sports Archives - Valanchery Online
വളാഞ്ചേരി നഗരസഭ പ്രൈമറി സ്കൂൾ കായികോത്സവം; ടി.ആർ.കെ. വളാഞ്ചേരിയും എ.എം.എൽ.പി തൊഴുവാനൂരും മോഡൽ എൽ.പി. കൊട്ടാരവും ചാമ്പ്യൻമാർ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പ്രൈമറി സ്കൂൾ കായികോത്സവം വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കെ.വി.ഉണ്ണികൃഷ്ണൻ,ഈസ നബ്രത്ത്, ആബിദ മൻസൂർ,നൗഷാദ് നാലകത്ത്,തസ്ലീമ നദീർ, കെവി ഷൈലജ,കമറുദ്ദീൻ പാറക്കൽ, പി.ടി.എ ഭാരവാഹി കരീം എന്നിവർ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങളിലായിടി.ആർ.കെ വളാഞ്ചേരി, എ.എം.എൽ.പി തൊഴുവാനൂർ, മോഡൽ എൽ.പി.സ്കൂൾ കൊട്ടാരം എന്നിവർ ഓവറോൾ ചാമ്പ്യൻമാരായി. ചെയർമാൻ, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. രാവിലെ ആരംഭിച്ച പരിപാടി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് ഫ്ലാഗ് മാർച്ചും നടന്നു. ഇംപ്ലിമെന്റിംങ്ങ് ഓഫീസർ ഷിബിലി ഉസ്മാൻ സ്വാഗതവും കൺവീനർ രജനി ടീച്ചർ നന്ദിയും പറഞ്ഞു. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കൊച്ചു കായിക താരങ്ങൾക്ക് നല്ലൊരു അവസരവും കായിക രംഗത്ത് മുന്നേറാനുള്ള ആവേശവും നൽകിയാണ് മുനിസിപ്പൽ കായികോത്സവം സമാപിച്ചത്. ഇതോടൊപ്പം തന്നെ നടന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക പ്രകടനം വേറിട്ട അനുഭവമായി.
The post വളാഞ്ചേരി നഗരസഭ പ്രൈമറി സ്കൂൾ കായികോത്സവം; ടി.ആർ.കെ. വളാഞ്ചേരിയും എ.എം.എൽ.പി തൊഴുവാനൂരും മോഡൽ എൽ.പി. കൊട്ടാരവും ചാമ്പ്യൻമാർ appeared first on Valanchery Online.
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി കുറ്റിപ്പുറത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു
കുറ്റിപ്പുറം : സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി മാറ്റാൻ ശ്രമിക്കുന്നതിനെതിരെ ടെക്നിക്കൽ സ്കൂളിന് മുൻപിൽ പ്രതിഷേധ ധർണ. സംഘാടകസമിതിയിലെ ഒരു വിഭാഗത്തിന്റെയും കുറ്റിപ്പുറം പൗരാവലിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ചും ധർണയും നടന്നത്. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ മൈതാനിയിൽ ജനുവരി 11 മുതൽ 13 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കായികമേള കാലിക്കറ്റ് സർവകലാശാല മൈതാനത്തേക്ക് മാറ്റാൻ സംഘാടകസമിതിലെ ഒരു വിഭാഗം ശ്രമം നടത്തുന്ന പാശ്ചാത്തലത്തിലാണ് പ്രതിഷേധം നടന്നത്. സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസൽ റഹ്മാൻ അധ്യക്ഷനായി. പി. ബഷീർ, ഇ.വി. ഷംസുദീൻ, ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.
