HomeNewsDevelopmentsകോട്ടക്കൽ മണ്ഡലത്തിലെ റോഡ് വികസനത്തിനായി 89 ലക്ഷം രൂപയുടെ അനുമതി

കോട്ടക്കൽ മണ്ഡലത്തിലെ റോഡ് വികസനത്തിനായി 89 ലക്ഷം രൂപയുടെ അനുമതി

nh 66

കോട്ടക്കൽ മണ്ഡലത്തിലെ റോഡ് വികസനത്തിനായി 89 ലക്ഷം രൂപയുടെ അനുമതി

കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസനത്തിനായി 89 ലക്ഷം രൂപ അനുവധിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക നീക്കിവച്ചത്. ഭരണാനുമതി ലഭിച്ച പ്രവൃത്തികളിൽ പലതും അവസാനഘട്ടത്തിലാണെന്ന് എംഎൽഎ അറിയിച്ചു.
kottakkal-mla
പദ്ധതികളും അനുവദിക്കപ്പെട്ട തുകയും

  • സ്റ്റേഡിയം–ഉദിരാണിപ്പറമ്പ് കോൺക്രീറ്റിങ് (4.75 ലക്ഷം)
  • കുറുക്കൻകുണ്ട്–വില്ലൂർ വെസ്റ്റ് അങ്കണവാടി റോഡ് വശംകെട്ടി ടാറിങ് നടത്തൽ (4.75 ലക്ഷം)
  • കോങ്ങാടൻ ചോല പാത്ത് വേ കോൺക്രീറ്റ് (മൂന്നു ലക്ഷം)
  • തോക്കാംപാറ–കല്ലിങ്ങൽ റോഡ് (നാല് ലക്ഷം)
  • പണിക്കർകുണ്ട്–വിഎംഎച്ച് റോഡ് (മൂന്ന് ലക്ഷം)
  • മൊയ്തു ഹാജി നഗർ–വടക്കേത്തല റോഡ് (4.5 ലക്ഷം)
  • ബാപ്പു ഹാജി നഗർ–മുക്കണ്ണി റോഡ് (രണ്ട് ലക്ഷം)
  • തുവ്വപ്പാറ അങ്കണവാടി–പതിയിൽ റോഡ് (രണ്ട് ലക്ഷം)
  • എസി നിരപ്പ്–ടിപി പടി റോഡ് (രണ്ട് ലക്ഷം).
  • ചിത്രംപള്ളി സ്കൂൾ–അങ്കണവാടി റോഡ് (നാല് ലക്ഷം)
  • വട്ടപ്പറമ്പ് മിച്ചഭൂമി പാത്ത് വേ (രണ്ട് ലക്ഷം)
  • തലകാപ്പ്–ചെറുനിരപ്പ് പാത്ത് വേ(മൂന്നു ലക്ഷം)
  • കളപ്പാട്ട്–കുറുക്കൻകുണ്ട് പാത്ത് വേ(രണ്ട് ലക്ഷം)
  • പൊന്മള–പട്ടർകടവ് റോഡ് (മൂന്ന് ലക്ഷം)
  • മനയ്ക്കൽപടി–അങ്കണവാടി–വാട്ടർ ടാങ്ക് റോഡ് (നാല് ലക്ഷം)
  • നെച്ചിപ്പറ്റ നിരപ്പ് ആയപ്പള്ളിത്തൊടി–ചേക്കുട്ടി ഹാജിപ്പടി റോഡ് (മൂന്ന് ലക്ഷം)
  • റേഷൻകട–എഎംഐ മദ്രസ റോഡ് (മൂന്നു ലക്ഷം)
  • അലവി ഹാജിപ്പടി–ചോലക്കുളമ്പ് റോഡ് (മൂന്ന് ലക്ഷം)
  • സലാഹ് നഗർ–പഞ്ചനം റോഡ് (മൂന്ന് ലക്ഷം)
  • നെച്ചിപ്പറ്റ–ആൽപ്പറ്റത്തൊടി റോഡ് (രണ്ട് ലക്ഷം)
  • കളത്തിൽപടി–മണ്ണത്ത്പറമ്പ് റോഡ് (രണ്ട് ലക്ഷം)
  • കൊടുമുടി–തട്ടാൻ പാത്ത് വേ (രണ്ട് ലക്ഷം)
  • തേക്കിൻകാട്–പടവെട്ടിക്കുന്ന് പാത്ത് വേ (രണ്ട് ലക്ഷം)
  • കൊടുമുടി–തിരുവേഗപ്പുറക്കുഴി പാത്ത് വേ (രണ്ട് ലക്ഷം)
  • തങ്ങൾപടി–കോട്ടേക്കാട് പാത്ത് വേ (രണ്ട് ലക്ഷം)
  • ചാക്കോ മാഷ് പടി പാത്ത് വേ (രണ്ട് ലക്ഷം)
  • കൊളക്കാട്–മാമ്പിപ്പടി പാത്ത് വേ (1.5 ലക്ഷം)
  • വെള്ളത്ത് പടി –അമീർപടി പാത്ത് വേ (മൂന്ന് ലക്ഷം)
  • സെയ്തുപടി–മങ്കുത്തിപ്പള്ളിയാൽ പാത്ത് വേ (മൂന്ന് ലക്ഷം)
  • പേരശ്ശനൂർ സബ് സെന്റർ പാത്ത് വേ (രണ്ട് ലക്ഷം)
  • ഒറുവിൽ റോഡ് (2.5 ലക്ഷം)
  • വട്ടപ്പാറ–തെക്കേമുക്ക് റോഡ് (ഒരു ലക്ഷം)

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!