കുറ്റിപ്പുറം സബ്ജില്ലാ കലോത്സവപ്പന്തലിന് കല്ലിങ്ങല്‍പ്പറമ്പ് എസ്.എം.എച്ച്.എസ്. സ്‌കൂളില്‍ ജനറല്‍ കണ്‍വീനര്‍ ടി.വി. ചന്ദ്രശേഖരന്‍ കാല്‍നാട്ടി.
ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന കുറ്റിപ്പുറം ഉപജില്ലാസ്‌കൂള്‍ കലോത്സവം സംസ്‌കൃതോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ മാറാക്കര എ.യു.പി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇരിമ്പിളിയവും ഒന്നാംസ്ഥാനക്കാരായി.
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയില്‍ കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി.
കുറ്റിപ്പുറം ഉപജില്ലാ കായികമേള ശനി, ഞായര്‍ ദിവസങ്ങളില്‍ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്ന് മുതല്‍ ചേരുരാല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കും.
കുറ്റിപ്പുറം ഉപജില്ലാ സയന്‍സ് ക്വിസ് മത്സരം ബുധനാഴ്ച ചേരൂരാല്‍ ഹൈസ്‌കൂളില്‍ നടക്കും.