Obituary Archives - Valanchery Online

ചങ്ങരംകുളത്ത് ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ 17 കാരൻ മുങ്ങി മരിച്ചു
ചങ്ങരംകുളം ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ ബൈജുവിന്റെയും ബിജിമോളുടെയും മകനാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അമ്മവീട്ടിൽ വിരുന്നിനെത്തിയ അഭിഷേക് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കാണാതായതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ കണ്ടെത്തി ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടു വിദ്യാർഥിയായ അഭിഷേക് ശബരിമല ദർശനത്തിനായി മാലയിട്ടിരുന്നു. മൃതദേഹം പോലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

The post ചങ്ങരംകുളത്ത് ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ 17 കാരൻ മുങ്ങി മരിച്ചു appeared first on Valanchery Online.

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായർ അന്തരിച്ചു
കുറ്റിപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ മാണൂർ സ്വദേശിയാണ്. ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.   മാതൃഭൂമി ദിനപ്രത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായിരുന്നു അദ്ദേഹം. ദീപിക, മാധ്യമം തുടങ്ങിയ വിവിധ പത്രങ്ങളിൽ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിരുന്നു. വട്ടംകുളം പോസ്റ്റ് ഓഫീസ് ജീവനക്കാരൻ കൂടിയായ സുരേഷ് കേരള കാറ്ററേഴ്സ്‌ അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയാണ് ഇദ്ദേഹം. എടപ്പാൾ‌ ആസ്ഥാനമായി മയൂര എന്ന കാറ്ററിംഗ് സ്ഥാപനം ഇദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. കുറ്റിപ്പുറം പ്രസ് ക്ലബിന്റെ ആദ്യകാല പ്രസിഡന്റും നിലവിലെ രക്ഷാധികാരി കൂടിയാണ് ഇദ്ദേഹം. തിരൂർ ജില്ലാ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

The post മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായർ അന്തരിച്ചു appeared first on Valanchery Online.

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു, പത്ത് ദിവസത്തെ ദുഃഖാചരണം
അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മരണത്തോടനുബന്ധിച്ച് ഇന്നുമുതൽ പത്ത് ദിവസത്തേയ്ക്ക് ദുബായിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളം രാഷ്ട്ര പതാക താഴ്‌ത്തിക്കെട്ടും. സഹോദരന്റെ മരണത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ കുറിപ്പും പങ്കുവച്ചു. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനും മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ദുബായ് കിരീടാവകാശിയായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തന്റെ അമ്മാവന്റെ മരണത്തിൽ അനുശോചിച്ചു.ദുബായ് സ്ഥാപകനും മുൻ ഭരണാധികാരിയും ഉപരാഷ്ട്രപതിയുമായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ നാലാമത്തെയും ഏറ്റവും ഇളയതുമായ മകനായിരുന്നു ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് പൊലീസ് ആന്റ് പബ്ലിക് സർവീസസിന്റെ ഡെപ്യൂട്ടി ചെയർമാനായും അൽ വസ്‌ൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ മറൈൻ ക്ലബ്ബ് സ്ഥാപിക്കുന്നതിൽ ഷെയ്ഖ് അഹമ്മദ് നിർണായക പങ്കുവഹിച്ചു. 1988ൽ ക്ളബിന്റെ പ്രഥമ ചെയർമാനാവുകയും ചെയ്തു.

The post യുഎഇ  ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ്  അഹമ്മദ്  ബിൻ  റാഷിദ്  അൽ  മക്തൂം  അന്തരിച്ചു, പത്ത് ദിവസത്തെ ദുഃഖാചരണം appeared first on Valanchery Online.

സംഗീത സംവിധായകനും പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനുമായ കോഴിക്കോട് അബൂബക്കർ വിടവാങ്ങി
കോഴിക്കോട്: സംഗീത സംവിധായകനും പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു. 80 വയസായിരുന്നു. അരീക്കോട് ഉള്ളിശേരി കുന്നിലെ വീട്ടിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൂവായിരത്തോളം പാട്ടുകൾക്കാണ് അബൂബക്കർ ഈണമിട്ടത്. കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപും പുതിയ പാട്ടിന് ഈണമിട്ടു. അന്തരിച്ച സിനിമാനടൻ മാമുക്കോയ സഹപാഠിയായിരുന്നു.യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ തുടങ്ങിയ പ്രശസ്ത ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അബൂബക്കർ. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു.ഭാര്യ: കെ വി സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കൾ: സലാം അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന. കബറടക്കം ഇന്നുച്ചയ്ക്ക് 12നുശേഷം മാന്തോട്ടം കബ‌ർസ്ഥാനിൽ.

