HomeNewsInaugurationവനിതാ തൊഴിൽ യൂണിറ്റ് ആരംഭിച്ചു കാടാമ്പുഴയിലെ രഘുനാഥൻ സ്മാരക പഠനഗവേഷണ കേന്ദ്രം

വനിതാ തൊഴിൽ യൂണിറ്റ് ആരംഭിച്ചു കാടാമ്പുഴയിലെ രഘുനാഥൻ സ്മാരക പഠനഗവേഷണ കേന്ദ്രം

women-work-unit-kadampuzha

വനിതാ തൊഴിൽ യൂണിറ്റ് ആരംഭിച്ചു കാടാമ്പുഴയിലെ രഘുനാഥൻ സ്മാരക പഠനഗവേഷണ കേന്ദ്രം

കാടാമ്പുഴ: വൃത്തി, വിളവ്, വെള്ളം, വെളിച്ചം-ഹരിത കാടാമ്പുഴ കാംപെയിന്റെ ഭാഗമായി തുണിസഞ്ചികൾക്ക് പ്രചാരം നൽകുക എന്ന ലക്ഷ്യത്തിനായി കാടാമ്പുഴയിലെ രഘുനാഥൻ സ്മാരക സാംസ്‌കാരിക പഠനഗവേഷണകേന്ദ്രം വനിതാ തൊഴിൽ യൂണിറ്റ് ആരംഭിച്ചു. സിനിമാസംവിധായക സജിത മഠത്തിൽ യൂണിറ്റ് നിർമിച്ച തുണിസഞ്ചി, പഴ്‌സ് എന്നിവ കേരള സംഗീതനാടക അക്കാദമി ചെയർമാൻ കരിവെള്ളൂർ മുരളിക്ക് നൽകി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായ്, ജില്ലാ സെക്രട്ടറി വി. രാജലക്ഷ്മി, കെ. പദ്മനാഭൻ, എം.എസ്. മോഹനൻ, പി. വിജയകൃഷ്ണൻ, സജി ജേക്കബ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!