വിഎഫ്‌എ ഫുട്‌ബോൾ: കെആർഎസ് കോഴിക്കോടിന് ജയം

വളാഞ്ചേരി: വളാഞ്ചേരിയിൽ നടക്കുന്ന വിഎഫ്‌എ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റിൽ കെഅർഎസ് കോഴിക്കോടിന് വിജയം. ശാസ്താ മെഡിക്കൽസ് തൃശൂരുമായുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കെആർഎസിന്റെ ജയം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Musthafa Madathil
/
ഇനി അടുത്ത കളി എന്നാണ് എന്ന് അറിയികുമോ
March 21, 2017