Trending News
HomeNewsAchievementsഇരിമ്പിളിയം ജി.എച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന് ജില്ലാ തല അംഗീകാരം

ഇരിമ്പിളിയം ജി.എച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന് ജില്ലാ തല അംഗീകാരം

nss-irimbiliyam-ghss

ഇരിമ്പിളിയം ജി.എച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റിന് ജില്ലാ തല അംഗീകാരം

ഇരിമ്പിളിയം: ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അവാർഡ് ഇരിമ്പിളിയം ഗവ. ഹൈസ്‌കൂളിന്. 2022-23 വർഷത്തിലെ ജില്ലാതല അംഗീകാരമാണ് എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന് ലഭിച്ചത്. മികച്ച പ്രോഗ്രാം ഓഫീസറായി സ്‌കൂളിലെ ഡോ. എം.പി. ഷാഹുൽ ഹമീദിനെയും തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!