apply now Archives - Valanchery Online
‘മംഗല്യ’ പദ്ധതി: പുനർവിവാഹത്തിന് ധനസഹായം, ഓൺലൈനായി അപേക്ഷിക്കാം
കോട്ടയം : വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് വനിതശിശുവികസന വകുപ്പിന്റെ ‘മംഗല്യ’ പദ്ധതിയിലൂടെ ധനസഹായം നൽകുന്നു. 25,000 രൂപ ലഭിക്കും. പുനർവിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റും , നിർദ്ദിഷ്ട രേഖകളും സഹിതം www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നിയമപ്രകാരം വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവിന്റെ മരണം മൂലം വിധവയായവർക്കുമായാണ് പദ്ധതി. അപേക്ഷക ബി.പി.എൽ അഥവാ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പ്രായം : 18 – 50. പുനർവിവാഹം കഴിഞ്ഞ് ആറു മാസത്തിനകം അപേക്ഷ നൽകണം.
The post ‘മംഗല്യ’ പദ്ധതി: പുനർവിവാഹത്തിന് ധനസഹായം, ഓൺലൈനായി അപേക്ഷിക്കാം appeared first on Valanchery Online.
‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം
തിരുവനന്തപുരം: പെൻഷൻ, ഭൂമി സംബന്ധമായ പരാതികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രശ്ന പരിഹാരത്തിനായി ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തുകൾ മേയ് രണ്ടിന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണിത്. നാളെ മുതൽ പത്തു വരെ ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും പരാതികൾ നൽകാം. പ്രവൃത്തി ദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിൽ നേരിട്ടും സ്വീകരിക്കും.ലഭിക്കുന്ന പരാതികൾ ഡിജിറ്റൽ രൂപത്തിലാക്കി ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് കൈമാറും. അദാലത്തിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് നൽകും. താലൂക്ക് ഓഫീസുകളിൽ അന്വേഷണ കൗണ്ടറുകളും പ്രവർത്തിക്കും.
ജില്ലകളിൽ അദാലത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർ: തിരുവനന്തപുരം- വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു. കൊല്ലം- കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി. പത്തനംതിട്ട- വീണാജോർജ്, പി.രാജീവ്, ജി.ആർ. അനിൽ. കോഴിക്കോട്-പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ. കോട്ടയം- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. കണ്ണൂർ-കെ.രാധാകൃഷ്ണൻ, പി.പ്രസാദ്. ഇടുക്കി- വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ. എറണാകുളം-പി. രാജീവ്, പി.പ്രസാദ്. തൃശൂർ- കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, കെ.രാജൻ. പാലക്കാട്- എം.ബി.രാജേഷ്, കെ.കൃഷ്ണൻകുട്ടി. മലപ്പുറം- പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ. വയനാട്- എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ. കാസർകോട്- പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ. ആലപ്പുഴ-സജി ചെറിയാൻ, പി.പ്രസാദ്.
പരാതി നൽകേണ്ടത്
www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം.
The post ‘കരുതലും കൈത്താങ്ങും’ താലൂക്കു തല അദാലത്ത്: പരാതികൾ നൽകാം appeared first on Valanchery Online.
വാഴ, മരച്ചീനി കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസിന് ഇപ്പോൾ അപേക്ഷിക്കാം
കോട്ടയ്ക്കൽ : കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രധാനമായും വാഴ, മരച്ചീനി കൃഷികൾക്കാണ് ഇൻഷുറൻസ്. വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മേഘവിസ്ഫോടനം തുടങ്ങിയ കാരണങ്ങളാൽ കൃഷിനശിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും.
വാഴ ഹെക്ടർ ഒന്നിന് മൂന്നുലക്ഷം രൂപയും മരച്ചീനിക്ക്‌ 1,25,000 രൂപയും ചെറുവാഴ ഇനങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുമാണ് ഇൻഷുർ തുക. വാഴക്കൃഷിക്ക് 10,800 രൂപയും മരച്ചീനി ശീതകാല കൃഷിക്ക് 4,375 രൂപയും ചെറുവാഴ ഇനങ്ങൾക്ക് 15,000 രൂപയും മരച്ചീനി വേനൽക്കാല കൃഷിക്ക്‌ 3,750 രൂപയുമാണ് പ്രീമിയം. കർഷകർക്ക് ഓൺലൈൻ ആയും(www.pmfby.gov.in) ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ, ഇൻഷൂറൻസ് ബ്രോക്കർ പ്രതിനിധികൾ, മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ റീജണൽ ഓഫീസുമായോ ബന്ധപ്പെടാം. നമ്പർ: 04712334493.
The post വാഴ, മരച്ചീനി കർഷകർക്ക് പ്രധാനമന്ത്രി വിള ഇൻഷുറൻസിന് ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
മലപ്പുറം ജില്ലാ റൈഫിൾ ക്ലബ്ബിൽ അംഗത്വം നേടാൻ ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം : മഞ്ചേരിയിലെ ജില്ലാ സ്‌പോർട്‌സ് കോംപ്ലക്സിൽ നിർമിക്കുന്ന റൈഫിൾ ക്ലബ്ബിൽ പരിശീലനത്തിന് താത്പര്യമുള്ളവർക്ക് അംഗത്വം നൽകുന്നു. അപേക്ഷ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0483 2734701, 9495243423.
