HomeNewsEducationAdmissionബിരുദ പഠനത്തിനായി വിദേശ വിദ്യാർഥികൾ എം.ഇ.എസ്. കെ.വി.എം. കോേളജിലെത്തി

ബിരുദ പഠനത്തിനായി വിദേശ വിദ്യാർഥികൾ എം.ഇ.എസ്. കെ.വി.എം. കോേളജിലെത്തി

mes keveeyem college

ബിരുദ പഠനത്തിനായി വിദേശ വിദ്യാർഥികൾ എം.ഇ.എസ്. കെ.വി.എം. കോേളജിലെത്തി

വളാഞ്ചേരി: എം.ഇ.എസ്. കെ.വി.എം. കോളജിൽ ബിരുദ പഠനത്തിനായി വിദേശവിദ്യാർഥികളെത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയിൽ സ്കോളർഷിപ്പോടെ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിച്ചവരാണ് എത്തിയത്. കേരളത്തിലെ വിദ്യാർഥികളുമായി ഇടപെടുന്നത് വ്യത്യസ്ഥമായ അനുഭവമാണെന്ന് വിദ്യാർഥികൾ പറയുന്നു.
Ads
സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഭൂട്ടാനിലെ തിംമ്പുവിൽ നടന്ന പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ സി. അബ്ദുൾ ഹമീദ്, പ്രോജക്റ്റ് കോ-ഓർഡിനേറ്റർ ഡോ. സി. രാജേഷ് എന്നിവർ പങ്കെടുത്തിരുന്നു. അടുത്തവർഷം എത്യോപ്യ, നേപ്പാൾ എന്നിവിടങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കാനും കോളേജിന് ക്ഷണം ലഭിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!