supply Archives - Valanchery Online
	1	</sy:updateFrequency>
supply Archives - Valanchery Online
വളാഞ്ചേരി നഗരസഭ  കുടിവെള്ള  വിതരണം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടിവെള്ള വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ്‌ ചെയ്തു നിർവഹിച്ചു.2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിലേക്ക് വാർഡ് കൗൺസിലർമാരുടെ നേതൃത്തത്തിൽ വിതരണം ചെയ്യുന്നത്.16 ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്, കൗൺസിലർമാരായ […]
The post വളാഞ്ചേരി നഗരസഭ  കുടിവെള്ള  വിതരണം ആരംഭിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ  കുടിവെള്ള  വിതരണ ഉദ്ഘാടനം  നഗരസഭ  ചെയർമാൻ  അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ്‌ ചെയ്തു നിർവഹിച്ചു.2022-23 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തിയ പദ്ധതി കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിലേക്ക് വാർഡ് കൗൺസിലർമാരുടെ നേതൃത്തത്തിൽ  വിതരണം  ചെയ്യുന്നത്.16 ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്, കൗൺസിലർമാരായ കളപ്പുലാൻ സിദ്ധീഖ് ഹാജി, ശിഹാബ് പാറക്കൽ, ഈസ  എൻ, ഷാഹിന റസാഖ്, തസ്ലീമ നദീർ, ബദരിയ,സദാ നന്ദൻ കോട്ടീരി,വീരാൻ കുട്ടി, ഉണ്ണികൃഷ്ണൻ കെ വി, ഫൈസൽ അലി തങ്ങൾ,ഇ പി അച്യുതൻ, സാജിത, ശൈലജ, ബഷീറ നൗഷാദ്, നഗരസഭാ സെക്രട്ടറി ബിജു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കാടാമ്പുഴ സെക്‌ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും
കാടാമ്പുഴ: കാടാമ്പുഴ സെക്‌ഷൻ പരിധിയിൽ മൂർക്കനാട്, എ.സി. നിരപ്പ്, പള്ളിയാൽ, കല്ലാർമംഗലം, പി.എച്ച്.ഇ.ഡി. ട്രാൻസ്ഫേർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ച് വരെ തടസ്സപ്പെടും.
The post കാടാമ്പുഴ സെക്‌ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരിമ്പിളിയത്ത്  ജലജീവൻ മിഷൻ മുഖേന 7000 വീടുകളിൽ കുടിവെള്ളമെത്തും
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി മുഖേന 7000 വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഗ്രാമപ്പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുകോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. ഇതിൽ 45 ശതമാനം കേന്ദ്രസർക്കാർ വിഹിതമാണ്. 30 ശതമാനം സംസ്ഥാനസർക്കാരും 15 ശതമാനം ഗ്രാമപ്പഞ്ചായത്തും നൽകും. 10 ശതമാനം ഗുണഭോക്തൃവിഹിതമാണ്. പഞ്ചായത്ത് 13.5 ലക്ഷംരൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ […]
The post ഇരിമ്പിളിയത്ത്  ജലജീവൻ മിഷൻ മുഖേന 7000 വീടുകളിൽ കുടിവെള്ളമെത്തും appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി മുഖേന 7000 വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഗ്രാമപ്പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുകോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. ഇതിൽ 45 ശതമാനം കേന്ദ്രസർക്കാർ വിഹിതമാണ്. 30 ശതമാനം സംസ്ഥാനസർക്കാരും 15 ശതമാനം ഗ്രാമപ്പഞ്ചായത്തും നൽകും. 10 ശതമാനം ഗുണഭോക്തൃവിഹിതമാണ്.
