Take action against the illegal sand mining banks: Youth league Irimbiliyam committee

അനധികൃത കടവിലെ മണൽ വാരിയ ലോറി ഇടിച്ചു മരിക്കാനിടയായതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അനധികൃത മണൽ വാരൽ കടവുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.ഷെമീം അധ്യക്ഷതവഹിച്ചു. കെ.മുഹമ്മദ്ഷാഫി, വി.മുഹമ്മദ് ഷെഫീഖ്, മുഹമ്മദാലി കോട്ടപ്പുറം, സജില്‍ എം, എം.ടി.റഫീഖ്, പി.സാജിദ് എന്നിവര്‍ പ്രസംഗിച്ചു.
Summary: Take action against the illegal sand mining banks:youth league Irimbiliyam committee
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
