tapioca Archives - Valanchery Online
കർഷകനെ സഹായിക്കാൻ കുറ്റിപ്പുറം നോർത്ത് നിള ക്ലബ്ബ് പ്രവർത്തകർ വിതരണംചെയ്തത് 10000 കിലോ കപ്പ
കുറ്റിപ്പുറം : കപ്പക്കൃഷിചെയ്ത കർഷകനെ സഹായിക്കാൻ ക്ലബ്ബ് പ്രവർത്തകർ സൗജന്യമായി വിതരണംചെയ്തത് 10,000 കിലോ കപ്പ. കുറ്റിപ്പുറം നോർത്ത് നിള ക്ലബ്ബ് പ്രവർത്തകരാണ് സൗജന്യ കപ്പവിതരണം നടത്തിയത്.
മുള്ളൂർക്കടവ് പാടത്തെ പടിക്കൽ ചക്കൻ കൃഷിചെയ്ത കപ്പയാണ് ക്ലബ്ബ് പ്രവർത്തകർ വാങ്ങിയത്. പഞ്ചായത്തിലെ 13, 15, 16, 19 വാർഡുകളിലാണ് കപ്പ വിതരണംചെയ്തത്. കപ്പ വിതരണത്തിന് എ.എ. സുൽഫിക്കർ, കെ.വി. നാസർ, അസ്‌ക്കർ കുറ്റിപ്പുറം, പി.എം. കൃഷ്ണൻ, ടി. ഷമീർ, റാഷിദ് കുറ്റിപ്പുറം, എം.പി. യൂസഫ്, സുനിൽ ഹസ്‌ക്കർ, എം.വി. ഫിറോസ്‌ബാബു, പി.എം. വിനയൻ, യാസിർ എന്നിവർ നേതൃത്വംനൽകി
The post കർഷകനെ സഹായിക്കാൻ കുറ്റിപ്പുറം നോർത്ത് നിള ക്ലബ്ബ് പ്രവർത്തകർ വിതരണംചെയ്തത് 10000 കിലോ കപ്പ appeared first on Valanchery Online.
അഞ്ഞൂറോളം കുടുംബങ്ങൾക്ക് കപ്പയും തണ്ണിമത്തനും വിതരണം ചെയ്തു വെണ്ടല്ലൂർ യു.ഡി.എഫ്. കമ്മിറ്റി
ഇരിമ്പിളിയം: ലോക്ഡൗണിനെത്തുടർന്ന് പ്രയാസത്തിലായ വെണ്ടല്ലൂരിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് കപ്പയും തണ്ണിമത്തനുമടക്കമുള്ള സാധനങ്ങൾ വിതരണംചെയ്തു. വെണ്ടല്ലൂർ യു.ഡി.എഫ്. കമ്മിറ്റിയും തറക്കൽ സലീം ചാരിറ്റിയും ചേർന്നാണ് ഇവ വിതരണംചെയ്തത്. വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ പി.സി.എ. നൂർ, ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബിനേഷ് മങ്കേരി, കിസാൻ കോൺഗ്രസ് കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറിമാരായ ബാവ കാളിയത്ത്, നാസർ വടക്കനായി തുടങ്ങിയവർ പങ്കെടുത്തു. അലി തെയ്യമ്പാട്ടിൽ, എൻ. ഷാനിബ്, കെ.ടി. മനോജ്, എം. പ്രവീൺ, ഐ.പി. വാസു എന്നിവർ നേതൃത്വംനൽകി.
The post അഞ്ഞൂറോളം കുടുംബങ്ങൾക്ക് കപ്പയും തണ്ണിമത്തനും വിതരണം ചെയ്തു വെണ്ടല്ലൂർ യു.ഡി.എഫ്. കമ്മിറ്റി appeared first on Valanchery Online.
വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി
വളാഞ്ചേരി: കഷ്ടതയനുഭവിക്കുന്ന കർഷകർക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മ എടയൂർ  പഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലെ  വിവിധയിടങ്ങളിലും നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി. തിരൂർക്കാട് കൃഷിയിടത്തിൽ നിന്നും വില കൊടുത്ത് വാങ്ങിയ ടൺ കണക്കിന് കപ്പയാണ് വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തത്. വിതരണത്തിന് വയൽ പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകരായ മുജീബ് കല്ലിങ്ങൽ, നൂറുൽ ആബിദ് നാലകത്ത്, റഫീഖ് നാസർ കാവുംപുറം, നാസർ ഇരിമ്പിളിയം, റഫീഖ് വൈക്കത്തൂർ, നിസാർ എsയൂർ എന്നിവർ നേതൃത്വം നൽകി.
The post വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി appeared first on Valanchery Online.
സുബ്രഹ്മണ്യന് ആശ്വാസമായി ലീഗിന്റെ കപ്പ ചാലഞ്ച്
തേഞ്ഞിപ്പലം: പെരുവള്ളൂരിൽ ലീഗിന്റെ കപ്പ ചാലഞ്ച് കർഷകനായ സുബ്രഹ്മണ്യന് ഏറെ ആ ശ്വാസമായി. പെരുവള്ളൂർ കെ.കെ പടി സ്വദേശി അയ്യപ്പൻ ചാലിൽ – സുബ്രമണ്യന്റെ അര ഏക്കിൽ അധികം വരുന്ന വിതരണത്തിനായ് കപ്പ വിലക്ക്പ ഞ്ചായത്ത് മുസ്ലിം ലീഗ് വാങ്ങിയത്. പിന്നീട് വൈറ്റ് ഗാർഡ് വളണ്ടിയർമാരും യൂത്ത് ലീഗ് പ്രവർത്തകരും പറിച്ചെടുക്കു കയും പഞ്ചായത്ത് മുസ്ലിം ലീഗ് വില കൊടുത്ത് വാങ്ങി കടലോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ സൗജന്യമായ് വിതരണം നടത്തി. അപ്രതീക്ഷ മായ കാലവർഷ ത്തിൽ കപ്പ പറിച്ച് വിൽക്കാനാ വതെ വിഷമിച്ചിരിക്കുന്ന ഘട്ടത്തിലാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കപ്പ ചാലഞ്ചായി മൊത്തമായി വാങ്ങി വിതരണം നടത്തിയത്. വറുതിയിലായ കടപ്പുറം നിവാസികൾക്ക് കപ്പ സൗജന്യമായ് ലഭിച്ചത് വലിയ ആശ്വാസമായി . പെരുവള്ളൂരിൽ നിന്ന് മാത്രം 4 ടൺ കപ്പയാണ് ഇന്നെലെ കടപ്പുറത്ത് വിതരണം ചെയ്തത്.ഇസ്മയിൽ കാവുങ്ങൽ. പി എം അഷ്റഫ്, പി സി ബീരാൻ കുട്ടി, പി മുഹമ്മദ്, പി ഇബ്രാഹിം , ഇ കെ ലത്തീഫ് , പി കോയ , എ എം അൻസാർ ,  എ മുനീർ ,  അബ്ദുറ്റിമാൻ ,സി സലാം,  പി.എം ഹനീഫ,  എസി അയൂബ് , . ടി കെ അഷ്റഫലി ടി. എന്നിവർ നേതൃ ത്വം കൊടുത്തു.
The post സുബ്രഹ്മണ്യന് ആശ്വാസമായി ലീഗിന്റെ കപ്പ ചാലഞ്ച് appeared first on Valanchery Online.
കരിപ്പോളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷം; നശിപ്പിച്ചത് ഏക്കറുകണക്കിന് കപ്പ കൃഷി
ആതവനാട്: ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉൾപ്പെട്ട റാഹത് നഗർ, കുന്നുംപുറം, കരിപ്പോൾ അങ്ങാടി പരിസരം, ആനപ്പാറ അൽഹുദ സമീപം എന്നിവയുൾപ്പെടെ കരിപ്പോൾ പ്രദേശത്ത് 1.5കിലോമീറ്റർ പ്രദേശത്ത് ആണ് വിളകൾ നശിപ്പിച്ചത്. ആൾത്താമസമുള്ള വീടുകളിലെ പറമ്പുകളിലും തൊടികളിലും ഉള്ള കപ്പക്കഷിയാണ് കൂട്ടമൊയെത്തിയ പന്നികൾ നശിപ്പിച്ചത്.