പഞ്ചായത്ത് 13.5 ലക്ഷംരൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 17 വാർഡുകളിലുമായി 500 വീടുകളിലേക്കാണ് വെള്ളമെത്തുക. തുടർന്നുള്ള ഘട്ടങ്ങളിൽ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തുന്നവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കോട്ടപ്പുറത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. മുഹമ്മദ് നിർവഹിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എൻ. ഉമ്മുകുൽസു, പള്ളത്ത് വേലായുധൻ, ആനന്ദ്കുമാർ, വി.എം. സുജാത, പി. സൈതാലിക്കുട്ടി ഹാജി, കെ. മുഹമ്മദ് അലി, കെ. അനീസ്, പി. ഷുഹൈബ് തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ കുടിവെള്ള വിതരണം ആരംഭിച്ചു
വളാഞ്ചേരി: വേനൽ കനക്കുന്നതോടെ വളാഞ്ചേരി നഗരസഭയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് കുടിവെള്ള വിതരണം ആരംഭിച്ചു. ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിന്റെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് നിർവ്വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ അദ്ധ്യക്ഷനായ ചടങ്ങിൽ കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ സ്വാഗതവും പറഞ്ഞു. നാല് ടാങ്കർ ലോറികളിലായി നഗരസഭയിലെ 33 […]
The post വളാഞ്ചേരി നഗരസഭയിൽ കുടിവെള്ള വിതരണം ആരംഭിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വേനൽ കനക്കുന്നതോടെ വളാഞ്ചേരി നഗരസഭയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന  പ്രദേശങ്ങളിലെ വീടുകളിലേക്ക് കുടിവെള്ള വിതരണം ആരംഭിച്ചു. ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിന്റെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് നിർവ്വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ അദ്ധ്യക്ഷനായ ചടങ്ങിൽ കൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ സ്വാഗതവും പറഞ്ഞു.
നാല് ടാങ്കർ ലോറികളിലായി നഗരസഭയിലെ 33 ഡിവിഷനുകളിലെ അതത് വാർഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിലാണ് വിതരണം നടത്തുന്നത്. കുടിവെള്ളത്തിന് പ്രയാസം നേരിടുന്ന കുടുബങ്ങൾ അതത് വാർഡിലെ കൺസിലർമാരെ അറിയിക്കേണ്ടതാണെന്ന് വളാഞ്ചേരി നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അറിയിച്ചു.
			<slash:comments>0</slash:comments>
വിഷു ദിനത്തില്‍ പൊലീസുകാർക്ക്  ഉച്ചഭക്ഷണം എത്തിച്ച് കൊടുമുടിയിലെ ജനകീയ ഡോക്ടര്‍
വളാഞ്ചേരി: വിഷു ദിനത്തില്‍ പൊലീസുകാർക്ക് ഉച്ചഭക്ഷണം എത്തിച്ച് കൊടുമുടിയിലെ ജനകീയ ഡോക്ടര്‍. കൊറോണ പ്രതിരോധിക്കാന്‍ നാട് ഒറ്റക്കെട്ടായി കര്മ്മകനിരതമായിരിക്കെ വിഷു ദിനത്തില്‍ നാടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ കടുത്ത വേനലിനെയും അവഗണിച്ച് തെരുവിലുള്ള പൊലീസിന് സദ്യ ഒരുക്കി തിരുവേഗപ്പുറ പി.എച്.സിയിലെ ഡോക്ടർ സിദ്ധീഖ്. വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങിൽ വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ ഷാജി ഭക്ഷണം ഏറ്റുവാങ്ങി. വിഷു ദിനത്തില്‍ മാതൃക തീര്ത്തള […]
The post വിഷു ദിനത്തില്‍ പൊലീസുകാർക്ക്  ഉച്ചഭക്ഷണം എത്തിച്ച് കൊടുമുടിയിലെ ജനകീയ ഡോക്ടര്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഫ്യൂസൂരി; കുറ്റിപ്പുറം സ്പിന്നിംഗ് മിൽ അടച്ചു
വ്യ​വ​സാ​യ​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​കു​റ്റി​പ്പു​റം​ ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​സ്പി​ന്നിം​ഗ് ​മി​ൽ​ ​അ​ട​ച്ചു.​ ​വൈ​ദ്യു​തി​ ​ബി​ല്ലി​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തി​നെ​ ​തു​ട​‌​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കെ.​എ​സ്.​ഇ.​ബി.​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​തോ​ടെ​യാ​ണ് ​മി​ല്ല് ​അ​ട​ച്ചു​പൂ​ട്ടി​യ​ത്.​ 200​ ​ഓ​ളം​ ​ജീ​വ​ന​ക്കാ​രാ​ണ് ​സ്ഥാ​പ​ന​ത്തി​ലു​ള്ള​ത്. ഒ​രു​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ൽ​ ​വൈ​ദ്യു​തി​ ​ബി​ൽ​ ​ഇ​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തോ​ടെ​യാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​വൈ​ദ്യു​തി​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​ത്.​ ​നി​ല​വി​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഭ​ര​ണ​മാ​ണ് ​മാ​ൽ​കൊ​ ​ടെ​ക്‌​സി​ൽ.​ […]
The post ഫ്യൂസൂരി; കുറ്റിപ്പുറം സ്പിന്നിംഗ് മിൽ അടച്ചു appeared first on Valanchery Online.