The post സംഗീത  സംവിധായകനും  പ്രശസ്ത  മാപ്പിളപ്പാട്ട്  കലാകാരനുമായ  കോഴിക്കോട്  അബൂബക്കർ വിടവാങ്ങി appeared first on Valanchery Online.

ആതവനാട് ഊരോത്ത് പള്ളിയാലിൽ ഒഡിയ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്:ഒഡീഷ  സ്വദേശിയെ  ആതവനാട് ഊരോത്ത് പള്ളിയാലിൽ പാറേക്കളം റോഡിന്  സമീപം മരിച്ച നിലയിൽ കണ്ടെത്തി. മുപ്പത് വർഷത്തോളമായി തൊഴിലാളിയായി ഊരോത്ത് പള്ളിയാൽ മേഖലയിൽ ജീവിച്ചിരുന്ന ദാസപ്പൻ ( 52 ) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഇയാളുടെ ബന്ധുക്കളെ കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

The post ആതവനാട് ഊരോത്ത് പള്ളിയാലിൽ ഒഡിയ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

കുറ്റിപ്പുറത്ത് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം എഫ് സി.ഐ ഗോഡൗണിലെ ലോഡിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കുറ്റിപ്പുറം കഴുത്തല്ലൂർ പളളിപ്പടി സെൻ്റ് ജോസഫ് സ്‌കൂളിന് സമീപത്തെ വെളുത്ത പറമ്പിൽ അത്താണി മുഹമ്മദലി (58) ആണ് മരണപ്പെട്ടത്.  ഇന്നലെ രാവിലെ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.  ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ലോറിയിൽ നിന്നും ലോഡ്  ഇറക്കുന്നതിനിടെ ദേഹസ്യസ്ഥം അനുഭവപ്പെട്ട മുഹമ്മദലി വിശ്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും  തളർന്നു വീഴുകയാണുണ്ടായത്. വീഴ്ചയിൽ ശരീരത്തിൽ ചെറിയ പരുക്കുകൾ പറ്റിയിരുന്നു. എഫ് സി ഐ ഗോഡൗണിലെ  എസ് ടി യു തൊഴിലാളി യൂണിയൻ ലീഡറാണ് മുഹമ്മദലി. തിരൂർ ജില്ലാ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കഴുത്തല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ഭാര്യ : നഫീസ . മക്കൾ : മുനവ്വർ , മുബഷിറ

The post കുറ്റിപ്പുറത്ത് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു appeared first on Valanchery Online.

