sfi Archives - Valanchery Online
	1	</sy:updateFrequency>
sfi Archives - Valanchery Online
	<width>32</width>
	<height>32</height>
നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു യുവതിയുടെ കയ്യിൽ നിന്നും 57 തട്ടി; വളാഞ്ചേരി, കുറ്റിപ്പുറം സ്വദേശികളടക്കം 4 പേർ അറസ്റ്റിൽ
തൃശൂർ: നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ നാല് പേർ പിടിയിലായി. ഒല്ലൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. മലപ്പുറം എടരിക്കോട് ചുടലപ്പാറ സ്വദേശി എടക്കണ്ടൻ വീട്ടിൽ അബ്ദുറഹ്‌മാൻ (25), എടരിക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടിൽ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തിൽ വീട്ടിൽ ജിത്തു കൃഷ്ണൻ (24), കാട്ടിപ്പരുത്തി കഞ്ഞിപ്പുര […]
The post നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു യുവതിയുടെ കയ്യിൽ നിന്നും 57 തട്ടി; വളാഞ്ചേരി, കുറ്റിപ്പുറം സ്വദേശികളടക്കം 4 പേർ അറസ്റ്റിൽ appeared first on Valanchery Online.
edakkandan abdu rahiman, kattikulangara sadiq ali, thadathil jithu krishna, cheruvathoor Roshan Rasheed
			<slash:comments>0</slash:comments>
കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ 8 വര്‍ഷത്തിനുശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെ 5 ജനറല്‍ സീറ്റുകള്‍ യു.ഡി.എസ്.എഫിന്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിജയം. ചെയര്‍പേഴ്‌സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പി. കെ, വൈസ് ചെയര്‍പേഴ്‌സണ്‍ -ഷബ്ന കെ.ടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെ.പി എന്നിവരാണ് വിജയികള്‍. രണ്ട് ജില്ലകളിലും യുഡിഎസ്എഫ് […]
The post കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ 8 വര്‍ഷത്തിനുശേഷം യുഡിഎസ്എഫ് പിടിച്ചെടുത്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരുനാവായ കേന്ദ്രത്തിലെ കെ എസ് യു പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ധനം; ആറ് പേർക്ക് പരിക്ക്
വളാഞ്ചേരി: തിരുനാവായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ധിച്ചതായി പരാതി. സർവ്വകലാശാലയിലെ യൂണിയൻ ഭാരവാഹികളും കെ.എസ്.യു പ്രവർത്തകരുമായ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം രാത്രി തിരൂരിൽ ക്രൂരമർദ്ധനത്തിന് വിധേയരായത്. സംഘം ചേർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് എസ്. എൻ, മാഗസിൻ എഡിറ്റർ മുഹമ്മദ് ഷാദ്, വനിതാ പ്രതിനിധി അധ്വൈത എസ്, രണ്ടാം വർഷ പിജി പ്രതിനിധി […]
The post ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരുനാവായ കേന്ദ്രത്തിലെ കെ എസ് യു പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ധനം; ആറ് പേർക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി: തിരുനാവായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ധിച്ചതായി പരാതി. സർവ്വകലാശാലയിലെ യൂണിയൻ ഭാരവാഹികളും കെ.എസ്.യു പ്രവർത്തകരുമായ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം രാത്രി തിരൂരിൽ ക്രൂരമർദ്ധനത്തിന് വിധേയരായത്. സംഘം ചേർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് എസ്. എൻ, മാഗസിൻ എഡിറ്റർ മുഹമ്മദ് ഷാദ്, വനിതാ പ്രതിനിധി അധ്വൈത എസ്, രണ്ടാം വർഷ പിജി പ്രതിനിധി മുഹമ്മദ് ഫർഹാൻ, യു.ഡി.എസ്.എഫ് ഭാരവാഹികളായ ഷുഹൈബ്, ദീപ തുടങ്ങിയവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ തിരഞ്ഞെടുപ്പ് വിജയിച്ചതിലുണ്ടായ അമർഷത്തിലാണ് തങ്ങൾക്കെതിരെ ആക്രമണമുണ്ടായതെന്നും സംഭവത്തിന് പിന്നിൽ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് മർദ്ധനമേറ്റവർ ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ഡിസിസി സെക്രട്ടറിമാരായ   ഇഫ്തീഖാറുദ്ധീൻ, മധുസൂധനൻ, കെ.വി ഉണ്ണികൃഷ്ണൻ, നൗഫൽ പാലാറ, രാജേഷ് കാർത്തല തുടങ്ങിയവർ സന്ദർശിച്ചു. അക്രമകാരികൾക്കെതിരെ പോലീസിൻ്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ഇഫ്തീഖാറുദ്ധീൻ അവശ്യപ്പെട്ടു.
			<slash:comments>0</slash:comments>
എസ്എഫ്ഐ ജില്ലാ സമ്മേളനം 
7, 8 തീയതികളിൽ മമ്പാട്
വണ്ടൂർ: എസ്എഫ്ഐ 46-ാമത് ജില്ലാ സമ്മേളനം ഏഴ്‌, എട്ട്‌ തീയതികളിൽ മമ്പാട് ധീരജ് നഗറിൽ (ഐകെ ഹാൾ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ ഏരിയാ പ്രതിനിധികളും ജില്ലാ ഭാരവാഹികളുമടക്കം […]
The post എസ്എഫ്ഐ ജില്ലാ സമ്മേളനം 
7, 8 തീയതികളിൽ മമ്പാട് appeared first on Valanchery Online.
