up school Archives - Valanchery Online

പ്രകാശ വിസ്മയമൊരുക്കി കാലടി വിദ്യാപീഠം യു.പി.സ്കൂളിൽ അവതരിപ്പിച്ച ഏകദിന ശില്പശാല
കാലടി : പ്രകാശ വിസ്മയമൊരുക്കി  സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാപീഠം യു.പി.സ്കൂൾ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഏഴാം ക്ലാസിലെ നാലാമത്തെ യൂണിറ്റായ ” പ്രകാശം പ്രതിഫലിക്കുമ്പോൾ” എന്ന പാഠഭാഗത്തെ  പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അവതരിപ്പിച്ചത് പഠന നേട്ടം സ്വായത്തമാക്കാൻ ഏറെ സഹായകമാകുന്നതായിരുന്നു. പി. എം. എം. യു. പി സ്കൂൾ റിട്ടയേഡ് അധ്യാപകനായശ്രീ. ടോമി. ഇ. വി ആണ് ക്ലാസ് നയിച്ചത്. സയൻസ് ഓൺ വിൽസിന്റെ ഉപജ്ഞാതാവും, ലേണിങ് ടീച്ചേഴ്സ് കേരളയുടെ പ്രധാന അംഗവുമായ ഇദ്ദേഹം പ്രകാശപ്രതിഫലനവുമായി ബന്ധപ്പെട്ട വ്യത്യസ്ത ക്ലാസ്സ് റൂം സന്ദർഭങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ  കുട്ടികളുമായി പങ്കുവെച്ചു . പി.ടി.എ പ്രസിഡന്റ് ശ്രീമതി. സഫീനയുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപകൻ ശ്രീ. ഗിരീഷ് സ്വാഗതം ആശംസിച്ചു. സയൻസ് അധ്യാപകരായ  ഉമാദേവി, ഗീത, ദീപ്തി, മനോജ്, ജിൻസി എന്നിവർ സംസാരിച്ചു.

The post പ്രകാശ വിസ്മയമൊരുക്കി കാലടി വിദ്യാപീഠം യു.പി.സ്കൂളിൽ അവതരിപ്പിച്ച ഏകദിന ശില്പശാല appeared first on Valanchery Online.

കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു
ആതവനാട് : കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 70.60 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ. നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിസന്റ് വസീമ വാളേരി അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഉസ്‌മാൻ പൂളക്കോട്ട്, വാർഡംഗങ്ങളായ എം.സി. ഇബ്രാഹിം, പുളിക്കൽ നാസർ, മുഞ്ഞയ്ക്കൽ മുസ്തഫ, പ്രഥമാധ്യാപിക ടി. ശ്രീകല, ഷാഫി മേനോത്തിൽ, കെ.പി. നാരായണൻ, കെ. മോഹനൻ, കരീം വെട്ടിച്ചിറ, ഇ. സക്കീർ എന്നിവർ പങ്കെടുത്തു.

The post കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു appeared first on Valanchery Online.

പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ സർഗവിദ്യാലയം പദ്ധതി തുടങ്ങി
വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ സർഗവിദ്യാലയം പദ്ധതി തുടങ്ങി. അക്കാദമികരംഗത്തെ പുത്തൻ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടകക്കളരിയും നാടകയാത്രകളും ഉൾപ്പെടുത്തി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി. നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. സി. ഷെഫീന അധ്യക്ഷയായി.

അക്കാദമിക മാസ്റ്റർപ്ലാനിന്റെ ഭാഗമായുള്ള വായനപ്പുരയുടെ സമർപ്പണവും നടന്നു. മുൻ ഡി.പി.ഒ എം.എസ്. മോഹനൻ ഉദ്ഘാടനംചെയ്തു. ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് പി. ഹൈദർ, എം.ജി. മഞ്ജൂർ, പി.പി. സുബൈർ, വി.പി. മാധവൻ, പി. അഷറഫ്, ടി.പി. ഇഖ്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.

The post പൈങ്കണ്ണൂർ ഗവ. യു.പി. സ്‌കൂളിൽ സർഗവിദ്യാലയം പദ്ധതി തുടങ്ങി appeared first on Valanchery Online.

