Good News Archives - Valanchery Online
മുറതെറ്റാതെ ഇക്കുറിയും സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് പുന്നത്തല ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി
ആതവനാട്: വെട്ടിച്ചിറ പുന്നത്തലയിലെ ശ്രീലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. 2017-ൽ തുടങ്ങിയ സമൂഹ നോമ്പുതുറയാണ് ദേവസ്വം ഇക്കുറിയും മുറതെറ്റാതെ സംഘടിപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഏറെക്കാലം ജീർണാവസ്ഥയിലായിരുന്നു. ഏഴുവർഷം മുമ്പാണ് പുന്നത്തലയെന്ന ചെറിയ ഗ്രാമത്തിലെ വിശ്വാസികൾ ക്ഷേത്രം പുനരുദ്ധരിക്കാനും പുനഃപ്രതിഷ്ഠ നടത്താനും തീരുമാനിച്ചത്. ലക്ഷങ്ങൾ ചെലവു വരുന്ന പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് വിശ്വാസികൾക്കൊപ്പം മുസ്‌ലിം സഹോദരങ്ങളും കൈകോർത്തു. 2017 ജൂൺ നാലിനായിരുന്നു പുനഃപ്രതിഷ്ഠ.
അന്ന് റംസാൻ വ്രതകാലവുമായിരുന്നു. കൂടെനിന്ന മുസ്‌ലിം സുഹൃത്തുക്കൾക്ക് ഇഫ്ത്താർ നൽകി തങ്ങളുടെ സാഹോദര്യവും സ്‌നേഹവും ക്ഷേത്രക്കമ്മിറ്റി തിരിച്ചുനൽകുകയായിരുന്നു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി. സുരേഷ്ബാബു, സ്വാഗതസംഘം ചെയർമാൻ എ. മമ്മു, സി. മായാണ്ടി, ടി. രവി, സി. ഉണ്ണികൃഷ്ണൻ നായർ, പി. മോഹനൻ, ടി. ശിവദാസൻ, പി. സജീവ്, കെ.പി. വിശ്വനാഥൻ, എം. ശ്രീജിത്ത് എന്നിവർ നേതൃത്വംനൽകി. ദേവസ്വം ബോർഡ് മലപ്പുറം ഏരിയാചെയർമാൻ ബേബിശങ്കർ, ഏരിയാ കമ്മിറ്റിയംഗം കെ.പി. പവിത്രൻ, ഡി.സി.സി. ജനറൽസെക്രട്ടറി വി. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
The post മുറതെറ്റാതെ ഇക്കുറിയും സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് പുന്നത്തല ലക്ഷ്മി നരസിംഹമൂർത്തി വിഷ്ണുക്ഷേത്രം ഭരണസമിതി appeared first on Valanchery Online.
മതമൈത്രിയുടെ സംഗമവേദിയായി എടയൂർ ഋഷിപുത്തൂർ ക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞഭൂമി
എടയൂർ: മതമൈത്രിയുടെ സംഗമവേദിയായി അഖണ്ഡനാമയജ്ഞഭൂമി. എടയൂർ ഋഷിപുത്തൂർ വിഷ്ണുക്ഷേത്രത്തിലാണ് വ്യത്യസ്ത മതവിഭാഗക്കാരുടെ കൂട്ടായ്‌മയിൽ മതമൈത്രിക്ക് സാക്ഷ്യംവഹിച്ച സൗഹൃദസദസ്സ് നടന്നത്. എടയൂർ പീടികപ്പടി ജുമാമസ്ജിദ് ഖത്തീബ് നാസർ റഹ്‌മാനി, മഹല്ല് വൈസ് പ്രസിഡന്റ് കാസിം കോയ തങ്ങൾ, ജോയിന്റ് സെക്രട്ടറിമാരായ സി.എം. വാപ്പുട്ടി, കെ.പി. ഉമ്മർ, മുൻ മഹല്ല് ഭാരവാഹി ടി.ടി. മുഹമ്മദ്കുട്ടി ഹാജി, ക്ഷേത്രം പാരമ്പര്യട്രസ്റ്റി കെ.പി. ഗോപിനാഥൻ, ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, മേൽശാന്തി രാമൻ എമ്പ്രാന്തിരി, സേവാസമിതി പ്രസിഡന്റ് ഷാജി, സെക്രട്ടറി ശിവദാസൻ, എക്‌സിക്യുട്ടീവ് അംഗങ്ങളായ ബി. വേണുഗോപാൽ, കെ.പി. വിശ്വനാഥൻ, എ.കെ. ബാബുട്ടി, പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. അന്നദാനവുമുണ്ടായി.