പാനയാശാൻ പെരുമുക്ക് ഗംഗാധരൻ അന്തരിച്ചു: മലബാറിന്റെ അപൂർവ കലാവൈഭവത്തിന് തീരാനഷ്ടം
പെരുമുക്ക്: മലബാർ മേഖലയിലെ അപൂർവം ചില ക്ഷേത്രങ്ങളിൽ മാത്രം അനുഷ്ഠിച്ചുവരുന്ന ‘പാന’ വഴിപാടിലെ പ്രമുഖ വ്യക്തിത്വവും പ്രശസ്ത പാനയാശാനുമായിരുന്ന പെരുമുക്ക് കാരക്കാട് സ്വദേശി ഗംഗാധരൻ ആശാൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ കാരക്കാട് ഭഗവതി ക്ഷേത്രം, ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രം തുടങ്ങി മലബാറിലെ വളരെ ചുരുങ്ങിയ ക്ഷേത്രങ്ങളിൽ മാത്രം നടത്തിവരുന്ന പാന വഴിപാടിലെ പ്രധാനിയായിരുന്നു അദ്ദേഹം. വർഷങ്ങൾക്ക് മുൻപ് പ്രമുഖ പത്രങ്ങളുടെ സൺഡേ സപ്ലിമെന്റുകളിൽ വരെ കാരക്കാട് പാനയിൽ തിരിയുഴിഞ്ഞ് ചാടുന്ന ഗംഗാധരൻ ആശാന്റെ ചിത്രങ്ങളും വാർത്തകളും വന്നിട്ടുള്ളത് ഏറെ ശ്രദ്ധേയമായിരുന്നു. കഠിനമായ വ്രതശുദ്ധിയോടെ, അയ്യായിരത്തോളം വരികളുള്ള ഷഡ്പദങ്ങൾ (ഏകദേശം 4444 വരികൾ) പൂർണ്ണമായും മനഃപാഠമാക്കിയവർക്ക് മാത്രമേ ഈ പാന കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കൂ. പ്രശസ്ത പാനയാശാനായിരുന്ന തന്റെ പിതാവിൽ നിന്നാണ് അദ്ദേഹം ഈ അപൂർവ കലാവൈഭവം സ്വായത്തമാക്കിയത്.പാനയ്ക്ക് പുറമെ വാദ്യകലയിലും അസാമാന്യ പ്രതിഭയായിരുന്നു ഗംഗാധരൻ ആശാൻ. ഡബിൾ തായമ്പകകളിൽ അസാമാന്യ വേഗതയിലും താളത്തിലും കൊട്ടിക്കയറിയിരുന്ന അദ്ദേഹം, ഏതാനും വർഷങ്ങൾ മുൻപ് വരെ ക്ഷേത്രങ്ങളിൽ സജീവമായി ചെണ്ട കൊട്ടിയിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠനും പരേതനുമായ കുട്ടൻ നായരും തായമ്പകയിലും പാനയിലും ഒരുപോലെ മികവ് തെളിയിച്ച പ്രശസ്തനായ പാനയാശാനായിരുന്നു. പരമ്പരാഗത കലകൾ അന്യംനിന്നുപോകാതിരിക്കാൻ കുട്ടൻ നായരുടെയും ഗംഗാധരൻ ആശാന്റെയും മക്കൾ ഇപ്പോൾ സജീവമായി രംഗത്തുണ്ട്. ക്ഷേത്രങ്ങളിൽ തായമ്പക, പഞ്ചവാദ്യം, പാന എന്നീ കലകളിൽ സജീവ പങ്കാളികളായ ഇവർ, നിരവധി ശിഷ്യർക്ക് ചെണ്ടമേളത്തിൽ പരിശീലനവും നൽകി വരുന്നു. ഈ കുടുംബത്തിന്റെ വാദ്യകലയോടുള്ള സമർപ്പണവും പുതിയ തലമുറയിലേക്ക് കലയെ കൈമാറാനുള്ള ശ്രമങ്ങളും വരുംതലമുറയ്ക്ക് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്. മലബാറിന്റെ തനത് ആചാരങ്ങൾക്കും വാദ്യകലയ്ക്കും ഗംഗാധരൻ ആശാന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടറും, പ്രശസ്ത പഞ്ചവാദ്യ കലാകാരനുമായ സന്തോഷ് ആലംകോട്ൻ്റെ പിതാവാണ്.

The post പാനയാശാൻ പെരുമുക്ക് ഗംഗാധരൻ അന്തരിച്ചു: മലബാറിന്റെ അപൂർവ കലാവൈഭവത്തിന് തീരാനഷ്ടം appeared first on Valanchery Online.

കുറ്റിപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി
കുറ്റിപ്പുറം: ഊരോത്ത് പള്ളിയാൽ സ്വദേശി അബുദാബിയിൽ ഹൃദയസ്തംഭനം  മൂലം നിര്യാതനായി. വാലാറതൊടി  മാതേരി  ഹാജി-ബീക്കുട്ടി ദമ്പതികളുടെ മകൻ വി ടി ഇസ്ഹാഖ് (42)ആണ് മരണപ്പെട്ടത്.  അബുദാബി ബനിയാസിലെ ആശുപത്രിയിലുള്ള ജനാസ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഖബറടക്കം കൊളത്തോൾ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  നടക്കും. ഭാര്യ : ഫാത്തിമ തസ്‌നീം. മക്കൾ: മുഹമ്മദ്‌ ജാസിം, മുഹമ്മദ്‌ ഹനാൻ, നെസാ മെഹ്‌ദിൻ. സഹോദരങ്ങൾ: ഹാസിം, ഉമ്മർ, ഗഫൂർ, കദീജ