പ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി വിജയികൾ; കിതക്കാതെ കുതിക്കുന്ന കൂടശ്ശേരി
കുറുമ്പത്തൂർ:പ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി തുടരുന്ന മേധാവിത്വം കൂടശ്ശേരി നിലനിർത്തി. ഇരിമ്പിളിയം എം.ഇ. എസിൽ നടന്ന കുറ്റിപ്പുറം ഉപജില്ല പ്രവൃത്തിപരിചയ മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഇത്തവണയും കൂടശ്ശേരിയ്ക്ക് സ്വന്തം. യു.പി വിഭാഗത്തിൽ പങ്കെടുത്ത പത്തിനങ്ങളിൽ എട്ടെണ്ണത്തിലും എൽ.പിയിൽ  മൂന്നെണ്ണത്തിലും കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവൃത്തി പരിചയ ഇനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്‌കൂളിലെ തന്നെ അധ്യാപകനായ ബാബു കെ.പി യാണ് ഈ വിജയങ്ങൾക്ക് പിന്നിൽ. സ്കൂളിൽ നടന്ന അനുമോദന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട്, ഷാഫി മേനോത്തിൽ, ജയശങ്കർ ആളൂർ, ടി ശ്രീകല, ബാബു കെ.പി, ഹരിശങ്കർ.എസ് എന്നിവർ സംസാരിച്ചു.

The post പ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി വിജയികൾ; കിതക്കാതെ കുതിക്കുന്ന കൂടശ്ശേരി appeared first on Valanchery Online.

പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ ശാസ്ത്രമേള നടത്തി
വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ സ്കൂൾതല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള. വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. ഹൈദർ അധ്യക്ഷനായി.

വാർഡംഗം യു. മുജീബ് റഹ്‌മാൻ, പി.പി. സുബൈർ, വി.പി. മാധവൻ, എം.ജി. മഞ്ചൂർ, കെ.പി. അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എ. ബീന, ടി.കെ. ആത്തിക്ക, പി. മീരാബായ്, പ്രഥമാധ്യാപകൻ സജി ജേക്കബ്, രാധാമണി എന്നിവർ നേതൃത്വംനൽകി.

The post പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ ശാസ്ത്രമേള നടത്തി appeared first on Valanchery Online.

പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ ‘നാദവിസ്മയം’ പദ്ധതിക്ക് തുടക്കമായി
പൈങ്കണ്ണൂർ ഗവ.യു.പി.സ്കൂളിൽ നടന്നുവരുന്ന ടാലന്റ് ലാബിന്റെ ഭാഗമായി നാദവിസ്മയം എന്ന പദ്ധതിക്ക് തുടക്കമായി. തബല, ഗിത്താർ, ഹാർമോണിയം, വയലിൻ, കീബോർഡ്, ട്രിപ്പിൾ ഡ്രം, ഫ്ലൂട്ട് തുടങ്ങിയ

വാദ്യോപകരണങ്ങളുടെ പരിശീലനങ്ങൾക്ക് വിദ്യാലയം ഒരുങ്ങി. പരിപാടിയുടെ ഉദ്ഘാടന കർമ്മം പി. ആനി ജോൺ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഹൈദർ പി. അധ്യക്ഷത വഹിച്ചു. സഫിയ കെ.പി, ഐഷക്കുട്ടി ഒ,

സരസ്വതി കെ.പി, മൻസൂർ എൻ.ജി, സജി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

രവി ഇരിമ്പിളിയം, മുരളി എം.വി.,പി.എസ്, ബാബു തുടങ്ങിയവർ പരിശീലനത്തിനു നേതൃത്വം നൽകി. സുരേഷ് കുമാർ കെ.ടി. സ്വാഗതവും അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.

The post പൈങ്കണ്ണൂർ ഗവ. യു.പി സ്കൂളിൽ ‘നാദവിസ്മയം’ പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

‘ഒരു തൈ നടാം, നല്ല നാളേക്കായി’ പദ്ധതി പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂളിൽ തുടങ്ങി
വളാഞ്ചേരി: സർക്കാർ, വനംവകുപ്പുകളുടെ സഹകരണത്തോടെ ’ഒരു തൈ നടാം, നല്ല നാളേക്കായ്’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് നൽകുന്ന തൈകളുടെ വിതരണം പൈങ്കണ്ണൂർ ഗവ.യു.പി. സ്‌കൂളിൽ നടന്നു. വളാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ടി.പി. ഇക്ബാൽ അധ്യക്ഷനായി. പ്രഥമാധ്യാപകൻ സജി ജേക്കബ്, നഗരസഭ കൗൺസിലർ യു. മുജീബ് റഹ്‌മാൻ, പി. ഹൈദർ, മാധവൻ, അജിതാ അജയൻ, ഷാന്റി സി.ജോബ് എന്നിവർ പ്രസംഗിച്ചു.

Summary:Plants distributed to the students of painkannur govt up school

The post ‘ഒരു തൈ നടാം, നല്ല നാളേക്കായി’ പദ്ധതി പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂളിൽ തുടങ്ങി appeared first on Valanchery Online.