The post മതമൈത്രിയുടെ സംഗമവേദിയായി എടയൂർ ഋഷിപുത്തൂർ ക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞഭൂമി appeared first on Valanchery Online.
തവനൂര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മറാഠി കുടുംബം
The post തവനൂര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് മറാഠി കുടുംബം appeared first on Valanchery Online.
സ്വപ്നം യാഥാർത്ഥ്യമായി; ചന്ദ്രസ്വാമിയും കുടുംബവും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങും
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ചോലക്കാട് പെരുമ്പറമ്പിൽ താമസിക്കുന്ന ചന്ദ്രസ്വാമിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു സ്വാമിയും കുടുംബവും കഴിഞ്ഞിരുന്നത്.കുടുംബത്തിൻ്റ അവസ്ഥ മനസ്സിലാക്കി വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ വി.ടി.അമീറിൻ്റെ ശ്രമഫലമായി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ലഭിച്ച ത്രിതല പഞ്ചായത്തുകളുടെ 4 ലക്ഷവും പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച 29000 രൂപയും ചിലവഴിച്ച് വീടിൻ്റ പണി പൂർത്തീകരിക്കുകയായിരുന്നു. വീടിൻ്റ താക്കോൽധാനവും ചടങ്ങിൻ്റെ ഉദ്ഘാടനവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി നിർവ്വഹിച്ചു.ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ലൈഫ് വീടുകൾക്കായി നൽകുന്ന സോളാർ പദ്ധതിയുടെ പ്രഖ്യാപനവും നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി.ആസാദലി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ, പഞ്ചായത്ത് മെമ്പർ കെ.പി.ജസീന, ബി.ഡി.ഒ.സിൽജി, വി.ഇ.ഒ.സോമൻ, വിജയൻ കൊടുമുടി, അഹമ്മദ് കുട്ടി പൊറ്റയിൽ, ടി.ടി.മജീദ്, കെ.പി.മുജീബ്, ടി.ടി.ആശിഖ്, അസീസ് ചോലക്കാട്, ആശിഖ് പെരുമ്പറമ്പ് എന്നിവർ സംസാരിച്ചു.ഇരിമ്പിളിയം പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന 120 വീടുകളിൽ പണി പൂർത്തിയായ ആദ്യ വീടാണ് ചന്ദ്രസ്വാമിയുടേത്. പ്രദേശവാസികളടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
The post സ്വപ്നം യാഥാർത്ഥ്യമായി; ചന്ദ്രസ്വാമിയും കുടുംബവും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങും appeared first on Valanchery Online.
വൈക്കത്തൂർ മഹോത്സവം; ഇത്തവണയും കലവറ നിറക്കാൻ മുസ്തഫയും ഉസ്മാനും എത്തി
വളാഞ്ചേരി: ഉത്സവത്തിന്റെ ആദ്യദിവസമായ  ഞായറാഴ്ച കലവറ നിറക്കൽ ചടങ്ങിന്റെ ഉത്ഘാടനം വളാഞ്ചേരി ചന്തയിലെ പ്രമുഖ പച്ചക്കറി വ്യാപാരി ഉസ്മാൻ പാലാറ എന്ന മാനുപ്പ നിർവ്വഹിച്ചു. മഹോൽസവം ആരംഭിച്ച കാലം മുതൽ ഉത്സവത്തിനാവശ്യമായ പച്ചക്കറി ആദ്യം സമർപ്പിച്ച് കലവറ നിറക്കൽ ഉദ്ഘാടനം ചെയ്യുന്നത് ഇവരാണ്. ഇവരുടെ കൈനീട്ടം ഐശ്വര്യപൂർണ്ണമാണെന്ന് ക്ഷേത്രഭാരവാഹികളും അഭിപ്രായപ്പെട്ടു. തുടർന്ന് ദേശവാസികളും കാണിക്ക അർപ്പിച്ചു. ആദ്യ ദിവസത്തെ പ്രാതൽ വിതരണം ആരംഭം നഗരസഭ കൗൺസിലർ ഉണ്ണി ചാത്തൻകാവ് നിർവ്വഹിച്ചു.