The post മലപ്പുറം ജില്ലാ റൈഫിൾ ക്ലബ്ബിൽ അംഗത്വം നേടാൻ ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
മഞ്ചേരി ഗവ. പോളിടെ‌ക്നിക്കിൽ വിവിധ തസ്തികളിലേക്ക് നിയമനം
മഞ്ചേരി : ഗവ.പോളിടെക്‌നിക് കോളേജ് സിവിൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ വകുപ്പുകളിലെ വിവിധ തസ്തികളിലേക്ക് (ലെക്ചർ, ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്റ്റർ, ട്രേഡ്‌സ്മാൻ) താത്കാലിക ജീവനക്കാരെ വേണം. ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് Click here. ഫോൺ: 0483 2763550, 9946965393.
The post മഞ്ചേരി ഗവ. പോളിടെ‌ക്നിക്കിൽ വിവിധ തസ്തികളിലേക്ക് നിയമനം appeared first on Valanchery Online.
ട്രാന്‍സ്ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്; ഇപ്പോൾ അപേക്ഷിക്കാം
The post ട്രാന്‍സ്ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷാപദ്ധതിയിൽ ഔട്ട് റീച്ച് വർക്കർമാരെ നിയമിക്കുന്നു
കുറ്റിപ്പുറം : മലബാർ കൾച്ചറൽ ഫോറം വഴി നടപ്പാക്കുന്ന കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷാപദ്ധതിയിൽ ഔട്ട് റീച്ച് വർക്കർമാരെ നിയമിക്കുന്നു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് എട്ടിനകം mcf.mpm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ: 7510286897.
The post കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷാപദ്ധതിയിൽ ഔട്ട് റീച്ച് വർക്കർമാരെ നിയമിക്കുന്നു appeared first on Valanchery Online.
കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​തി​നു താ​ത്പ​ര്യ​മു​ള്ള ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നും ന​ഴ്സു​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഡോ​ക്ട​ർ​മാ​ർ 2021 ഏ​പ്രി​ൽ ഒ​ന്നി​ന് 60 വ​യസും ന​ഴ്സു​മാ​ർ 2021 ഏ​പ്രി​ൽ ഒ​ന്നി​ന് 40 വ​യ​സും ക​വി​ഞ്ഞ​വ​രാ​ക​രു​ത്. താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 27 ന് ​വൈ​കീ​ട്ട് നാ​ലി​ന​കം മ​ല​പ്പു​റം സി​വി​ൽ​സ്റ്റേ​ഷ​ൻ ബി-3 ​ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ ഒ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ണം. വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ ഓ​ഫീ​സു​മാ​യോ www.arogyakeralam.gov.in സൈ​റ്റി​ലോ 0483 2730313 എ​ന്ന ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.
The post കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​തി​നു താ​ത്പ​ര്യ​മു​ള്ള ഡോ​ക്ട​ർ​മാ​രി​ൽ നി​ന്നും ന​ഴ്സു​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു appeared first on Valanchery Online.
ഡി.സി.എ കോഴ്സിന് മാർച്ച് എട്ട് വരെ അപേക്ഷിക്കാം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തിരുവനനന്തപുരം കേന്ദ്രത്തിലും മറ്റ് പരിശീലന കേന്ദ്രങ്ങളിലും മാർച്ച് 10 ന് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്വെയർ) കോഴ്സിന് മാർച്ച് എട്ട് വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
The post ഡി.സി.എ കോഴ്സിന് മാർച്ച് എട്ട് വരെ അപേക്ഷിക്കാം appeared first on Valanchery Online.
എം.ഇ.എസ്. എൻജി. കോളേജിൽ സൗജന്യ സോളാർ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കുറ്റിപ്പുറം : എം.ഇ.എസ്. എൻജി. കോളേജിൽ സൗജന്യമായി നടത്തുന്ന സൂര്യമിത്ര സോളാർ പരിശിലീന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയും മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജിയും കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജും സംയുക്തമായാണ് കോഴ്‌സ് നടത്തുന്നത്.
The post എം.ഇ.എസ്. എൻജി. കോളേജിൽ സൗജന്യ സോളാർ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
കനിവ് 108 ആംബുലൻസിൽ വിവിധ തസ്തികകളിൽ നിയമനം
മലപ്പുറം : കനിവ് 108 ആംബുലൻസിലേക്ക് സ്റ്റാഫ് നഴ്സ്, പ്രോഗ്രാം മാനേജർ, മെക്കാനിക്കൽ എൻജിനീയർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 22-ന് രാവിലെ 10-ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീത് ഹാജരാക്കിയാൽ മതി. ഫോൺ: 0483 2734737.
The post കനിവ് 108 ആംബുലൻസിൽ വിവിധ തസ്തികകളിൽ നിയമനം appeared first on Valanchery Online.
കാലിക്കറ്റ് സർവകലാശാല; വിവിധ പഠനവിഭാഗങ്ങളിൽ അസി. പ്രൊഫസർ നിയമനം
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ ഹിസ്റ്ററി, മാത്തമാറ്റിക്സ്, മലയാളം, സംസ്‌കൃതം പഠനവിഭാഗങ്ങളിലേക്ക് അസി. പ്രൊഫസർ നിയമനത്തിന് അപേക്ഷിച്ചവരി അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ.
The post കാലിക്കറ്റ് സർവകലാശാല; വിവിധ പഠനവിഭാഗങ്ങളിൽ അസി. പ്രൊഫസർ നിയമനം appeared first on Valanchery Online.