HomeNewsAgricultureതിരുനാവായ ബന്ദർകടവിൽ നാല് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തിരുനാവായ ബന്ദർകടവിൽ നാല് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

fish-bandar-tirunavaya

തിരുനാവായ ബന്ദർകടവിൽ നാല് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തിരുനാവായ: പൊതു ജലാശയങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുനാവായ ബന്ദർകടവിൽ നാല് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരം സുഹറാബി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് കുന്നത്ത് മുസ്തഫ, മെമ്പർമാരായ സീനത്ത് ജമാൽ, കെ.പി. ലത്തീഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. ചിത്ര, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ്, എക്കോ പ്രൊമോട്ടർ ജലീൽ, പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ നാസർ കൊട്ടാരത്തിൽ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധതരത്തിലുള്ള നാല് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഭാരതപ്പുഴയിലേക്ക് തുറന്നുവിട്ടു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!