HomeNewsCorruptionകുറ്റിപ്പുറത്ത് വൃത്തിഹീനമായ ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു

കുറ്റിപ്പുറത്ത് വൃത്തിഹീനമായ ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു

faz-hotel-kuttippuram

കുറ്റിപ്പുറത്ത് വൃത്തിഹീനമായ ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു

കുറ്റിപ്പുറം : വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു. കുറ്റിപ്പുറത്തെ ഫാസ് ഹോട്ടലാണ് വ്യാഴാഴ്ച അടപ്പിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശൻ നാമംകണ്ടിയിൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പാക്സോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകരാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!