തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ മുപ്പതോളം സീറ്റ് യു.ഡി.എഫിന് ലഭിക്കും- അബു യൂസഫ് ഗുരുക്കൾ: Video

വളാഞ്ചേരി: സംസ്ഥാനത്ത് 2010 ലെ തിരഞ്ഞെടുപ്പ് ആവർത്തിക്കപ്പെടും, വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ മുപ്പതോളം സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നും മുസ്ലിംലീഗ് കോട്ടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച് അബൂ യുസുഫ് ഗുരുക്കൾ. ഡിവിഷൻ 23 കാട്ടിപ്പരുത്തി ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
