Pandemic Archives - Valanchery Online
	1	</sy:updateFrequency>
Pandemic Archives - Valanchery Online
	<width>32</width>
	<height>32</height>
യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു എയര്‍ ഇന്ത്യ
അബുദാബി: യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് എയര്‍ ഇന്ത്യ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. രണ്ടും നിര്‍ബന്ധമല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഉണ്ടായിരിക്കണം. നാട്ടിലെത്തുമ്പോള്‍ കോവിഡ് ലക്ഷണമുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കണമെന്നും എയര്‍ ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു.
The post യു.എ.ഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു എയര്‍ ഇന്ത്യ appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 വരെ മാത്രം; പക്ഷേ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണം
ന്യൂഡൽഹി: കേന്ദ്രം ഏർപ്പെടുത്തിയ നിലവിലുള്ള എല്ലാ കൊവിഡ് നിയന്ത്രണങ്ങളും മാർച്ച് 31ന് പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് സുരക്ഷാ നടപടികൾക്കായി ഇനിമുതൽ ദുരന്ത നിവാരണ നിയമം നടപ്പിലാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണം.
The post കൊവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 വരെ മാത്രം; പക്ഷേ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണം appeared first on Valanchery Online.
			<slash:comments>0</slash:comments>
മാര്‍ച്ച് ഒന്നു മുതല്‍ യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട
അബുദാബി: യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന നിബന്ധന തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കോവിഡ് ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. എന്നാല്‍, അവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ പഴയ രീതിയില്‍ തന്നെ (പത്ത് […]
The post മാര്‍ച്ച് ഒന്നു മുതല്‍ യു.എ.ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കോൾ സെന്റർ ആരംഭിച്ചു
കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കോൾ സെന്റർ ആരംഭിച്ചു. പഞ്ചായത്തിലെ കോവിഡ് ബാധിതരെ സഹായിക്കുകയാണ് ലക്ഷ്യം. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പരപ്പാറ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ഫസൽ അലി സഖഫ് തങ്ങൾ അധ്യക്ഷനായി. അംഗങ്ങളായ അബൂബക്കർ, ബേബി, എം.വി. വേലായുധൻ, സക്കീർ മൂടാൽ, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ്, അസി. സെക്രട്ടറി ദിലൻ ജോസ്, ഹെൽത്ത് ഇൻസ്‌പെക്ടർ […]
The post കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കോൾ സെന്റർ ആരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് കോൾ സെന്റർ ആരംഭിച്ചു. പഞ്ചായത്തിലെ കോവിഡ് ബാധിതരെ സഹായിക്കുകയാണ് ലക്ഷ്യം. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പരപ്പാറ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ഫസൽ അലി സഖഫ് തങ്ങൾ അധ്യക്ഷനായി. അംഗങ്ങളായ അബൂബക്കർ, ബേബി, എം.വി. വേലായുധൻ, സക്കീർ മൂടാൽ, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ്, അസി. സെക്രട്ടറി ദിലൻ ജോസ്, ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്‌തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
കോവിഡ്: വളാഞ്ചേരിയിൽ സർവകക്ഷിയോഗം ചേർന്നു
വളാഞ്ചേരി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭയിൽ സർവകക്ഷിയോഗം ചേർന്നു. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യസഹായം ഒരുക്കാനും മുഴുവൻ ഡിവിഷനുകളിലും ആർ.ആർ.ടി. പുനസംഘടിപ്പിക്കാനും തീരുമാനിച്ചു. ഒരു വീട്ടിലെ മുഴുവൻ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചാൽ അവിടെ ഭക്ഷണം വിതരണം ചെയ്യും. ഇതിനായി വിവിധ ഉപസമിതികൾക്ക് രൂപം നൽകി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചു. അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. പി.എച്ച്.സിയിലെ ഹെൽത്ത് […]
The post കോവിഡ്: വളാഞ്ചേരിയിൽ സർവകക്ഷിയോഗം ചേർന്നു appeared first on Valanchery Online.
