slab Archives - Valanchery Online
	1	</sy:updateFrequency>
slab Archives - Valanchery Online
ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു
ആതവനാട്: ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു. വയൽ കഴിഞ്ഞതിനുശേഷമുള്ള കാടുമൂടിയ ഓവുചാലാണ് ഭീഷണിയാകുന്നത്. ഇരുവശത്തുനിന്നും ഒരേസമയം വാഹനം വന്നാൽ യാത്രക്കാർ വീഴുക ഉറപ്പാണ്. റോഡിൽനിന്ന്‌ എട്ടടിയോളം താഴ്ചയിലാണ് ഓവുചാൽ. വളവായതിനാൽ ദൂരെനിന്ന് ശ്രദ്ധയിൽപ്പെടാത്തതിനാൽ അപകടസാധ്യതയും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനയാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത്. സ്ഥലപരിചയമില്ലാത്ത പലരും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടുപോയിട്ടുള്ളതെന്നും പറയുന്നു.
The post ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
മാലിന്യകൂമ്പാരത്തിന് നടുവിൽ തുറന്ന് കിടക്കുന്ന കിണർ; അശങ്കയിൽ 15000ലേറെ കുടുംബങ്ങൾ
ത​വ​നൂ​ർ​:​ ​എ​ട്ടു​മാ​സ​ത്തോ​ള​മാ​യി​ ​തി​രു​നാ​വാ​യ​ ​ത്വ​രി​ത​ ​ഗ്രാ​മീ​ണ​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പു​ഴ​യി​ൽ​ ​സ്ഥാ​പി​ച്ച​ ​കി​ണ​ർ​ ​തു​റ​ന്നു​കി​ട​ക്കു​ന്നു.​ ​പ്ര​ള​യ​ ​സ​മ​യ​ത്ത് ​തി​രു​നാ​വാ​യ​ ​പ​മ്പ് ​ഹൗ​സി​ന്റെ​ ​സ​മീ​പ​ത്തു​ള്ള​ ​കി​ണ​റി​ന്റെ​ ​ര​ണ്ട് ​സ്ളാ​ബു​ക​ൾ​ ​ത​ക​ർ​ന്നി​രു​ന്നു.​ ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​സ്ളാ​ബ് ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​അ​ധി​കൃ​ത​ർ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​നി​ല​വി​ൽ​ ​പു​ഴ​യി​ൽ​ ​നാ​മ​മാ​ത്ര​മാ​യ​ ​വെ​ള്ള​മേ​യു​ള്ളു​വെ​ങ്കി​ലും​ ​കി​ണ​റി​ന് ​സ​മീ​പം​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ​ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്.​ ​മാ​ത്ര​മ​ല്ല,​ ​മ​ഴ​പെ​യ്താ​ൽ​ ​പു​ഴ​യി​ലെ​ ​വെ​ള്ളം​ ​കി​ണ​റി​നെ​ ​മൂ​ടും.​ ​അ​ഞ്ചു​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ […]
The post മാലിന്യകൂമ്പാരത്തിന് നടുവിൽ തുറന്ന് കിടക്കുന്ന കിണർ; അശങ്കയിൽ 15000ലേറെ കുടുംബങ്ങൾ appeared first on Valanchery Online.
