HomeNewsPoliticsമഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

gandhi-sacrifice-2026-congress-valancehry

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

വളാഞ്ചേരി: വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വർഗീയ ഫാസിസ്റ്റ് ശക്തികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട മഹാത്മാഗാന്ധി യുടെ പാവന സ്മരണയ്ക്ക് മുമ്പിൽആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പുഷ്പാർച്ചന നടത്തി ഗാന്ധി സ്ക്വയറിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി രാജൻ മാസ്റ്റർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി മണ്ഡലം സെക്രട്ടറി പാറയിൽ മുസ്തഫ മുൻ മണ്ഡലം പ്രസിഡണ്ട് പറശ്ശേരി അസൈനാർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാപ്പു താഴെയങ്ങാടി,എൻ അലി, കെ കൃഷ്ണൻ,അയ്യപ്പൻ എടയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജേഷ് പട്ടേരി മഹിളാ കോൺഗ്രസ്മണ്ഡലം ജയശ്രീ ബൈജു പറശ്ശേരി സുന്ദരൻ പാല തോട്ടിൽ,കുമാരൻ പച്ചീരി,ജനാർദ്ദനൻ മാസ്റ്റർ പൈങ്കൽ അസി തുടങ്ങിയവർ പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!