HomeNewsCrimeIllegalകുറ്റിപ്പുറത്ത് വിദേശ മദ്യവുമായി 67-കാരൻ അറസ്റ്റിൽ

കുറ്റിപ്പുറത്ത് വിദേശ മദ്യവുമായി 67-കാരൻ അറസ്റ്റിൽ

liqor-arrest-kuttippuram

കുറ്റിപ്പുറത്ത് വിദേശ മദ്യവുമായി 67-കാരൻ അറസ്റ്റിൽ

കുറ്റിപ്പുറം : വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന നാല് ലിറ്റർ വിദേശ മദ്യവുമായി 67-കാരൻ അറസ്റ്റിൽ. മാത്തൂർ സ്വദേശി കുഞ്ഞിനായിക്കൽ തറയിൽ സുബ്രഹ്മണ്യനെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!