ചരമം-പൊന്നാത്ത് ദേവകിയമ്മ
വളാഞ്ചേരി|ചെഗുവേര ഫോറം ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ്റെ മാതാവ് പൊന്നാത്ത് ദേവകി അമ്മ അന്തരിച്ചു. വളാഞ്ചേരി ചാസിയ ടെക്സ്റ്റയിൽസ് ഉടമകളായ നന്ദകുമാർ, മുരളി, സുഭാഷ് ഗാലക്സി, രത്നകുമാരി എറണാകുളം എന്നിവർ മറ്റ് മക്കളാണ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിന് സമീപമുള്ള തറവാട്ട് വീട്ടുവളപ്പിൽ നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here