വനി, വി പി അബ്ദുൽസലാം, എൻ യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു. നാടക കളരി, ചിത്രരചന, പ്രവൃത്തി പരിചയം എന്നീ മേഖലകളിലാണ് യു പി വിഭാഗം കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പരിശീലകരായ എം പി  നിജിൽകുമാർ, പി കെ  ഷജിൻ,ടി വി സതീദേവി എന്നിവർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകി. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് വ്യത്യസ്ത ദിവസങ്ങളിലായി  പരിശീലനങ്ങൾ നടക്കും.

The post എടയൂർ പഞ്ചായത്ത്‌ തല ടാലന്റ് ലാബ് ഉദ്ഘാടനം  കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ   നടന്നു appeared first on Valanchery Online.

അധ്യാപക ദിനം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഗുരു കാരണവരെ ആദരിച്ചു
എടയൂർ: സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ദീർഘകാലം അധ്യാപകനായും തുടർന്ന് 15 വർഷത്തോളം പ്രധാന അധ്യാപകനായും പ്രവർത്തിച്ച് 2001 ഏപ്രിൽ 30 ന് സേവനത്തിൽ നിന്നും വിരമിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന എം രാമുണ്ണിക്കുട്ടി എന്ന അപ്പു മാസ്റ്ററെ പൂർവ്വ വിദ്യാർത്ഥികളും പി.ടി.എയും അധ്യാപകരും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയും മാറാക്കര ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, പൂർവ്വ വിദ്യാർത്ഥിയും ഹെഡ്മാസ്റ്ററുമായ വി പി അലി അക്ബർ, പൂർവ്വ വിദ്യാർത്ഥിയും പി.ടി.എ എക്സിക്യൂട്ടീവ് അംഗവുമായ പി അഷ്‌റഫ്‌, അധ്യാപകരായ വി പി ഉസ്മാൻ, വി പി അബ്ദുൽ സലാം എന്നിവർ സംബന്ധിച്ചു. വടക്കുംപുറം എ.യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അദ്ദേഹം 1967 ൽ എൽ പി സ്കൂൾ ആയിരുന്ന കാലഘട്ടത്തിൽ ആണ് സർവീസിൽ കയറിയത്. പിന്നീട് 1983 ൽ യു പി സ്കൂൾ ആയതിന് ശേഷം 1986 ൽ ഹെഡ്മാസ്റ്റർ ആയി 2001 വരെ ജോലിയിൽ തുടർന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരംജ്ഞാനം നൽകിയ അദ്ദേഹം ആദ്യ കാലത്ത് സയൻസ് വിഷയമാണ് കൈകാര്യം ചെയ്തിരുന്നത്. ശാസ്ത്ര മേളകളിലും കായിക മേളകളിലും കുറ്റിപ്പുറം ഉപജില്ലയിലും ജില്ലയിലും സംസ്ഥാനത്തും വിദ്യാർത്ഥികൾക്കും സ്കൂളിനും മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ സഹ അധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെ അദ്ദേഹത്തിന്റെ സേവന കാലത്ത് കഴിഞ്ഞിട്ടുണ്ട്.

The post അധ്യാപക ദിനം; കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഗുരു കാരണവരെ ആദരിച്ചു appeared first on Valanchery Online.