HomeNewsTrafficAlertകൾവേർട്ട് നിർമ്മാണം; വളാഞ്ചേരി കിഴക്കേക്കര -കൊട്ടാരം റോഡിൽ ഗതാഗത നിരോധനം

കൾവേർട്ട് നിർമ്മാണം; വളാഞ്ചേരി കിഴക്കേക്കര -കൊട്ടാരം റോഡിൽ ഗതാഗത നിരോധനം

traffic

കൾവേർട്ട് നിർമ്മാണം; വളാഞ്ചേരി കിഴക്കേക്കര -കൊട്ടാരം റോഡിൽ ഗതാഗത നിരോധനം

വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റി യിലെ ഡിവിഷൻ 16(കിഴക്കേക്കര )യിൽ കിഴക്കേക്കര -കൊട്ടാരം റോഡിൽ കിഴക്കേക്കര ഭാഗത്ത്‌ കൾവേർട്ട് വർക്ക്‌ നടക്കുന്നതിനാൽ 13/05/2026മുതൽ 13/06/2026വരെ അത് വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!