വളാഞ്ചേരി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭയിൽ സർവകക്ഷിയോഗം ചേർന്നു. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യസഹായം ഒരുക്കാനും മുഴുവൻ ഡിവിഷനുകളിലും ആർ.ആർ.ടി. പുനസംഘടിപ്പിക്കാനും തീരുമാനിച്ചു. ഒരു വീട്ടിലെ മുഴുവൻ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചാൽ അവിടെ ഭക്ഷണം വിതരണം ചെയ്യും. ഇതിനായി വിവിധ ഉപസമിതികൾക്ക് രൂപം നൽകി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചു.
അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ബഷീർ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, പി.പി.എ. സലാം, ഷാക്കിർ പാറമ്മൽ, ഡോ.സി.എം. മുഹമ്മദ് റിയാസ്, വെസ്‌റ്റേൺ പ്രഭാകരൻ, പി.എം. സുരേഷ്, കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
കോവിഡ് കണക്കുയരുന്നു; വളാഞ്ചേരിയിൽ സർവകക്ഷി യോഗം വിളിച്ച് നഗരസഭ ചെയർമാൻ
വളാഞ്ചേരി : കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നഗരസഭയിൽ നടപ്പിൽവരുത്തേണ്ട മുൻകരുതലുകളെക്കുറിച്ച് ചർച്ചചെയ്യാൻ തിങ്കളാഴ്‌ച വൈകുന്നേരം നാലിന് കൗൺസിലർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം ചേരുമെന്ന് നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അറിയിച്ചു. നഗരസഭാ ഹാളിലാണ് യോഗം.
The post കോവിഡ് കണക്കുയരുന്നു; വളാഞ്ചേരിയിൽ സർവകക്ഷി യോഗം വിളിച്ച് നഗരസഭ ചെയർമാൻ appeared first on Valanchery Online.
			<slash:comments>0</slash:comments>
എട്ടു പേർക്ക് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; പ്രവർത്തനം താളം തെറ്റി കുറ്റിപ്പുറം താലൂക്ക് അശുപത്രി
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ എട്ടുപേർക്ക് കോവിഡ് ബാധിച്ചു. നാല് ആരോഗ്യപ്രവർത്തകർ ക്വാറന്റീനിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലായാണ് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്ക് ആശുപത്രിയിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആശുപത്രിയിൽ എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ആലിയാമു അറിയിച്ചു.
The post എട്ടു പേർക്ക് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്; പ്രവർത്തനം താളം തെറ്റി കുറ്റിപ്പുറം താലൂക്ക് അശുപത്രി appeared first on Valanchery Online.
കുറ്റിപ്പുറം : താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ എട്ടുപേർക്ക് കോവിഡ് ബാധിച്ചു. നാല് ആരോഗ്യപ്രവർത്തകർ ക്വാറന്റീനിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലായാണ് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
താലൂക്ക് ആശുപത്രിയിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആശുപത്രിയിൽ എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. ആലിയാമു അറിയിച്ചു.
			<slash:comments>0</slash:comments>
കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ
തിരൂരങ്ങാടി : മമ്പുറം മഖാമിൽ വ്യാഴാഴ്ചകളിൽ നടന്നുവരാറുള്ള സ്വലാത്ത് സദസ്സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ആയിട്ടാകുമെന്ന് മഖാം അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം.
