thrissur Archives - Valanchery Online
	1	</sy:updateFrequency>
thrissur Archives - Valanchery Online
	<width>32</width>
	<height>32</height>
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ തൃശൂരിൽ ; രാഹുൽ പങ്കെടുക്കും
തൃശൂർ: 23 മുതൽ 26 വരെ തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും. 25 ന് രാഹുൽ പങ്കെടുക്കുന്ന യുവജന റാലിയിൽ 2,323 ബൂത്തുകളിൽ നിന്നും 50 പേരെ വീതം പങ്കെടുപ്പിക്കാൻ കോൺഗ്രസ് നേതൃസംഗമം തീരുമാനിച്ചു. സമ്മേളനം ചരിത്രമായി മാറുമെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. കെ.പി.സി.സിയുടെ […]
The post യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ തൃശൂരിൽ ; രാഹുൽ പങ്കെടുക്കും appeared first on Valanchery Online.
തൃശൂർ: 23 മുതൽ 26 വരെ തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും. 25 ന് രാഹുൽ പങ്കെടുക്കുന്ന യുവജന റാലിയിൽ 2,323 ബൂത്തുകളിൽ നിന്നും 50 പേരെ വീതം പങ്കെടുപ്പിക്കാൻ കോൺഗ്രസ് നേതൃസംഗമം തീരുമാനിച്ചു. സമ്മേളനം ചരിത്രമായി മാറുമെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. കെ.പി.സി.സിയുടെ 138 ചലഞ്ചിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് അവാർഡ് നൽകി.
			<slash:comments>0</slash:comments>
രണ്ട് വർഷത്തിന് ശേഷം ആളും ആരവവുമായി തൃശൂർ പൂരം കൊടിയേറി
തൃശൂർ: രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറി. ദേശക്കാരാണ് കൊടിയേറ്റ ചടങ്ങുകൾ നടത്തുന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. സാധാരണയേക്കാൾ 40 ശതമാനം അധികം കാണികളെത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് തൃശൂർ നഗരത്തിലും ക്ഷേത്ര പരിസരത്തും ഒരുക്കുന്നത്. പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. രാവിലെ ഒമ്പതിനും പത്തരയ്ക്കും ഇടയിലായിരുന്നു മുഹൂർത്തം. […]
The post രണ്ട് വർഷത്തിന് ശേഷം ആളും ആരവവുമായി തൃശൂർ പൂരം കൊടിയേറി appeared first on Valanchery Online.
തൃശൂർ: രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറി. ദേശക്കാരാണ് കൊടിയേറ്റ ചടങ്ങുകൾ നടത്തുന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. സാധാരണയേക്കാൾ 40 ശതമാനം അധികം കാണികളെത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് തൃശൂർ നഗരത്തിലും ക്ഷേത്ര പരിസരത്തും ഒരുക്കുന്നത്.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. രാവിലെ ഒമ്പതിനും പത്തരയ്ക്കും ഇടയിലായിരുന്നു മുഹൂർത്തം. തിരുവമ്പാടിയിൽ 10.30നും 10.55നും ഇടയിൽ കൊടിയേറി. സാധാരണ പന്ത്രണ്ടോടെയാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റച്ചടങ്ങുകൾ നടക്കാറുള്ളത്.
വൈകിട്ട് മൂന്നിനാണ് പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. വൈകിട്ട് മൂന്നരയോടെ നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളിൽ പൂരപ്പതാകകൾ ഉയർത്തും. നിയന്ത്രണമില്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയംസുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.
			<slash:comments>0</slash:comments>
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ
തൃശ്ശൂർ : സിനിമയിലവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ സ്വർണം കവർന്നയാൾ അറസ്റ്റിൽ. കുറ്റിപ്പുറം ബംഗ്ളാംകുന്നിൽ മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു. സിനിമയിൽ അവസരവും ജോലിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒന്നേമുക്കാൽ […]
The post സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ appeared first on Valanchery Online.
തൃശ്ശൂർ : സിനിമയിലവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ സ്വർണം കവർന്നയാൾ അറസ്റ്റിൽ. കുറ്റിപ്പുറം ബംഗ്ളാംകുന്നിൽ മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.
സിനിമയിൽ അവസരവും ജോലിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒന്നേമുക്കാൽ പവന്റെ കൈച്ചെയിൻ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറിൽ തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വെച്ചാണ് ഇയാളെ യുവതി പരിചയപ്പെടുന്നത്. ബിസിനസ്സുകാരനും സിനിമാ നിർമാതാവുമാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ വ്യാജപേരും വിലാസവുമാണ് യുവതിക്ക് നൽകിയത്. പരാതിയെത്തുടർന്ന് ഇയാളുടെ ഫോൺനമ്പർ പിന്തുടർന്ന് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ആർ. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
			<slash:comments>0</slash:comments>
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗം
തൃശൂർ: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിക്ക് വീണ്ടും രോഗം. രോഗലക്ഷണങ്ങളൊന്നുമില്ല. ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് വേണ്ടി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് തൃശൂർ ഡിഎംഒ ഡോ. കെ.ജെ. റീന അറിയിച്ചു. ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ്. ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. വാക്‌സിൻ എടുത്തിരുന്നില്ല.രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.