വ്യ​വ​സാ​യ​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​കു​റ്റി​പ്പു​റം​ ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​സ്പി​ന്നിം​ഗ് ​മി​ൽ​ ​അ​ട​ച്ചു.​ ​വൈ​ദ്യു​തി​ ​ബി​ല്ലി​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തി​നെ​ ​തു​ട​‌​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കെ.​എ​സ്.​ഇ.​ബി.​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​തോ​ടെ​യാ​ണ് ​മി​ല്ല് ​അ​ട​ച്ചു​പൂ​ട്ടി​യ​ത്.​ 200​ ​ഓ​ളം​ ​ജീ​വ​ന​ക്കാ​രാ​ണ് ​സ്ഥാ​പ​ന​ത്തി​ലു​ള്ള​ത്.
ഒ​രു​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ൽ​ ​വൈ​ദ്യു​തി​ ​ബി​ൽ​ ​ഇ​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തോ​ടെ​യാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​വൈ​ദ്യു​തി​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​ത്.​ ​നി​ല​വി​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഭ​ര​ണ​മാ​ണ് ​മാ​ൽ​കൊ​ ​ടെ​ക്‌​സി​ൽ.​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​അ​ഞ്ച് ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യ​താ​യി​ ​ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.​ ​ക​ണ്ണൂ​ർ​ ​സ്പി​ന്നിം​ഗ് ​മി​ല്ലി​ന്റെ​ ​എം.​ഡി​ ​ഇ​ൻ​ചാ​ർ​ജാ​യ​ ​ര​മേ​ഷി​നാ​ണ് ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​എം.​ഡി​യു​ടെ​ അ​ധി​ക​ച്ചു​മ​ത​ല. 1997​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​ആ​ദ്യ​മാ​യാ​ണ് ​അ​ട​ച്ച് ​പൂ​ട്ടേ​ണ്ടി​ ​വ​ന്ന​ത്.
			<slash:comments>0</slash:comments>
വളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ 27 വരെ ജലവിതരണം മുടങ്ങും
ഇരുമ്പിളിയം: ഇരുമ്പിളിയം, വളാഞ്ചേരി ജലവിതരണ പദ്ധതിയിലെ ഇരുമ്പിളിയം പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലുള്ള ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ബുധനാഴ്ച 24 മുതൽ 27 വരെ വിതരണം തടസ്സപ്പെടുന്നതായിരിക്കും. വളാഞ്ചേരി നഗരസഭ, ഇരുമ്പിളിയം പഞ്ചായത്ത് ഭാഗങ്ങളിൽ വിതരണം ഉണ്ടായിരിക്കുന്നതല്ല.
The post വളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ 27 വരെ ജലവിതരണം മുടങ്ങും appeared first on Valanchery Online.
ഇരുമ്പിളിയം: ഇരുമ്പിളിയം, വളാഞ്ചേരി ജലവിതരണ പദ്ധതിയിലെ ഇരുമ്പിളിയം പഞ്ചായത്തിലെ നെല്ലിക്കാപറമ്പിലുള്ള ടാങ്ക് വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ബുധനാഴ്ച 24 മുതൽ 27 വരെ വിതരണം തടസ്സപ്പെടുന്നതായിരിക്കും.
 വളാഞ്ചേരി നഗരസഭ, ഇരുമ്പിളിയം പഞ്ചായത്ത് ഭാഗങ്ങളിൽ വിതരണം ഉണ്ടായിരിക്കുന്നതല്ല.
