HomePosts Tagged "valanchery" (Page 235)

valanchery Tag

വർധിച്ചു വരുന്ന മോഷണങ്ങൾക്ക് തടയിടാനായി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പട്ടണത്തിൽ രാത്രികാല സുരക്ഷാ സംവിധാനം തുടങ്ങുന്നു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ ഉദ്ഘാടനം ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവിനെയും ഇവര്‍ക്ക് സഹായം നല്‍കിയ യുവതിയെയും യുവാവിനെയും വളാഞ്ചേരി പോലീസ് അറസ്റ്റ്‌ചെയ്തു.

മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയതിന്റെ ഫലമായി പിഴ ഈടാക്കലും ലൈസന്‍സ് റദ്ദാക്കലുമുള്‍പ്പെടെയുള്ള നടപടികള്‍ മിന്നല്‍വേഗത്തിൽ.

ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രം മോഷണം നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവിനെ വളാഞ്ചേരിയിൽ പിടികൂടി.

സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് തുടർ വിദ്യാഭ്യാസ കലോത്സവത്തിലെ കലാപ്രതിഭകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടമോടുന്നവർ.

ഇരുപത്തിയൊമ്പതുകാരിയായ ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.

നാട്ടിൽ പനി പടർന്നു പിടിക്കുന്ന ഈ മഴക്കലത്തു മാസങ്ങൾ പഴക്കമുള്ള പ്ലാസിറ്റ്ക്ക് അടക്കമുള്ള മാലിന്യങ്ങൾ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ കുന്നുകൂട്ടിയതിനാൽ നാട്ടുകാർ ബുദ്ധിമുട്ടിലായി.

ദേശീയപാതയില്‍ കാവുംപുറത്തിനടുത്ത് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പകല്‍ 2.15 ഓടെയാണ് അപകടം.

Don`t copy text!