ഇരിമ്പിളിയം വലിയകുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചു

ഇരിമ്പിളിയം: വലിയകുന്നിൽ vmc ക്ലിനിക്കിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ഒരാളുടെ കാലിന് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം വളാഞ്ചേരി ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും എതിർ ദിശയിൽ നിന്നും വന്നിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത് അപകടത്തിൽ പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
