HomeNewsDevelopmentsഉദ്ഘാടനത്തിനൊരുങ്ങി കാട്ടിപ്പരുത്തി അർബൺ ഹെൽത്ത് & വെൽനസ് സെൻ്റർ

ഉദ്ഘാടനത്തിനൊരുങ്ങി കാട്ടിപ്പരുത്തി അർബൺ ഹെൽത്ത് & വെൽനസ് സെൻ്റർ

urban-wellness-center-valanchery

ഉദ്ഘാടനത്തിനൊരുങ്ങി കാട്ടിപ്പരുത്തി അർബൺ ഹെൽത്ത് & വെൽനസ് സെൻ്റർ

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ കാട്ടിപ്പരുത്തി അർബൺ ഹെൽത്ത് & വെൽനസ് സെൻ്റർ നാളെ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പൊഫ.ആബിദ് ഹുസൈൻ തങ്ങൾ നാടിന് സമർപ്പിക്കും.വടക്കേപാട്ട് രാധാകൃഷ്ണൻ നായരുടെ കുടുംബം സൗജന്യമായി വിട്ടുതന്ന സ്ഥലത്താണ് അർബൻ ഹെൽത്ത് &വെൽനസ് സെൻ്റർ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച മൂന്ന് വെൽനസ് സെൻ്ററുകളിൽ സ്വാന്തം കെട്ടിടമാകുന്ന ആദ്യത്തെ വെൽനസ് സെൻ്റർ ആണ് കാട്ടിപ്പരുത്തിയിലേത്. ചടങ്ങിൽ ജനപ്രതിനിധികൾ,രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!