ത​വ​നൂ​ർ​:​ ​എ​ട്ടു​മാ​സ​ത്തോ​ള​മാ​യി​ ​തി​രു​നാ​വാ​യ​ ​ത്വ​രി​ത​ ​ഗ്രാ​മീ​ണ​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പു​ഴ​യി​ൽ​ ​സ്ഥാ​പി​ച്ച​ ​കി​ണ​ർ​ ​തു​റ​ന്നു​കി​ട​ക്കു​ന്നു.​ ​പ്ര​ള​യ​ ​സ​മ​യ​ത്ത് ​തി​രു​നാ​വാ​യ​ ​പ​മ്പ് ​ഹൗ​സി​ന്റെ​ ​സ​മീ​പ​ത്തു​ള്ള​ ​കി​ണ​റി​ന്റെ​ ​ര​ണ്ട് ​സ്ളാ​ബു​ക​ൾ​ ​ത​ക​ർ​ന്നി​രു​ന്നു.​ ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​സ്ളാ​ബ് ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​അ​ധി​കൃ​ത​ർ​ ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​നി​ല​വി​ൽ​ ​പു​ഴ​യി​ൽ​ ​നാ​മ​മാ​ത്ര​മാ​യ​ ​വെ​ള്ള​മേ​യു​ള്ളു​വെ​ങ്കി​ലും​ ​കി​ണ​റി​ന് ​സ​മീ​പം​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ​ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്.​ ​മാ​ത്ര​മ​ല്ല,​ ​മ​ഴ​പെ​യ്താ​ൽ​ ​പു​ഴ​യി​ലെ​ ​വെ​ള്ളം​ ​കി​ണ​റി​നെ​ ​മൂ​ടും.​ ​അ​ഞ്ചു​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ 15,000​ത്തി​ലേ​റെ​ ​കു​ടും​ബ​ങ്ങ​ൾ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ക്കാ​ണ് ​ഈ​ ​ദു​ര​വ​സ്ഥ.​ ​കി​ണ​റി​ൽ​ ​നി​ന്ന് ​പ​മ്പു​ ​ചെ​യ്യു​ന്ന​ ​വെ​ള്ളം​ ​ശു​ദ്ധീ​ക​രി​ക്കാ​തെ​യാ​ണ് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.
കാ​ല​പ്പ​ഴ​ക്കം​ ​കാ​ര​ണം​ ​ദ്ര​വി​ച്ച​ ​സ്ളാ​ബു​ക​ൾ​ ​പ്ര​ള​യം​ ​വ​ന്ന​പ്പോ​ൾ​ ​ഒ​ലി​ച്ചു​പോ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പു​ഴ​വെ​ള്ളം​ ​കൂ​ടി​ക്ക​ല​ർ​ന്ന​ ​നി​ല​യി​ലാ​ണ് ​കി​ണ​റി​ൽ​ ​നി​ന്ന് ​വെ​ള്ളം​ ​വി​ത​ര​ണം​ ​ചെ​യ്തി​രു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​പു​ഴ​യി​ൽ​ ​വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ​ ​പു​ഴ​വെ​ള്ളം​ ​കി​ണ​റി​ൽ​ ​നേ​രി​ട്ട് ​ക​ല​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​കി​ണ​റു​ള്ള​ ​പ്ര​ദേ​ശം​ ​മാ​ലി​ന്യം​ ​നി​റ​ഞ്ഞ് ​നി​ൽ​ക്കു​ക​യാ​ണ്.​ ​ഇ​ത് ​മ​ലി​നീ​ക​ര​ണ​ ​ഭീ​ഷ​ണി​ ​ഉ​യ​ർ​ത്തു​ന്നു​ണ്ട്.​ ​മാ​ത്ര​മ​ല്ല,​ ​മ​ഴ​ക്കാ​ലം​ ​തു​ട​ങ്ങി​യാ​ൽ​ ​പു​ഴ​യി​ൽ​ ​വെ​ള്ളം​ ​കൂ​ടി​ ​പു​ഴ​വെ​ള്ള​വു​മാ​യി​ ​നേ​രി​ട്ട് ​കൂ​ടി​ക്ക​ല​രും.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​കോ​ള​റ​ ​പി​ടി​മു​റു​ക്കി​യ​ ​പ്ര​ദേ​ശ​മാ​ണ് ​കു​റ്റി​പ്പു​റം.​ ​കി​ണ​റു​ക​ളി​ലെ​ ​വെ​ള്ള​ത്തി​ൽ​ ​കോ​ള​റ​ ​ബാ​ക്ടീ​രി​യ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​കോ​ള​റ​ ​ബാ​ധി​ച്ച് ​ഏ​താ​നും​ ​മ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.​ ​തി​രു​നാ​വാ​യ,​ ​ക​ൽ​പ്പ​ക​ഞ്ചേ​രി,​ ​വ​ള​വ​ന്നൂ​ർ,​ ​മാ​റാ​ക്ക​ര,​ ​ആ​ത​വ​നാ​ട് ​തു​ട​ങ്ങി​യ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ജ​ന​ങ്ങ​ളാ​ണ് ​തി​രു​നാ​വാ​യ​ ​പ​ദ്ധ​തി​യെ​ ​ആ​ശ്ര​യി​ക്കു​ന്ന​ത്.​ ​സ്ലാ​ബ് ​ന​ന്നാ​ക്കാ​തെ​ ​കി​ട​ക്കു​ന്ന​തി​നാ​ൽ​ ​ഇ​വി​ട​ത്തെ​ ​കു​ടും​ബ​ങ്ങ​ൾ​ ​വ​ള​രെ​ ​ആ​ശ​ങ്ക​യി​ലാ​ണ്.