The post സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയുടെ വേദി കുറ്റിപ്പുറത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ലാ കായികമേള; അഞ്ചാംതവണയും കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം.എച്ച്.എസ്.എസ്. ജേതാക്കൾ
കുറ്റിപ്പുറം: മർക്കസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയിൽ 318 പോയിന്റുകളുമായി കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം. ഹയർസെക്കൻഡറി സ്കൂൾ ജേതാക്കളായി. തുടർച്ചയായി അഞ്ചാംതവണയാണ് ഇവർ ഓവറോൾ ജേതാക്കളാകുന്നത്. 102 പോയിന്റോടെ ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി രണ്ടാംസ്ഥാനം നേടി. 79പോയിന്റോടെ അതവനാട് ജി.എച്ച്.എസ്.എസിനാണ് മൂന്നാംസ്ഥാനം. തിരൂർ നിയോജകമണ്ഡലം എം.എൽ.എ. കുറുക്കോളി മൊയ്തീൻ ട്രോഫികൾ വിതരണംചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, ഹരീഷ്, അബ്ദുൽവഹാബ്, വിജയകുമാർ, അബ്ദുൽസലീം, പി.എൻ. രാജീവ്, വി.പി. സുമേഷ്, സാജിദ് എന്നിവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം ഉപജില്ലാ കായികമേള; അഞ്ചാംതവണയും കല്ലിങ്ങൽപ്പറമ്പ്‌ എം.എസ്.എം.എച്ച്.എസ്.എസ്. ജേതാക്കൾ appeared first on Valanchery Online.
മുപ്പത്തിയെട്ടാമത് സംസ്ഥാന ടെക്ക്നിക്കൽ സ്കൂൾ കായിക മേള; കുറ്റിപ്പുറം ഗവ.ടെക്ക് നിക്കൽ സ്കൂളിൽ മേളക്ക് സംഘാടക സമിതി രൂപീകരിച്ചു
കുറ്റിപ്പുറം: ജനുവരി 11 മുതൽ 13 വരെ നടക്കുന്ന മേളയിൽ ആയിരത്തിലേറെ താരങ്ങളാണ് മാറ്റുരക്കുക.  39 ടെക്ക്നിക്കൽ സ്കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിൽ നിന്നുമുള്ള താരങ്ങൾ പങ്കെടുക്കും.  സംഘാടക സമിതി രൂപീകരണം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേളയുടെ ലോഗോ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ്കുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ധീക്ക് പറപ്പാറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഷ്റഫലി, ജയകുമാർ, ടെക്നിക്കൽ എജുക്കേഷൻ കോഴിക്കോട് റീജിയനൽ ഡയറക്ടർ കെ.എം രമേശ്, കോക്കൂർ ജി.ടി.എച്ച്.എസ് സൂപ്രണ്ട് വി.കെ സുരേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് ഷാഹിദ് വളാഞ്ചേരി, സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ മൊയ്തീൻകുട്ടി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ലുഖ്മാൻ തങ്ങൾ, പാറക്കൽ ബഷീർ, വി.വി രാജേന്ദ്രൻ, വി.കെ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് പി ജയപ്രസാദ് സ്വാഗതവും എൻജിനീയറിങ് ഇൻസ്ട്രക്ടർ എ.പി സുധീർ നന്ദിയും പറഞ്ഞു.
The post മുപ്പത്തിയെട്ടാമത് സംസ്ഥാന ടെക്ക്നിക്കൽ സ്കൂൾ കായിക മേള; കുറ്റിപ്പുറം ഗവ.ടെക്ക് നിക്കൽ സ്കൂളിൽ മേളക്ക് സംഘാടക സമിതി രൂപീകരിച്ചു appeared first on Valanchery Online.
സ്പോർട്സ് ഹോസ്റ്റൽ സെലക്‌ഷൻ ട്രയൽസ് 12-ന് തുടങ്ങും
മലപ്പുറം : ﻿സ്പോർട്സ് കൗൺസിലിന്റെ സ്‌കൂൾ, പ്ലസ് വൺ, കോളേജ്, ഹോസ്റ്റലുകളിലേക്കും ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമിലേക്കും 2021-22 അധ്യയനവർഷത്തേക്കുള്ള സോണൽ സെലക്‌ഷൻ തുടങ്ങുന്നു. 12-ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും 13-ന് തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലുമാണ് സെലക്‌ഷൻ. കായികതാരങ്ങൾ പഠിക്കുന്ന സ്‌കൂൾ പ്രഥമാധ്യാപകനിൽനിന്നോ പ്രിൻസിപ്പലിൽനിന്നോ പഠിക്കുന്ന സർട്ടിഫിക്കറ്റുമായെത്തണം. ഫോൺ: 0483 2734701.