The post കോവിഡ്; മമ്പുറം സ്വലാത്ത് ഓൺലൈനിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
15 പേർക്ക് കോവിഡ്; തിരൂർ സബ് കോടതി അടച്ചു
തിരൂർ : കോടതി കോംപ്ലക്സിൽ സബ് കോടതിയിൽ സബ് ജഡ്‌ജിയുൾപ്പെടെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സബ് കോടതി താത്കാലികമായി അടച്ചു. ഈ കോംപ്ലക്സിലെ മുൻസീഫ്, മജിസ്ട്രേറ്റ്, എം.എ.സി.ടി. ഉൾപ്പെടെയുള്ള കോടതികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. തിരൂർ പോലീസ് സർക്കിൾ ഓഫീസിൽ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
The post 15 പേർക്ക് കോവിഡ്; തിരൂർ സബ് കോടതി അടച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വാരാനുപാതം ഏഴിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ ആറ് ഡിവിഷനുകളും എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകൾ ലോക്ക്ഡൗണിൽ
മലപ്പുറം:ജില്ലയിൽ രോഗി – ജനസംഖ്യാ വാരാനുപാതം ഏഴിൽ കൂടുതലുള്ള പതിനേഴ് പഞ്ചായത്തുകളിൽ പൂർണ്ണമായും 12 നഗരസഭകളിലെ വിവിധ ഡിവിഷനുകളിലുമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം, മാരാംകുന്ന്, കരിങ്കല്ലത്താണി, മൂച്ചിക്കൽ, പൈങ്കണ്ണൂർ, വട്ടപ്പാറ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മറ്റ് പഞ്ചായത്തുകളും നഗരസഭാ ഡിവിഷനുകളും താഴെ പറയുന്നവയാണ്. തൃക്കലങ്ങോട്, ചാലിയാർ, ചീക്കോട്, ചുങ്കത്തറ, എടയൂർ, ഏലംകുളം, ഇരിമ്പിളിയം, കാളികാവ്, കുറ്റിപ്പുറം, മമ്പാട്, മങ്കട, മൂർക്കനാട്, […]
The post വാരാനുപാതം ഏഴിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ ആറ് ഡിവിഷനുകളും എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകൾ ലോക്ക്ഡൗണിൽ appeared first on Valanchery Online.
മലപ്പുറം:ജില്ലയിൽ രോഗി – ജനസംഖ്യാ വാരാനുപാതം ഏഴിൽ കൂടുതലുള്ള പതിനേഴ് പഞ്ചായത്തുകളിൽ പൂർണ്ണമായും 12 നഗരസഭകളിലെ വിവിധ ഡിവിഷനുകളിലുമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം, മാരാംകുന്ന്, കരിങ്കല്ലത്താണി, മൂച്ചിക്കൽ, പൈങ്കണ്ണൂർ, വട്ടപ്പാറ എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മറ്റ് പഞ്ചായത്തുകളും നഗരസഭാ ഡിവിഷനുകളും താഴെ പറയുന്നവയാണ്.  തൃക്കലങ്ങോട്, ചാലിയാർ, ചീക്കോട്, ചുങ്കത്തറ, എടയൂർ, ഏലംകുളം, ഇരിമ്പിളിയം, കാളികാവ്, കുറ്റിപ്പുറം, മമ്പാട്, മങ്കട, മൂർക്കനാട്, പാണ്ടിക്കാട്, തവനൂർ, തിരുവാലി, വട്ടംകുളം, വാഴക്കാട്  പഞ്ചായത്തുകൾ അടച്ചിടും. നഗരസഭകളിലെ മലപ്പുറം (1, 10-,18-, 27-, 40-), മഞ്ചേരി (13, 50–), പെരിന്തൽമണ്ണ (16-, 19-, 22-, 25-, 27-, 29-, 32-), വളാഞ്ചേരി (11-, 13-, 14-, 18-, 20-, 32-), കൊണ്ടോട്ടി (14-, 24-), പൊന്നാനി (10-, 28-, 29-, 39-), താനൂർ (4,15-, 21-), തിരൂരങ്ങാടി (9-), പരപ്പനങ്ങാടി (4, 15-, 21), കോട്ടക്കൽ (1), നിലമ്പൂർ (1-, 6, 7, 13, 19-, 21, 24-, 25-, 26-, 28, 29-, 30-, 32-) എന്നീ വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തും.