			<slash:comments>0</slash:comments>
മലിനജലം റോഡില്‍ പരന്നു; വളാഞ്ചേരിയില്‍ ജനം വലഞ്ഞു
വളാഞ്ചേരി: വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ വളാഞ്ചേരി നഗരം ദുര്‍ഗന്ധത്തില്‍ മുങ്ങി. ജനം മൂക്കും പൊത്തി നടക്കേണ്ട സ്ഥിതി. ദേശീയപാതയില്‍ ബസ്സ്റ്റാന്‍ഡ് കവാടത്തിനുമുന്നില്‍ ജങ്ഷനിലേക്കുള്ള വഴിയിലെ ഓടകളില്‍നിന്ന് മലിനജലം പുറത്തേക്കൊഴുകിയതാണ് വിനയായത്. കച്ചവടക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കാല്‍നടക്കാര്‍ തുടങ്ങി ടൗണിലുണ്ടായിരുന്ന നൂറുകണക്കിനാളുകള്‍ ദുര്‍ഗന്ധത്തില്‍പ്പെട്ട് വലഞ്ഞു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭാധികൃതര്‍ സ്ഥലത്തെത്തി ഉറവിടപരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. മുമ്പും സമാനസംഭവം ഉണ്ടായപ്പോഴും ‘മലിനജലത്തിന്റെ ഉറവിടം’ […]
The post മലിനജലം റോഡില്‍ പരന്നു; വളാഞ്ചേരിയില്‍ ജനം വലഞ്ഞു appeared first on Valanchery Online.
			<slash:comments>0</slash:comments>
നടപ്പാതയിലെ സ്ലാബിനിടയില്‍ കുട്ടിയുടെ കാല്‍ കുടുങ്ങി
കുറ്റിപ്പുറം: നടക്കുന്നതിനിടെ കുട്ടിയുടെ കാല്‍നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങി. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മാതാവിനൊപ്പം നടന്നുപോകുന്നതിനിടെയാണ് അഞ്ചുവയസ്സോളം പ്രായമുള്ള കുട്ടിയുടെ കാല്‍ നടപ്പാതയിലെ രണ്ടുസ്ലാബുകള്‍ക്കിടയില്‍ അകപ്പെട്ടത്. പ്രദേശത്ത് കോളറ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നഗരത്തിലെ ഓടകള്‍ ശുചീകരിച്ചിരുന്നു. ഓടകള്‍ ശുചീകരിക്കാനായി സ്ലാബുകള്‍ എടുത്തുമാറ്റിയത് ശരിയായ വിധത്തില്‍ പുനഃസ്ഥാപിക്കാത്തതിനാലാണ് സ്ലാബുകള്‍ക്കിടയില്‍ വിടവുണ്ടായത്. ഇത്തരം വിടവുകളില്‍ കുട്ടികളുടെ കാല്‍ അകപ്പെടുന്നത് നിത്യസംഭവമായിട്ടുണ്ട്. മൂന്നാഴ്ചമുമ്പ് […]
The post നടപ്പാതയിലെ സ്ലാബിനിടയില്‍ കുട്ടിയുടെ കാല്‍ കുടുങ്ങി appeared first on Valanchery Online.
Summary: A girl walking with her mother after school caught her leg in the slab.
			<slash:comments>0</slash:comments>