കരിപ്പോൾ മേഖലയിലാണ് കപ്പയുൾപ്പെടെയുള്ള വിവിധവിളകൾ പാഴായത്. ചേമ്പ്, ചേന, കുവ്വ, മഞ്ഞൾ, പൈനാപ്പിൾ, വാഴ എന്നീ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ ഗ്ലാമർ സിറ്റി ക്ലബ്ബിന്റെ പ്രവർത്തകർ അമ്പത് സെന്റ് സ്ഥലത്തും നെയ്യത്തൂർ ചേലിയുടെ മക്കൾ മൂന്ന് ഏക്കറിലും കൃഷിചെയ്ത കപ്പയും പന്നിക്കൂട്ടം കുത്തിമലർത്തി. കാട്ടുപന്നികളെ പിടികൂടാൻ വനംവകുപ്പിന്റെ ഇടപെടലുണ്ടാവണമെന്നും കൃഷി നടത്താൻ സൗകര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
The post കരിപ്പോളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷം; നശിപ്പിച്ചത് ഏക്കറുകണക്കിന് കപ്പ കൃഷി appeared first on Valanchery Online.
കനത്ത മഴ; കോട്ടക്കൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം
കോട്ടക്കൽ: കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ പെയ്യുന്ന കനത്ത മഴയിൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം സംഭവിച്ചു. ഈ വർഷം ആട്ടീരി പാടത്ത് വെള്ളം കയറുന്നത് ഇത് രണ്ടാമത്തെ പ്രാവശ്യം. രണ്ട് പ്രാവശ്യവും ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്.പ്രധാനമായും മരച്ചീനി കൃഷിയായിരുന്നു ഇവിടെ. ആദ്യത്തെ കൃഷി മെയ് മാസത്തിൽ ചെയ്തതായിരുന്നു’ കഴിഞ്ഞ മാസം ഉണ്ടായ വെള്ളം കയറലിൽ ഇവ നശിച്ചു.ഇപ്പോഴത്തെ കൃഷി തുടങ്ങിയിട്ട് ഒരു മാസമായി. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്.പ്രധാനമായും പള്ളിപ്പുറത്തിനും ചിറക്കലിനും ഇടയിലുള്ള വയലിലാണ് കൃഷി ഇറക്കിയിരുന്നത്. നെൽക്കൃഷി വാഴ എന്നിവ നശിച്ചാൽ ചെറിയ സംഖ്യ നഷ്ട പരിഹാരം ചിലപ്പോൾ കിട്ടാറുണ്ടെങ്കിലും മരച്ചീനിക്ക് നഷ്ടപരിഹാരം കിട്ടാറില്ല എന്നാണ് കർഷകർ പറയുന്നത്.കർഷകരുടെ നാല് മാസത്തെ അധ്വാനമാണ് നഷ്ടപ്പെട്ടത്.
The post കനത്ത മഴ; കോട്ടക്കൽ ആട്ടീരി പാടത്ത് വെള്ളം കയറി വൻ കൃഷി നാശം appeared first on Valanchery Online.
എടയൂരിൽ കപ്പ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു
അതിനാൽ കഞ്ചാവ് ജില്ലയിൽതന്നെ കൃഷി ചെയ്യുന്നുണ്ടോ എന്നതും അധികൃതർ അന്വേഷിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനാൽ ആ വഴിക്കും അന്വേഷണം നടത്തും. വിപണിയിൽ വില കൂടുതലുള്ള കഞ്ചാവു ചെടികളാണ് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
The post എടയൂരിൽ കപ്പ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു appeared first on Valanchery Online.