vandalism Archives - Valanchery Online

നെയ്തലപ്പുറത്ത് അയ്യപ്പ ക്ഷേത്ര ആക്രമണം; തുടരന്വഷണം നടത്തുക-എസ്.ഡി.പി.ഐ
വളാഞ്ചേരി: നെയ്തലപ്പുറത്ത് അയ്യപ്പ ക്ഷേത്ര ആക്രമണം നടന്ന സംഭവത്തിൽ മുഴുവൻ പ്രതികളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

മുനിസിപ്പാലിറ്റി പരിസരത്തു നിന്ന് തുടങ്ങിയ പ്രകടനം പെരിന്തൽമണ്ണ റോഡ്, പട്ടാമ്പി റോഡ്, കുറ്റിപ്പുറം റോഡ് ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു. എസ്.ഡി.പി.ഐ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല, സെക്രട്ടറി നാസർ കരേക്കാട്, വൈസ് പ്രസിഡന്റ് ഹസൻ ബാവ, അലവിക്കുട്ടി ഇരിമ്പിളിയം, മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ, സെക്രട്ടറി ഷരീഫ്, അസീസ് പാണ്ടികശാല, സൈനു മച്ചിങ്ങൽ, അബൂബക്കർ കൊട്ടാരം എന്നിവർ നേത്യത്വം നൽകി.

The post നെയ്തലപ്പുറത്ത് അയ്യപ്പ ക്ഷേത്ര ആക്രമണം; തുടരന്വഷണം നടത്തുക-എസ്.ഡി.പി.ഐ appeared first on Valanchery Online.

നെയ്തലപ്പുറത്ത് ക്ഷേത്രം അതിക്രമം; പ്രതി പിടിയിൽ
എടയൂർ: കരേക്കാട് സി.കെ പാറയിലെ നെയ്തലപ്പുറത്ത് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ക്ഷേത്രപരിസരത്ത് തന്നെ താമസിക്കുന്ന സി.കെ പാറ ശാന്തിനഗർ സ്വദേശി കുരുത്തുകാൽ രാമകൃഷ്ണൻ എന്നയാളെയാണ് വളാഞ്ചേരി എസ്.ഐ രഞ്ജിത്ത് കെ.ആർ അറസ്റ്റ് ചെയ്തത്.

ഓഗസറ്റ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രവളപ്പിൽ അതിക്രമിച്ച് കടന്ന അക്രമി ഇവിടുത്തെ ഉപദേവതാ പ്രതിഷ്ഠകളായ നാഗത്തറയും ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠൾ തകർക്കുകയും മനുഷ്യ വിസർജ്ജ്യം പ്ലാസ്റ്റിക് കവറിലാക്കി ക്ഷേത്രത്തിനകത്തേക്ക് എറിയുകയുമാണ് ഉണ്ടായത്.

അക്രമം നടന്ന ദിവസം തന്നെ പ്രതിഷേധസമരവുമായി വിശ്വാസികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ വളാഞ്ചേരി പോലീസ് സംഭവത്തിൽ അന്വേഷണവും ഊർജ്ജിതമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഡോഗ് സ്വകാഡും വിരളടയാള വിദഗ്ദരും സ്ഥാലത്തെത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ക്ഷേത്രത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. നാട്ടുകാരുടെയും വിശ്വാസികളുടെ പ്രതിഷേധം ഭയന്ന് വൻ പോലീസ് സംരക്ഷണയിലാണ് ഇയാളെ തെളിവെടുപ്പിന് ഹാജരാക്കിയത്.

നിലവിൽ ഒരു പ്രതിയാണ് കേസിൽ ഉൾപെട്ടിട്ടുള്ളതെന്ന് തിരൂർ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ കേസിൽ നടത്തേണ്ടതുണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ മനോഹരൻ, എസ്.ഐ രഞ്ചിത്ത് കെ.ആർ, എ.എസ്.ഐ ശശി തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

The post നെയ്തലപ്പുറത്ത് ക്ഷേത്രം അതിക്രമം; പ്രതി പിടിയിൽ appeared first on Valanchery Online.

കരേക്കാട് ക്ഷേത്രത്തിലെ അതിക്രമം; പ്രതിഷേധ പ്രകടനം നടന്നു
എടയൂർ: കരേക്കാട് നെയ്തലപ്പുറത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന സാമൂഹിക് വിരുദ്ധരുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് ഭക്തജനങ്ങളും നാട്ടുകാരും പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളും കുറ്റികളുമടക്കം വൻ ജനാവലി പങ്കെടുത്തു. വൈകീട്ട് 5 മണിക്ക് ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സി.കെ പാറ എൽ.പി സ്കൂൾ പരിസരത്ത് അവസാനിച്ചു.

സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള വ്യക്തികളും പ്രതിഷേധത്തിൽ പങ്കു‌കൊണ്ടു. പ്രതിഷേധ പ്രകടനത്തിന് എം ലീൽ, ടി.വി ശ്രീകുമാർ, സി ഉണ്ണികൃഷ്ണൻ, മോഹൻ പുന്നപ്പുറത്ത്, വേലായുധൻ കല്ലായിൽ, വലിയാത്ര വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post കരേക്കാട് ക്ഷേത്രത്തിലെ അതിക്രമം; പ്രതിഷേധ പ്രകടനം നടന്നു appeared first on Valanchery Online.

സാമൂഹിക വിരുദ്ധർ ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയത് അപലപനീയം- പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
എടയൂർ: സി.കെ. പാറ നെയ്തലപ്പുറത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയ സാമൂഹിക വിരുദ്ധരുടെ നടപടി അപലപനീയമാണെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. നാട്ടിലെ സൗഹൃദാന്തരീക്ഷം തകർത്ത് പരസ്പര സ്പർദ്ധയുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തിയവരെ കണ്ടെത്തി മാതൃകാ പരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക വിരുദ്ധർ അതിക്രമങ്ങൾ നടത്തിയ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പോലീസിന് നിർദ്ദേശം നൽകി. സൈദലവി വി.ടി, ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ സി.സി, മണി കല്ലായി, മോഹനൻ പി.പി, കുട്ടൻ നായർ, വേലായുധൻ, പ്രദീപ്, ഗണേഷ്, കുഞ്ഞാലിക്കുട്ടി പി, യൂസഫ് എന്നിവരും കൂടെയുണ്ടായിരുന്നു.

The post സാമൂഹിക വിരുദ്ധർ  ക്ഷേത്രത്തിൽ അതിക്രമങ്ങൾ നടത്തിയത്  അപലപനീയം- പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.