The post രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും രോഗം appeared first on Valanchery Online.
തൃശൂർ: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിക്ക് വീണ്ടും രോഗം. രോഗലക്ഷണങ്ങളൊന്നുമില്ല. ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് വേണ്ടി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് തൃശൂർ ഡിഎംഒ ഡോ. കെ.ജെ. റീന അറിയിച്ചു.
ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ്. ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. വാക്‌സിൻ എടുത്തിരുന്നില്ല.രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.
			<slash:comments>0</slash:comments>
കേരള വർമ്മയിൽ ഗസ്റ്റ് അധ്യാപക ഇൻ്റർവ്യൂ
തൃശൂർ:തൃശൂർ ശ്രീ കേരള വർമ്മ കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം താഴെ പറയുന്ന സമയത്ത് ഇൻ്റർവ്യൂവിന് കോളേജിൽ ഹാജരാക്കേണ്ടതാണ്. ജൂൺ 14ന് രാവിലെ ഇംഗ്ലീഷ്, ഹിന്ദി ഉച്ചയ്ക്ക് മലയാളം, സംസ്കൃതം, ജൂൺ 15ന് രാവിലെ ഫിസിക്സ്, സുവോളജി, ഉച്ചയ്ക്ക് കെമിസ്ട്രി, ബോട്ടണി ജൂൺ 16ന് രാവിലെ ബി.സി.എ, മാത്തമാറ്റിക്സ് ഉച്ചയ്ക്ക് പൊളിറ്റിക്കൽ സയൻസ്.
The post കേരള വർമ്മയിൽ ഗസ്റ്റ് അധ്യാപക ഇൻ്റർവ്യൂ appeared first on Valanchery Online.
തൃശൂർ:തൃശൂർ ശ്രീ കേരള വർമ്മ കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം താഴെ പറയുന്ന സമയത്ത് ഇൻ്റർവ്യൂവിന് കോളേജിൽ ഹാജരാക്കേണ്ടതാണ്.
ജൂൺ 14ന് രാവിലെ ഇംഗ്ലീഷ്, ഹിന്ദി ഉച്ചയ്ക്ക് മലയാളം, സംസ്കൃതം, ജൂൺ 15ന് രാവിലെ ഫിസിക്സ്, സുവോളജി, ഉച്ചയ്ക്ക് കെമിസ്ട്രി, ബോട്ടണി ജൂൺ 16ന് രാവിലെ ബി.സി.എ, മാത്തമാറ്റിക്സ് ഉച്ചയ്ക്ക് പൊളിറ്റിക്കൽ സയൻസ്.
			<slash:comments>0</slash:comments>
ടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ
മേലാറ്റൂർ:വാഹനം വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക്‌ നൽകാതെ കബളിപ്പിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേറ്റ് കരിങ്കുളങ്ങര രഞ്ജിത്തിനെ (30)യാണ് പട്ടിക്കാട് മുള്ള്യാകുർശി സ്വദേശി കളപ്പാറ ബാലചന്ദ്രന്റെ പരാതിയിൽ മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്തത്. ഗൾഫിലായിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്നശേഷം തന്റെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാനാണ്‌ രഞ്ജിത്തിനെ ഏൽപിച്ചത്‌. വാഹനം വിറ്റ തുക ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് […]
The post ടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ appeared first on Valanchery Online.
മേലാറ്റൂർ:വാഹനം വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക്‌ നൽകാതെ കബളിപ്പിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേറ്റ്  കരിങ്കുളങ്ങര രഞ്ജിത്തിനെ (30)യാണ്  പട്ടിക്കാട് മുള്ള്യാകുർശി സ്വദേശി കളപ്പാറ ബാലചന്ദ്രന്റെ പരാതിയിൽ  മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്തത്. ഗൾഫിലായിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്നശേഷം  തന്റെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാനാണ്‌ രഞ്ജിത്തിനെ ഏൽപിച്ചത്‌. വാഹനം വിറ്റ തുക  ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് പരാതി.  തുടർന്ന്‌ അന്വേഷണത്തിൽ  തൃശൂരിലെ വീട്ടിൽനിന്നാണ്‌ രഞ്‌ജിത്തിനെ കസ്‌റ്റഡിയിലെടുത്തത്‌.  പെരിന്തൽമണ്ണ കോടതി  റിമാൻഡ്‌ ചെയ്തു. സിഐ കെ റഫീഖ്, എസ്ഐ ജോർജ്, ഷമീർ, ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
			<slash:comments>0</slash:comments>
തൃശ്ശൂര്‍ ‘എടുത്തി’ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്. അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 293822. കൃത്യമായി പറഞ്ഞാല്‍ 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ശ്രീശന്‍ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശ്ശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. […]
The post തൃശ്ശൂര്‍ ‘എടുത്തി’ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം appeared first on Valanchery Online.