വൈക്കത്തൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന തലമുതിർന്ന ഇരുപത്തിഅഞ്ചോളം ആദ്യകാല പ്രവർത്തകരെ ആദരിക്കുന്ന ഗുരുവദനം പ്രോഗ്രാം നഗരസഭകൗൺസിലർ ദീപ്തി ശൈലേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങുകൾക്ക് ആഘോഷകമ്മിറ്റി ചെയർമാൻ അഡ്വ: കെടി അജയൻ, ജനറൽ കൺവീനർ ശ്രീകാന്ത് കെ, എക്സിക്യുട്ടീവ് ഓഫീസർ കെവി നാരായണൻ നമ്പുതിരി, പാരമ്പര്യ ട്രസ്റ്റി വാസുദേവൻ എം, രാമകൃഷ്ണൻ സി, മുരളി എൻ, ബാലകൃഷ്ണൻ സി, ജിതു ഗോപിനാഥ്, സുധാകരൻ കെ.പി,ശ്രീജിത് സി, ശശി വി, മുരളി വി, താമി, കെ പ്രസന്ന, എന്നിവർ നേതൃത്വം  നൽകി.
The post വൈക്കത്തൂർ മഹോത്സവം; ഇത്തവണയും കലവറ നിറക്കാൻ  മുസ്തഫയും ഉസ്മാനും എത്തി appeared first on Valanchery Online.
വിരമിക്കുന്ന അദ്ധ്യാപകന് കവിത ഉപഹാരമായി നൽകി മാവണ്ടിയൂർ ബ്രദേഴ്സ് സ്കൂളിലെ വിദ്യാർത്ഥി
എടയൂർ: വിരമിക്കുന്ന അദ്ധ്യാപകന് കവിത  ഉപഹാരമായി നൽകി വിദ്യാർത്ഥി. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന ബോട്ടണി അദ്ധ്യാപകൻ എം.കെ. രവിക്ക്  പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി നീരജ് നാരായാണനാണ് കവിത ഉപഹാരമായി നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ അനസ് ഇരുകുളങ്ങര കവിത പ്രകാശനം ചെയ്തു.
The post വിരമിക്കുന്ന അദ്ധ്യാപകന് കവിത  ഉപഹാരമായി നൽകി മാവണ്ടിയൂർ ബ്രദേഴ്സ് സ്കൂളിലെ വിദ്യാർത്ഥി appeared first on Valanchery Online.
വളാഞ്ചേരി കിഴക്കേക്കരയിൽ അംഗൻവാടി കെട്ടിടത്തിനു വേണ്ടി സ്ഥലം വിട്ടു നൽകി കുടുംബം
വളാഞ്ചേരി: അംഗൻവാടിക്കായി സ്ഥലം വിട്ടുനൽകി വളാഞ്ചേരി കിഴക്കേകരയിലെ കുടുംബം മാതൃകയായി. വളാഞ്ചേരി നഗരസഭ ഡിവിഷൻ 15- കിഴക്കേക്കരയിൽ അംഗൻവാടി-31 നു വേണ്ടി പൈങ്കൽ കുടുംബമാണ് നഗരസഭക്ക് സ്ഥലം വിട്ടുനൽകിയത്. സൗജന്യമായി കൊടുത്ത സ്ഥലത്തിന്റെ ആധാരം കുടുംബത്തിനു വേണ്ടി പൈങ്കൽ മുഹമ്മദാലി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിനു കൈമാറി. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായ ദീപ്തി ശൈലേഷ്, മുജീബ് വാലാസി, കൗൺസിലർമാരായ സുബിത രാജൻ, അച്യുതൻ, ശിഹാബ് പാറക്കൽ, നഗരസഭാ സെക്രട്ടറി ബിജു ഫ്രാൻസിസ്, പറശ്ശേരി അസൈനാർ, കെ.വി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരി കിഴക്കേക്കരയിൽ അംഗൻവാടി കെട്ടിടത്തിനു വേണ്ടി സ്ഥലം വിട്ടു നൽകി കുടുംബം appeared first on Valanchery Online.
സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി “കരുതൽ” കൂട്ടായ്മക്ക് ഉച്ച ഭക്ഷണ വിതരണത്തിനുള്ള തുക കൈമാറി
വളാഞ്ചേരി:ലെൻസ്ഫെഡ് സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി വളാഞ്ചേരി ടൗണിൽ സൗജന്യ ഉച്ചഭക്ഷണം നൽകുന്ന “കരുതൽ” സംഘടനക്ക് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പത്ത് ദിവസത്തേക്ക് ആവശ്യമായ ഉച്ചഭക്ഷണത്തിനുള്ള തുക കൈമാറി. “കരുതൽ” ഭാരവാഹികളായ ഷാജി സൽവാസ്, നിസാം വി.കെ, ഹാരിഫ് എന്നിവർ ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ പ്രസിഡണ്ട് പി.എം.ശ്രീജിത്തിൽ നിന്നും തുക ഏറ്റുവാങ്ങി. ലെൻസ്ഫെഡ് സംസ്ഥാന സമിതിയംഗം ബാബു എടയൂർ, ജില്ലാ കമ്മറ്റിയംഗം ഹൈദർ.പി, ഏരിയ സെക്രട്ടറി സോമസുന്ദരൻ പി.പി, ഹമീദ് വി.പി, ഇർഫാൻ എ തുടങ്ങിയവർ പങ്കെടുത്തു.
The post സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി “കരുതൽ” കൂട്ടായ്മക്ക് ഉച്ച ഭക്ഷണ വിതരണത്തിനുള്ള തുക കൈമാറി appeared first on Valanchery Online.
വിവാഹ വാർഷികത്തോടനുബന്ധിച്ച് കരുതൽ കൂട്ടായ്മയിലേക്ക് പൊതിച്ചോറ് നൽകി ദമ്പതികൾ
വളാഞ്ചേരി: വിശക്കുന്നവർക്ക്‌ ഭക്ഷണത്തിന് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെതന്നെ അവരുടെ വയറുനിറയ്ക്കാൻ വളാഞ്ചേരിയിലെ ‘കരുതൽ’ എന്ന കൂട്ടായ്‌മ. വളാഞ്ചേരി നഗരത്തിൽ വില്ലേജ് ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിനരികിൽ ദിവസവും ഉച്ചയ്ക്ക് 12-ന് നിശ്ചിത എണ്ണം പൊതിച്ചോറ് എത്തിക്കുകയും ആവശ്യക്കാർ എടുത്ത് കഴിക്കുകയുമാണു രീതി.
കഴിഞ്ഞദിവസം 21-ാം വിവാഹവാർഷികം ആഘോഷിച്ച സുരേഷ്‌കുമാർ മലയത്ത്-രജിത ദമ്പതിമാർ രണ്ടു ദിവസത്തേക്കുള്ള ഭക്ഷണമാണ് ‘കരുതലി’ലേക്കു നൽകിയത്. ചെഗുവേര കൾച്ചറൽ ഫോറത്തിന്റെയും വളാഞ്ചേരി മെൻ കൂട്ടായ്‌മയുടെയും പ്രവർത്തകനാണ് സുരേഷ്‌കുമാർ. ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) സ്ഥാപകദിനത്തിന്റെ ഭാഗമായി പത്തുദിവസത്തേക്കുള്ള ഉച്ചഭക്ഷണത്തിനുള്ള തുകയും കരുതലിലേക്ക് സംഭാവനചെയ്തു.