			<slash:comments>0</slash:comments>
വെള്ളമില്ല; കുറ്റിപ്പുറം താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിൽ
കുറ്റിപ്പുറം∙ ജലവിതരണം പൂർണമായും നിലച്ചതിനെ തുടർന്ന് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രി അടച്ചുപൂട്ടൽ ഭീഷണിയിൽ. പ്രതിസന്ധി ചൂണ്ടിക്കാട്ടി ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത് വിജയശങ്കർ ജില്ലാ മെഡിക്കൽ ഓഫിസർക്കും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കും റിപ്പോർട്ട് കൈമാറി. പ‍ഞ്ചായത്തിന്റെ മുള്ളൂർക്കടവ് ജലവിതരണ പദ്ധതി തുടർച്ചയായി തകരാറിലായതിനെ തുടർന്നാണ് ആശുപത്രിയിൽ ലാബ് ടെസ്റ്റുകൾക്കുപോലും വെള്ളമില്ലാത്ത അവസ്ഥയായത്. പ്രശ്നം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി […]
The post വെള്ളമില്ല; കുറ്റിപ്പുറം താലൂക്ക് ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിൽ appeared first on Valanchery Online.
പ്രശ്നം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിദിനം നാലായിരത്തോളം ലീറ്റർ വെള്ളം ആശുപത്രി മാനേജ്മെന്റ് ഫണ്ടിൽനിന്നുള്ള പണം ചെലവഴിച്ചാണ് വാങ്ങിയിരുന്നത്. 1,000 ലീറ്റർ വെള്ളത്തിന് 800 രൂപ നൽകണം. ഈ വർഷം മാത്രം 70,000 രൂപ വെള്ളത്തിനായി ചെലവഴിച്ചു. ഇനി ഇതു തുടരാനാകില്ലെന്ന നിലപാടിലാണ് മെഡിക്കൽ ഓഫിസർ അടക്കമുള്ളവർ. ആശുപത്രിയിലെ ലാബിന്റെയും മറ്റും പ്രവർത്തനം നിർത്തിവയ്ക്കുകയാണ്. ഐപി വാർഡിലുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളം ലഭിക്കുന്നില്ല.
			<slash:comments>0</slash:comments>
മൂര്‍ക്കനാട്ടില്‍ ആഴ്ചകളായി കുടിവെള്ളമില്ല
കൊളത്തൂര്‍: മൂര്‍ക്കനാട് പഞ്ചായത്തിലെ 11 ആം വാര്‍ഡ് ആലക്കടവ് നിവാസികള്‍ക്ക് ഓണമായാലും പെരുന്നാളായാലും കുടിവെള്ളമില്ലാത്തത് ദുരിതത്തിലാക്കി. ആലക്കടവ് മുണ്ടുമ്മല്‍കുന്ന് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറിലായിട്ട് ആഴ്ചകള്‍ ഏറെയായി. മൂര്‍ക്കനാട് പൂഴിപൊറ്റ, മുണ്ടുമ്മല്‍ കുന്ന് കോളനി, കല്ല് വെട്ടുകുഴി എന്നീ പ്രദേശവാസികളടെ ഏക കുടിവെള്ള ആശ്രയമാണ് ഭരണസമിതിയുടെ അനാസ്ഥകൊണ്ട് മുങ്ങിയിരിക്കുന്നത്. ഈ പ്രദേശത്തുള്ളവര്‍ക്ക് കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണ്. അടുത്തെങ്ങും കിണറുകള്‍ ഇല്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു. […]
The post മൂര്‍ക്കനാട്ടില്‍ ആഴ്ചകളായി കുടിവെള്ളമില്ല appeared first on Valanchery Online.
Summary: Lack of drinking water troubles the life of the people from 11th ward of Moorkanad Grama panchayath during Onam and Bakrid.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി.
ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് മുന്നോടിയായുള്ള ജോലികളാണ് ചൊവ്വാഴ്ച ആരംഭിച്ചിട്ടുള്ളത്. പഞ്ചായത്തിലെ നിലവിലെ കുടിവെള്ള പദ്ധതിയായ കാങ്കപ്പുഴ പദ്ധതിയുമായി ചേര്‍ന്നാണ് ജലനിധി നടപ്പാക്കുന്നത്. 16,17,18 വാര്‍ഡുകളിലേക്കാണ് ഇവിടെനിന്ന് വെള്ളം പമ്പ് ചെയ്യുക. മൂന്ന് വാര്‍ഡുകളില്‍നിന്നായി 336 പേരാണ് പദ്ധതിപ്രകാരം അപേക്ഷ നല്‍കിയിട്ടുള്ളത്. കാങ്കപ്പുഴ പദ്ധതിയില്‍ പമ്പിങ് നടത്തുന്ന കിണറുകളും ടാങ്കുകളും […]
The post കുറ്റിപ്പുറത്ത് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി. appeared first on Valanchery Online.
			<slash:comments>0</slash:comments>