The post സ്പോർട്സ് ഹോസ്റ്റൽ സെലക്‌ഷൻ ട്രയൽസ് 12-ന് തുടങ്ങും appeared first on Valanchery Online.
കലിക്കറ്റ്‌; അന്തർ കലാലയ കായികമേള 26 മുതൽ
മലപ്പുറം:കലിക്കറ്റ്‌ സർവകലാശാല അന്തർ കലാലയ കായികമേള 26 മുതൽ 28 വരെ സർവകലാശാല ക്യാമ്പസിലെ സിന്തറ്റിക്‌ ട്രാക്കിൽ. കർശന കോവിഡ്‌ മാനദണ്ഡം പാലിച്ചാകും മേള. ജമ്പ്‌, ത്രോ ഇനങ്ങൾക്ക്‌ യോഗ്യതാ മാർക്ക്‌ നിശ്‌ചയിച്ചു. കഴിഞ്ഞവർഷംമുതൽ വനിത, പുരുഷ വിഭാഗങ്ങൾക്ക്‌ പുറമേ ട്രാൻസ്‌ജെൻഡറുകൾക്കും മത്സരമുണ്ട്‌.
The post കലിക്കറ്റ്‌; അന്തർ കലാലയ കായികമേള 26 മുതൽ appeared first on Valanchery Online.
ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും
മലപ്പുറം: അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ തുടക്കമാവും. 99 ഇനങ്ങളിലായി 2,900ത്തോളം താരങ്ങൾ മേളയിൽ പങ്കെടുക്കും. 150ഓളം ഒഫീഷ്യലുകളും മേളയുടെ നടത്തിപ്പിനുണ്ടാവും. വേദി സംബന്ധിച്ച് അവസാന നിമിഷംവരെ നിലനിന്ന അവ്യക്തതയും കായികാദ്ധ്യാപകരുടെ സമരവും മേളയുടെ മാറ്റ് കുറച്ചിട്ടുണ്ട്. ഇന്നലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി രജിസ്റ്റാറുമായി അന്തിമവട്ട ചർച്ച നടത്തിയാണ് മത്സര നടത്തിപ്പ് സംബന്ധിച്ച തീരുമാനത്തിലെത്തിയത്. 16ന് സംസ്ഥാന കായികമേളയ്ക്ക് കണ്ണൂരിൽ തുടക്കമാവുമെന്നതിനാൽ ജില്ലാ മേള രണ്ടുദിവസം കൊണ്ട് തീർക്കാനാണ് സംഘാടകരുടെ തീരുമാനം. സമയനഷ്ടം ഒഴിവാക്കാൻ മാർച്ച് പാസ്റ്റും ഉദ്ഘാടന ചടങ്ങും ഒഴിവാക്കി.
The post ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാവും appeared first on Valanchery Online.
കുറ്റിപ്പുറം ഉപജില്ലാ കായിക മേള : എം.എസ്.എച്ച്.എസ്.എസ് കല്ലിങ്ങപറമ്പ് ചാമ്പ്യന്മാര്‍
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ദിവസമായി നടന്നു വന്ന കുറ്റിപ്പുറം ഉപജില്ലാ കായിക മേളയിൽ 319 പോയ്ന്റുകൾ കരസ്ഥമാക്കി കല്ലിങ്ങപറമ്പ് എം.എസ്.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻമാരായി. 97 പോയ്ന്റുകൾ കരസ്ഥമാക്കി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും, 86 പോയ്ന്റുകൾ നേടി വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ ഓഫീസർ ഗീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി, പി.എം. മോഹനൻ, ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപിക ടി.വി. ഷീല സ്വാഗതവും, കെ. പ്രേംരാജ് നന്ദിയും പറഞ്ഞു. . വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് ട്രോഫികൾ വിതരണം ചെയ്തു
The post കുറ്റിപ്പുറം ഉപജില്ലാ കായിക മേള : എം.എസ്.എച്ച്.എസ്.എസ് കല്ലിങ്ങപറമ്പ് ചാമ്പ്യന്മാര്‍ appeared first on Valanchery Online.
