ആതവനാട് വ്യാഴാഴ്ച രാത്രി സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനാല് പേർക്ക് പരിക്കേറ്റു.
കുറ്റിപ്പുറം ബോക്ക് പഞ്ചായത്തിനു കീഴിൽ ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തത യജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർ സാക്ഷരതാ പരിപാടികളുടേയും ബ്ലോക്ക് പഞ്ചായത്ത് തല നടത്തിപ്പ് സമിതി ചേർന്നു.
ആതവനാട് ഗ്രാമപഞ്ചായത്തിൽ ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഹഫ്സ ഇസ്‌മായിൽ നിർവഹിച്ചു.