ലെൻസ്‌ഫെഡ് ഏരിയാ പ്രസിഡന്റ് പി.എം. ശ്രീജിത്തിൽനിന്ന് തുകയും സുരേഷ്‌കുമാറിൽനിന്ന് ഭക്ഷ്യക്കിറ്റും കരുതലിനുവേണ്ടി ഷാജി സൽവാസ് ഏറ്റുവാങ്ങി. ഞായറാഴ്‌ച ലോക്ഡൗണിനു തുല്യമായ സാഹചര്യമായിരുന്നതിനാൽ നഗരത്തിലെ ട്രോമാകെയർ വോളന്റിയർമാർക്കും കരുതലിന്റെ വകയായിരുന്നു ഉച്ചഭക്ഷണം.
The post വിവാഹ വാർഷികത്തോടനുബന്ധിച്ച് കരുതൽ കൂട്ടായ്മയിലേക്ക് പൊതിച്ചോറ് നൽകി ദമ്പതികൾ appeared first on Valanchery Online.
തീവണ്ടിയാത്രയ്ക്കിടെ നഷ്‌ടപ്പെട്ട സ്വർണവള ഉടമയ്ക്ക് കൈമാറി
കുറ്റിപ്പുറം : തീവണ്ടിയുടെ ജനലിലൂടെ പുറത്തേക്കു തെറിച്ചുപോയ കുഞ്ഞു സ്വർണവള മൂന്നാംദിവസം ആ കുഞ്ഞു കൈകളിലേക്കുതന്നെ തിരികെയെത്തി. റെയിൽവേട്രാക്കിലെ കരിങ്കൽ കഷണങ്ങൾക്കിടയിൽനിന്ന്‌ ട്രാക്ക്മാൻ സുധീഷിനാണ് വള കിട്ടിയത്. അദ്ദേഹം അത് ഉദ്യോാഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറി.
കോട്ടയം ക്രിക്കറ്റ് അക്കാദമിയിലെ പരിശീലക ജിനി ജോമോന്റെ മൂന്നുവയസ്സുള്ള മകൾ ഐലിൻ എൽസ ജോമോന്റെ വള ഡിസംബർ 31-നാണ് കോഴിക്കോട്ടുനിന്ന്‌ കോട്ടയത്തേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ജനൽക്കമ്പികൾക്കിടയിലൂടെ കൈ പുറത്തേക്കിട്ട് കളിക്കുമ്പോൾ കൈ വലിച്ചതിനിടയിലാണ് വള ഊരിത്തെറിച്ചുപോയത്. തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിൽവെച്ചാണ് വള നഷ്ടമായത്. വണ്ടി ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ ജിനി ജോമോൻ മകളുടെ വള നഷ്ടപ്പെട്ട വിവരം അവിടെയുണ്ടായിരുന്ന പോലീസുകാരെ അറിയിച്ചു. ആർ.പി.എഫിന് പരാതിയും നൽകി. ആർ.പി.എഫ്. ഉടൻ വിവരം കുറ്റിപ്പുറം, തിരൂർ സ്റ്റേഷനുകളിലെ ട്രാക്ക്മാൻമാരെ അറിയിച്ചു. ജനുവരി ഒന്നിന് ട്രാക്ക്മാൻമാർ ട്രാക്കിന്റെ പരിസരങ്ങളിലെല്ലാം തിരച്ചിൽ നടത്തിയെങ്കിലും വള കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് രാവിലെ എട്ടിന് കുറ്റിപ്പുറത്തിനും ചെമ്പിക്കലിനും ഇടയിൽ ട്രാക്ക് പരിശോധന നടത്തുന്നതിനിടെയാണ് ട്രാക്ക്‌മാൻ സുധീഷ് സൂര്യപ്രകാശത്തിൽ സ്വർണവള തിളങ്ങുന്നതു കണ്ടത്. വള കിട്ടിയ വിവരം ഉടനെ ആർ.പി.എഫ്. ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ ജിനി ജോമോനെ വിവരമറിയിച്ചു.
ചൊവ്വാഴ്‌ച കുറ്റിപ്പുറം പോലീസ്‌സ്റ്റേഷനിൽവെച്ച് സുധീഷ് എസ്.ഐ. നിഖിലിന്റെ സാന്നിധ്യത്തിൽ ജിനി ജോമോന് വള കൈമാറുകയുംചെയ്തു. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ 14 വർഷമായി ട്രാക്ക്‌മാനായി ജോലിചെയ്തുവരുന്ന സുധീഷിന്റെ വീട് കുറ്റിപ്പുറം പോലീസ്‌സ്റ്റേഷനു സമീപത്താണ്.