ആവേശമായി എടയൂർ കെ.എം.യു.പി സ്കൂളിലെ കായിക ദിനം
എടയൂർ: എടയൂർ കെ.എം.യു.പി സ്കൂളിലെ സ്പോർട്സ് ദിനം ആവേശത്തോടെ സംഘടിപ്പിച്ചു. ശനിയാഴ്ച പൂക്കാട്ടിരി ഡോണാസ് ക്ലബ് മൈതാനിയിൽ വച്ചാണ് പരിപാടികൾ നടന്നത്. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ് മിസ്റ്റ്രസ് വനജാകുമാരി അധ്യക്ഷത വഹിച്ചു. പിടി.എ പ്രസിഡന് ഷാജി പൂക്കാട്ടിരി, വൈസ് പ്രസിഡന്റ് കരീം നാലകത്ത്, തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ മികച്ച പ്രകടനങ്ങളും രക്ഷിതാക്കളുടെ പങ്കാളിത്തവും കായികമേള വൻ വിജയമാക്കി.
The post ആവേശമായി എടയൂർ കെ.എം.യു.പി സ്കൂളിലെ കായിക ദിനം appeared first on Valanchery Online.
ദേശീയകായികദിനം: എടയൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
വളാഞ്ചേരി: നെഹ്റു യുവകേന്ദ്ര എടയൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ, ദേശീയകായികദിനത്തിൽ കൂട്ടയോട്ടം നടത്തി. പൂക്കാട്ടിരി അങ്ങാടിയിൽനിന്ന് മണ്ണത്തുപറമ്പിലേക്കു നടത്തിയ കൂട്ടയോട്ടം എടയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം കെ.വിശ്വനാഥൻ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ് വി.പി.എ.ഷുക്കൂർ, ടി.അബ്ദുല്ലക്കുട്ടി, ഡോണാസ് ക്ലബ് പ്രസിഡന്റ് കയ്യാല കുഞ്ഞുട്ടി, മഹ്റൂഫ് കടലായി, വി.പി.അനീസ്, അജ്നാസ് കുന്നത്ത്, വി.കെ.മുസ്തഫ, ഫുളൈൽ എന്നിവർ നേതൃത്വം നൽകി.
Summary: In solidarity towards National Sports Day, Nehru yuva Kendra in association with Edayur Grama panchayath conducted a mass running campaign from pookkattiri town to Mannathuparamba.
The post ദേശീയകായികദിനം: എടയൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു appeared first on Valanchery Online.
Kuttippuram sub district sports: Kalpakanchery GVHSS emerged as overall champions
Summary: The Kalpakanchery GVHS School emerged as overall champions in the just concluded Kuttippuram sub district sports at Valanchery higher secondary school ground, Valanchery. The Valanchery MES higher secondary school and the Valanchery higher secondary school came on the second and third spot respectively. The Kalpakanchery school took overall in the segments like junior, sub junior, senior boys, senior girls etc
The trophies to the winners were given away by the Valanchery grama panchayat president TP Abdul Gafoor and the closing ceremony was presided over by Kuttippuram AEO Sreedharan.
The post Kuttippuram sub district sports: Kalpakanchery GVHSS emerged as overall champions appeared first on Valanchery Online.
Kuttippuram sub district sports starts today
Summary:Kuttippuram sub district sports starts today at Valanchery higher secondary school
The post Kuttippuram sub district sports starts today appeared first on Valanchery Online.