മാനവേന്ദ്രനാഥന്റെ ‘നെഹ്‌റു മുതൽ മോദി വരെ’ പ്രകാശനം ജനു 1ന്

വളാഞ്ചേരി: എഴുത്തുകാരൻ മാനവേന്ദ്രനാഥൻ രചിച്ച ‘നെഹ്‌റു മുതൽ മോദി വരെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം 2026 ജനുവരി 01ന് നടക്കും. വളാഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് ആലങ്കോട് ലീലാകൃഷ്ണൻ ഷീബ അമീറിന് നൽകി പ്രകാശനം ചെയ്യും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
