കാട്ടിപ്പരുത്തി ഗവ. എൽ.പി. സ്‌കൂളിൽ അധ്യാപക ഒഴിവ്

വളാഞ്ചേരി : കാട്ടിപ്പരുത്തി ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി. അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്‌ച 10.30-ന്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									