The post തീവണ്ടിയാത്രയ്ക്കിടെ നഷ്‌ടപ്പെട്ട സ്വർണവള ഉടമയ്ക്ക് കൈമാറി appeared first on Valanchery Online.
അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും
എടയൂർ: കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ഈ വർഷം ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിൽഷാന് വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. എടയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡ് ചേനാടൻ കുളമ്പ് സ്വദേശികളായ ചേനാടൻ പടിഞ്ഞാക്കര അബ്ദുൽ ലത്തീഫ്-സലീന ദമ്പതികളുടെ മക്കളായ അജിൽഷാനും സഹോദരി പ്ലസ്ടു വിദ്യാർത്ഥി ഷഹനക്കും കുടുംബത്തിനും വർഷങ്ങളായി സോളാർ ആയിരുന്നു ആശ്രയം. വർഷക്കാലത്ത് സൂര്യപ്രകാശം ശരിയായ വിധത്തിൽ ലഭിക്കാത്തതിനാൽ സോളാർ മുഖേന വെളിച്ചത്തിനും ഓൺലൈൻ ക്ലാസ്സ്‌ സംവിധാനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും പ്രയാസം നേരിടുന്ന വിവരം അവന്റെ ക്ലാസ്സ്‌ അധ്യാപകൻ വി.എം സോമശേഖരൻ മാസ്റ്ററെയും ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്ററെയും പി.ടി.എ പ്രസിഡന്റ്‌ എ.പി നാസറിനെയും അറിയിക്കുകയായിരുന്നു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് വീട്ടിൽ വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ കുറ്റിപ്പുറം എ.ഇ.ഒയ്ക്ക്  കൈമാറിയിരുന്നു. വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി.പി ഉസ്മാൻ മാസ്റ്ററും ഹെഡ്മാസ്റ്റർ വി പി അലി അക്ബർ മാസ്റ്ററും വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ രേഖകളുടെ അപര്യാപ്തതയുണ്ടെന്ന വിവരം എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിമിനെയും വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ എ.പി റിസാന തസ്നിയെയും അറിയിച്ചിരുന്നു.
അവർ സാമൂഹ്യ പ്രവർത്തകരായ എ പി അസീസ്, എൻ ടി നാസർ എന്നിവരുടെ കൂടെ കുട്ടികളുടെ വീട് സന്ദർശിക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകൻ പി കെ സിക്കന്ദർ ആവശ്യമായ സഹായങ്ങൾക്ക് നേതൃത്വം നൽകി. എടയൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ടി കെ ഹുസ്സൻകുട്ടിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് വൈദ്യുതി ലഭിക്കാൻ ആവശ്യമായ വഴി തുറന്നു കിട്ടി. രേഖകൾ ശരിയാക്കി ഫീസ് അടച്ചതോടെ വൈദ്യുതി ലഭിക്കുകയും ചെയ്തു. സന്തോഷം പങ്കിടുന്നതിനായി എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ്‌ കെ പി വേലായുധൻ, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി റസീന തസ്‌നി, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, അധ്യാപകരായ വി.പി ഉസ്മാൻ, വി.എം സോമശേഖരൻ തുടങ്ങിയവർ കുട്ടികളുടെ വീട് സന്ദർശിച്ചു.
The post അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും appeared first on Valanchery Online.
ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണുകളില്ലാത്ത കുട്ടികൾക്ക് സഹായഹസ്തവുമായി കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ
കെ.എസ്.ടി.എ. പ്രതിനിധികളായ കെ. പ്രേമരാജൻ, സുമേഷ്, ഡി.വൈ.എഫ്.ഐ. പ്രതിനിധി ജിനീഷ്, സക്കീർ, ഷിനിൽ, ജിത്തു, പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട്, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, പ്രഥമാധ്യാപിക ഖദീജ തുടങ്ങിയവർ പങ്കെടുത്തു.
The post ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണുകളില്ലാത്ത കുട്ടികൾക്ക് സഹായഹസ്തവുമായി കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ appeared first on Valanchery Online.