			<slash:comments>0</slash:comments>
പ്രതിവാര രോഗ നിരക്ക് എട്ടിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ രണ്ട് ഡിവിഷനുകളിൽ ഒരാഴ്ച കർശന നിയന്ത്രണം
വളാഞ്ചേരി: രോഗീ–-ജനസംഖ്യാ വാര അനുപാതം എട്ടിൽ കൂടുതലുള്ള വളാഞ്ചേരി നഗരസഭയിൽ രണ്ട് ഡിവിഷനുകളിലടക്കം കർശന നിയന്ത്രണപ്പൂട്ട്‌ നടപ്പാക്കി കലക്ടർ കെ ഗോപാലകൃഷ്‌ണൻ ഉത്തരവിറക്കി. വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 11 കമ്മുട്ടിക്കുളത്തും ഡിവിഷൻ 25 കാർത്തലയിലുമാണ് നിയന്ത്രണങ്ങൾ നിലവിൽ വരിക. വ്യാഴം മുതൽ ഒരാഴ്ചത്തേക്കാണ്‌ പുതിയ നിയന്ത്രണങ്ങൾ. അനുപാതം എട്ടിൽ കുറവുള്ളതും എന്നാൽ കോവിഡ് ബാധിതർ ഇരുപതിൽ കൂടുതലുള്ളതുമായ പഞ്ചായത്ത് വാർഡുകളിലും കർശന നിയന്ത്രണം […]
The post പ്രതിവാര രോഗ നിരക്ക് എട്ടിൽ കൂടുതൽ; വളാഞ്ചേരി നഗരസഭയിലെ രണ്ട് ഡിവിഷനുകളിൽ ഒരാഴ്ച കർശന നിയന്ത്രണം appeared first on Valanchery Online.
വളാഞ്ചേരി: രോഗീ–-ജനസംഖ്യാ വാര അനുപാതം എട്ടിൽ കൂടുതലുള്ള വളാഞ്ചേരി നഗരസഭയിൽ രണ്ട് ഡിവിഷനുകളിലടക്കം കർശന നിയന്ത്രണപ്പൂട്ട്‌ നടപ്പാക്കി കലക്ടർ കെ ഗോപാലകൃഷ്‌ണൻ ഉത്തരവിറക്കി. വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 11 കമ്മുട്ടിക്കുളത്തും ഡിവിഷൻ 25 കാർത്തലയിലുമാണ് നിയന്ത്രണങ്ങൾ നിലവിൽ വരിക. വ്യാഴം മുതൽ ഒരാഴ്ചത്തേക്കാണ്‌ പുതിയ നിയന്ത്രണങ്ങൾ. അനുപാതം എട്ടിൽ കുറവുള്ളതും എന്നാൽ കോവിഡ് ബാധിതർ  ഇരുപതിൽ കൂടുതലുള്ളതുമായ പഞ്ചായത്ത് വാർഡുകളിലും കർശന നിയന്ത്രണം നടപ്പാക്കും.
			<slash:comments>0</slash:comments>
ടിപിആർ ഉയർന്നു തന്നെ; വളാഞ്ചേരി, ഇരിമ്പിളിയം, എടയൂർ, ആതവനാട് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും
വളാഞ്ചേരി: കോവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടപ്പിലാക്കിവരുന്ന കർശന നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം വളാഞ്ചേരി നഗരസഭയിൽ 16.95, ആതവനാട്, എടയൂർ, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളിൽ യഥാക്രമം 23.99, 22.26, 20.98 എന്നിങ്ങനെയാണ് […]
The post ടിപിആർ ഉയർന്നു തന്നെ; വളാഞ്ചേരി, ഇരിമ്പിളിയം, എടയൂർ, ആതവനാട് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടപ്പിലാക്കിവരുന്ന കർശന നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം വളാഞ്ചേരി നഗരസഭയിൽ 16.95, ആതവനാട്, എടയൂർ, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളിൽ യഥാക്രമം 23.99, 22.26, 20.98 എന്നിങ്ങനെയാണ് ടിപിആർ നിരക്കുകൾ. ശരാശരി ടിപിആർ 15%നു മുകളിൽ വരുന്ന അതി തീവ്രവ്യാപനമുള്ള സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് നിലവിൽ വളാഞ്ചേരി സ്റ്റേഷൻ പരിധി.
			<slash:comments>0</slash:comments>