			<slash:comments>0</slash:comments>
തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ട് തിരൂർ  സ്വദേശികൾ മരിച്ചു
തൃശൂർ ∙ മുണ്ടൂർ പുറ്റേക്കരയിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. ഓട്ടോയിൽ ഇടിച്ചശേഷം ടാങ്കർ ദിശതെ‌റ്റി സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറി. പെട്രോളിയം സിലിണ്ടറിനു മതിലിൽ ഇടിച്ചു കേടുപാടുപറ്റി. ടാങ്കർ കാലിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പിന്നാലെ അഗ്നിശമനസേനയും സ്ഥലത്തു പാഞ്ഞെത്തി. ഓട്ടോയാത്രക്കാരായ മലപ്പുറം തിരൂർ ഒ‌ഴൂർ പൈക്കാട്ട് മണിയുട ഭാര്യ രുഗ്മിണി (47) മണിയുടെ സഹോദരൻ രവീന്ദ്രന്റെ മകൻ അലൻ […]
The post തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ട് തിരൂർ  സ്വദേശികൾ മരിച്ചു appeared first on Valanchery Online.
തൃശൂർ ∙ മുണ്ടൂർ  പുറ്റേക്കരയിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. ഓട്ടോയിൽ  ഇടിച്ചശേഷം ടാങ്കർ ദിശതെ‌റ്റി സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറി. പെട്രോളിയം സിലിണ്ടറിനു മതിലിൽ ഇടിച്ചു കേടുപാടുപറ്റി.
ടാങ്കർ കാലിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പിന്നാലെ അഗ്നിശമനസേനയും സ്ഥലത്തു പാഞ്ഞെത്തി. ഓട്ടോയാത്രക്കാരായ മലപ്പുറം തിരൂർ ഒ‌ഴൂർ പൈക്കാട്ട് മണിയുട ഭാര്യ രുഗ്മിണി (47) മണിയുടെ സഹോദരൻ രവീന്ദ്രന്റെ മകൻ അലൻ കൃഷ്ണ (ആറ്) എന്നിവരാണു മരിച്ചത്. മൊത്തം ഏഴു പേർക്കാണു പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരം.
			<slash:comments>0</slash:comments>
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും
രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് (ആഗസ്റ്റ് അഞ്ച്) കേരളത്തിലെത്തും. ഇന്ന് (ആഗസ്റ്റ് അഞ്ച്) വൈകിട്ട് അഞ്ചിന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി, രാത്രി രാജ്ഭവനില്‍ തങ്ങും. നാളെ (ആഗസ്റ്റ് ആറ്) രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. എറണാകുളം ഗസ്റ്റ് […]
The post മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഉയർന്ന മാർക്കോടെ മാധ്യമപ്രവർത്തനം പൂർത്തിയാക്കിയ സാലി തിരഞ്ഞെടുത്ത തൊഴിൽ പട്ടിപിടിത്തം: മലപ്പുറം ജില്ലയിലെ പട്ടിപിടിത്തക്കാരിൽ ഏക വനിതയായ ഈ തൃശൂർക്കാരിയുടെ തീരുമാനത്തിനു പിന്നിൽ ഒരു കാരണമുണ്ട്
മാധ്യമപ്രവര്‍ത്തകയാകണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് സാലി ജേര്‍ണലിസം പഠിച്ചത്. എന്നാല്‍ തെരഞ്ഞെടുത്ത ജോലിയാകട്ടെ നായപിടുത്തവും. പത്രപ്രവര്‍ത്തനത്തോടുള്ള ഇഷ്ടം നഷ്ടപ്പെട്ടിട്ടല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നായ്ക്കളോട് മനസില്‍ തോന്നിയ സഹാനുഭൂതിയാണ് സാലിയെ ഈ ജോലിയിലേക്ക് എത്തിച്ചത്. തീര്‍ത്തും സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് താന്‍ ഈ ജോലി ചെയ്യുന്നതെന്ന് സാലി പറയും. ജേര്‍ണലിസം പൂര്‍ത്തിയാക്കിയ ശേഷമാണ് സാലി നായപിടുത്തത്തിനുള്ള കോഴ്‌സിന് ചേര്‍ന്നത്. ഊട്ടിയിലെ ഡബ്യു.വി.എസില്‍ നിന്നായിരുന്നു തൃശൂര്‍ സ്വദേശിനിയായ സാലി […]
The post ഉയർന്ന മാർക്കോടെ മാധ്യമപ്രവർത്തനം പൂർത്തിയാക്കിയ സാലി തിരഞ്ഞെടുത്ത തൊഴിൽ പട്ടിപിടിത്തം: മലപ്പുറം ജില്ലയിലെ പട്ടിപിടിത്തക്കാരിൽ ഏക വനിതയായ ഈ തൃശൂർക്കാരിയുടെ തീരുമാനത്തിനു പിന്നിൽ ഒരു കാരണമുണ്ട് appeared first on Valanchery Online.
			<slash:comments>0</slash:comments>