കുറ്റിപ്പുറം സ്വദേശിയായ ബാലനെ കാണ്മാനില്ലെന്ന് പരാതി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് നിന്നും 14 കാരനെ തിങ്കളാഴ്ച മുതൽ കാൺമാനില്ല. കുറ്റിപ്പുറം സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന കെയമ്പ്രത്ത് വളപ്പിൽ ഫിറോസിസിന്റെ മകൻ സർഫാസിനെയാണ്
തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാതായത്. വെളുത്ത നിറം അഞ്ചടി ഉയരം കാണാതാകുന്ന സമയത്ത് ബ്രൗൺ കളർ ഷർട്ടും കാക്കി പാന്റുമാണ് ധരിച്ചിരുന്നത്.കുട്ടിയെ കണ്ടെത്തുന്നവർ കുറ്റിപ്പുറം പോലീസിൽ വിവരം അറിക്കുക. ഫോൺ: 04942608250
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
