HomeNews (Page 1003)

News

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആറാമത് തുടർവിദ്യാഭ്യാസ‌കലോത്സവത്തിന് എറണാ‌കുളത്ത് തിരശ്ശീല വീണപ്പോൾ 123 പോയിന്റോടെ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പ്രേരക്‌മാരുടെയും ഗുണഭോകതാക്കളുടെയും പത്താം‌തരം തുല്യതാ പഠിതാക്കളുടെയും വിവിധ മത്സര‌ഇനങ്ങളിലായി ജില്ലയിൽ നിന്നും 120-ഓളം പേരാണ് മാറ്റുരച്ചത്.

കാറും ഓട്ടോയും കൂട്ടിയിടീച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.

കൊടുമുടീക്കാവിൽ താലപ്പൊലി ആഘോഷം നടത്തി.

ഇടതുപക്ഷ  കാപട്യത്തിനും വർഗീയ ഫാസിസത്തിനുമെതിരെ ജില്ലാ കോൺ‌ഗ്രസ് കമ്മിറ്റി അധ്യക്ഷൻ

വൈരങ്കോട് ചെറിയ തിയ്യാട്ടുത്സവം ചൊവ്വാഴ്ച ആഘോഷിക്കും.

പെരിന്തൽമണ്ണ മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തരം എടയൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കുക്കുടുമ്പ് തോട് വാട്ടർഷെഡ് പദ്ധതിയിൽ ഉൾപ്പെട്ട

വളാഞ്ചേരി കൊളമംഗലത്തുള്ള മഞ്ചറ മഹാദേവ ക്ഷേത്രത്തിലെ പൂരാക്ഷോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു.

എസ്.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു. ശനിയാഴ്ച വൈകീട്ട്‌ നടന്ന പൊതുചര്‍ച്ചയ്ക്കുശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം ശനിയാഴ്ച പുലര്‍ച്ചെ വടക്കുംവാതില്‍ സമര്‍പ്പണവും നട അടപ്പുമോടെ സമാപിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി ഇരിമ്പിളിയം എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയകിരണം പദ്ധതി തുടങ്ങുന്നു.

Don`t copy text!