കമ്മുട്ടിക്കുളം സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരിച്ചു

വളാഞ്ചേരി: നഗരസഭയിലെ പതിനൊന്നാം ഡിവിഷനിലെ പായല്‍മൂടിയ കമ്മുട്ടിക്കുളം സി.പി.എം. കുളമംഗലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കൗണ്‍സിലര്‍ കെ. വസന്ത വേലായുധന്‍ ഉദ്ഘാടനംചെയ്തു. 
കെ.പി. യാസര്‍ അറാഫത്ത് അധ്യക്ഷതവഹിച്ചു. കെ. കുഞ്ഞിബാവ, എന്‍. നൗഷാദ്, എം.ടി. വിഷ്ണു, വി.വി. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.ടി. സൈതുമുഹമ്മദ്, മിഷാല്‍, പി.ടി. അസ്‌കര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Summary: The moss filled kammuttikulam in the 11th division of Valanchery muncipality cleaned by CPM workers.
