HomePosts Tagged "valanchery" (Page 236)

valanchery Tag

വളാഞ്ചേരിയിലും പരിസരങ്ങളിലും വൈറല്‍ പനി പടരുന്നു.

വളാഞ്ചേരിയിലും എടയൂരിലും പേപ്പട്ടി ശല്യം രൂക്ഷമായി.

സമയോചിതമായ ഇടപെടലിലൂടെ ആശ വര്‍ക്കറായ സിന്ധു രക്ഷിച്ചത് അമ്മയെയും ഇരട്ടക്കുട്ടികളെയും.

വളാഞ്ചേരിയില്‍ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഭരണാനുമതിയായി.

മഴക്കാല പൂര്‍വ ശുചീകരണ പരിപാടിയുടെ ഭാഗമായി വളാഞ്ചേരി ടൗണ്‍ ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മുനീറ ഉദ്ഘാടനംചെയ്തു.

പി.ജി അക്കാദമി വളാഞ്ചേരി ശാഖ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു.

വെള്ളത്തിന് കടുത്ത ക്ഷാമമായതോടെ കുടിവെള്ളവും മോഷ്ടിക്കുന്നു. പൈങ്കണ്ണൂരിലാണ് രാത്രിയില്‍ വീടുകളിലെ ടാങ്കുകളില്‍നിന്ന് വെള്ളം ‘അടിച്ചുമാറ്റുന്ന’വര്‍ വിലസുന്നത്.

വളാഞ്ചേരിക്കടുത്ത് മീമ്പാറയില്‍ യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി.

സംസ്ഥാന വൈദ്യുതിബോര്‍ഡ് വളാഞ്ചേരി സെക്ഷന്‍ ഓഫീസിലെ ഡിമാന്റ് സൈഡ് മാനേജ്‌മെന്റ് സെല്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ പ്രദര്‍ശനവും സെമിനാറും സമാപിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും നിലനിര്‍ത്തേണ്ടത് യുവാക്കളുടെ കടമയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

Don`t copy text!