The post കുറ്റിപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ വിശ്വസ്‌തനായ കാവൽക്കാരൻ യാത്രയായി
വളാഞ്ചേരി : മൂന്ന് പതിറ്റാണ്ടോളം വളാഞ്ചേരി നഗരസഭയിൽ വാച്ച്മാനായി സേവനം ചെയ്ത് വന്നിരുന്ന അബ്ദുൽ സലാമിൻറെ വിയോഗം വളാഞ്ചേരിയെ ദുഖത്തിലാക്കി.1995 ൽ സി എച്ച് അബൂയൂസഫ് ഗുരുക്കൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് സലാം നഗരസഭയിലെ മാലിന്യം ശേഖരിക്കുന്ന ട്രാക്ടറിന്റെ ഡ്രൈവറായി സേവനം ചെയ്ത് തുടങ്ങിയത്.

ട്രാക്ടർ ഒഴിവാക്കിയപ്പോൾ അദ്ദേഹത്തെ രാത്രികാല കാവൽക്കാരനായി നിയമിക്കുകയായിരുന്നു. മുഴുവൻ സമയവും നഗരസഭയിൽ സേവനം ചെയ്യുന്ന സലാം ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. നഗരസഭക്ക് കീഴിലെ ടൗൺ ഹാളിന്റെയും  ഷോപ്പിംഗ് കോപ്ലക്സിൻറെയെല്ലാം ചുമതല അദ്ദേഹത്തിനായിരുന്നു.

അബ്ദുൽ സലാം തന്നെ ഏൽപ്പിച്ച എല്ലാ ചുമതലകളും ഭംഗിയായി നിർവ്വഹിച്ച് അദ്ദേഹം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. നഗരസഭയിലെ ഉദ്യോഗസ്ഥർ മാറി വരുമ്പോൾ പഴയ ഫയലുകളും മറ്റും കണ്ടെത്താൻ സലാമിൻറെ സേവനം തേടാറാണ് പതിവ്. മുഴുവൻ സമയവും ഓഫീസിൽ തന്നെ സേവനം ചെയ്യുന്ന അദ്ദേ ഹത്തിൻറെ വിയോഗവും ഓഫിസിനകത്ത് തന്നെയായിരുന്നു. ചൊവ്വാഴ്ച രാവിലെ നഗരസഭാ കാര്യാലയത്തിൽ എത്തിയ ശുചീകരണ തൊഴിലാളികളാണ് ഇദ്ദേഹത്തെ ഓഫിസിനകത്ത് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ വളാഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് നഗരസഭയിൽ മുൻകാലങ്ങളിൽ ജോലി ചെയ്തിരുന്നവരും വിവിധ മേഖലകളിലുള്ളവരും ആശുപത്രിയിലും വീട്ടിലുമായി എത്തി. മൂന്ന് പതിറ്റാണ്ടോളം സേവനം ചെയ്ത നഗരസഭ ഓഫിസ് പരിസരത്ത് മൃതദേഹം പൊതുദർശനത്തിന് വച്ച് തൊഴുവാനൂർ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.

The post വളാഞ്ചേരി നഗരസഭയുടെ വിശ്വസ്‌തനായ കാവൽക്കാരൻ യാത്രയായി appeared first on Valanchery Online.

കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്.  സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. 56 വയസായിരുന്നു. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. സിനിമ നിർമാതാവ് കൂടിയാണ്.

The post കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി appeared first on Valanchery Online.

കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ബഗ്ലാംകുന്നിൽ സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന വാരിയത്ത്പടി രാമൻ എന്ന ബാലന്റെ മകൻ ശരത്തി(24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മതാവ്: സൗമിനി. സഹോദരങ്ങൾ: ശരണ്യ, സുകന്യ.

The post കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ചെല്ലൂർ ചിങ്കിളി ബസാർ ബദർപള്ളി ഭാഗത്തെ ശിവ ക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകര സ്വദേശിയാണ് മരണപ്പെട്ടത്: ഇന്ന് ( ബുധൻ ജനുവരി 14  ) രാവിലെയാണ് സ്ംഭവം ‘  ‘ കുളിക്കാൻ ഇറങ്ങിയതാണ് എന്നാണ് അറിയുന്നത് : കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല :കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത് : കുടുംബ സമേതം  ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് താമസം : മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

The post കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.