HomeNewsEducation‘ഒരു തൈ നടാം, നല്ല നാളേക്കായി’ പദ്ധതി പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂളിൽ തുടങ്ങി

‘ഒരു തൈ നടാം, നല്ല നാളേക്കായി’ പദ്ധതി പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂളിൽ തുടങ്ങി

plant-distribution-painkannur

‘ഒരു തൈ നടാം, നല്ല നാളേക്കായി’ പദ്ധതി പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂളിൽ തുടങ്ങി

വളാഞ്ചേരി: സർക്കാർ, വനംവകുപ്പുകളുടെ സഹകരണത്തോടെ ’ഒരു തൈ നടാം, നല്ല നാളേക്കായ്’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് നൽകുന്ന തൈകളുടെ വിതരണം പൈങ്കണ്ണൂർ ഗവ.യു.പി. സ്‌കൂളിൽ നടന്നു. വളാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.
plant-distribution-painkannur
പി.ടി.എ. പ്രസിഡന്റ് ടി.പി. ഇക്ബാൽ അധ്യക്ഷനായി. പ്രഥമാധ്യാപകൻ സജി ജേക്കബ്, നഗരസഭ കൗൺസിലർ യു. മുജീബ് റഹ്‌മാൻ, പി. ഹൈദർ, മാധവൻ, അജിതാ അജയൻ, ഷാന്റി സി.ജോബ് എന്നിവർ പ്രസംഗിച്ചു.
Summary:Plants distributed to the students of painkannur govt up school


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!