വണ്ടൂർ: എസ്എഫ്ഐ 46-ാമത്  ജില്ലാ സമ്മേളനം ഏഴ്‌, എട്ട്‌   തീയതികളിൽ മമ്പാട് ധീരജ് നഗറിൽ (ഐകെ ഹാൾ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  പ്രതിനിധി സമ്മേളനം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ ഏരിയാ  പ്രതിനിധികളും ജില്ലാ ഭാരവാഹികളുമടക്കം 363 പ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ എം ടി അഹമ്മദ്, പി അയ്യപ്പൻ, കെ  സലാഹുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ്‌ സി ശ്രീനിവാസൻ, എം സജാദ്, നിമിഷാജ്, എൻ പി ഉബൈദ്, വി അഞ്ജന എന്നിവർ പങ്കെടുത്തു.
The post എസ്എഫ്ഐ ജില്ലാ സമ്മേളനം 
			<slash:comments>0</slash:comments>
എസ്എഫ്ഐ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി
വളാഞ്ചേരി:സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 2021 -22 വർഷത്തെ എസ്എഫ്ഐ യുടെ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് പ്രവർത്തനത്തിന് കൊടുമുടി എൽ പി സ്കൂളിൽ വെച്ച് തുടക്കമായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സജാദ് മെമ്പർഷിപ്പ് വിതരണ ത്തിന്റെ ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. പോയകാല പ്രവർത്തനശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രവർത്തന രീതിയാണ് ഈ കോവിഡ് മഹാമാരി കാലത്ത് […]
The post എസ്എഫ്ഐ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി:സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 2021 -22 വർഷത്തെ എസ്എഫ്ഐ യുടെ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് പ്രവർത്തനത്തിന് കൊടുമുടി എൽ പി സ്കൂളിൽ വെച്ച് തുടക്കമായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സജാദ് മെമ്പർഷിപ്പ് വിതരണ ത്തിന്റെ ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. പോയകാല പ്രവർത്തനശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രവർത്തന രീതിയാണ് ഈ കോവിഡ് മഹാമാരി കാലത്ത് എസ്എഫ്ഐ നടത്തുന്നത് എന്ന് അദ്ധേഹം പറഞ്ഞു.ഇരിമ്പിളിയം ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥി ഹിത ജൂനിയർ മെമ്പർഷിപ്പും മജ്ലിസ് കോളേജ് രണ്ടാം വർഷ മൈക്രോബയോളജി വിദ്യാർത്ഥി അർജുൻ ശങ്കർ സീനിയർ മെമ്പർഷിപ്പും ഏറ്റുവാങ്ങി. വളാഞ്ചേരി ഏരിയ പ്രസിഡന്റ് വിപി സബ്നേഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ഇരിമ്പിളിയം മേഖലാ സെക്രട്ടറി ജംഷീർ, ഏരിയ സെക്രട്ടറിയേറ്റ് അംഗം പി.പ്രണവ്, ഇരിമ്പിളിയം ലോക്കൽ സെക്രട്ടറി നിധീഷ് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ വളാഞ്ചേരി ഏരിയാ സെക്രട്ടറി എം സുജിൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ആരതി നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
താലിബാനിസത്തിനെതിരെ വളാഞ്ചേരിയിൽ പ്രതിരോധം സംഘടിപ്പിച്ചു എസ്.എഫ്.ഐ
വളാഞ്ചേരി: മതരാഷ്ട്രം ആപത്ത് താലിബാനിസം തുലയട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്.എഫ്.ഐ ജനാധിപത്യ പ്രതിരോധം സംഘടിപ്പിച്ചു. വളാഞ്ചേരി ഏരിയ കേന്ദ്രത്തിൽ നടന്ന പരിപാടി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ സെക്രട്ടറി എം. സുജിൻ ഉദ്ഘാടനം ചെയ്തു. ഹൃദയം പിളർക്കുന്ന കാഴ്ചകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തു വരുന്നത്. താലിബാനെ ഭയന്ന് രാജ്യം വിട്ടു പോകുന്ന അഫ്ഗാൻ ജനങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങൾ പേറുന്ന […]
The post താലിബാനിസത്തിനെതിരെ വളാഞ്ചേരിയിൽ പ്രതിരോധം സംഘടിപ്പിച്ചു എസ്.എഫ്.ഐ appeared first on Valanchery Online.
വളാഞ്ചേരി: മതരാഷ്ട്രം ആപത്ത് താലിബാനിസം തുലയട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്.എഫ്.ഐ ജനാധിപത്യ പ്രതിരോധം സംഘടിപ്പിച്ചു. വളാഞ്ചേരി ഏരിയ കേന്ദ്രത്തിൽ നടന്ന പരിപാടി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ സെക്രട്ടറി എം. സുജിൻ ഉദ്ഘാടനം ചെയ്തു.
ഹൃദയം പിളർക്കുന്ന കാഴ്ചകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തു വരുന്നത്. താലിബാനെ ഭയന്ന് രാജ്യം വിട്ടു പോകുന്ന അഫ്ഗാൻ ജനങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങൾ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാൻ. താലിബാൻറെ മതരാഷ്ട്രം ആപത്താണ് എന്നുള്ള മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് എസ്.എഫ്.ഐ ജനാധിപത്യ പ്രതിരോധത്തിലൂടെ മുന്നോട് വെച്ചത്. ഏരിയ പ്രസിഡന്റ്‌ വി.പി സബ്നേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറിയേറ്റ് മെമ്പർ പി. പ്രണവ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അഗം നിധീഷ് നന്ദി പറഞ്ഞു.
			<slash:comments>0</slash:comments>
മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു എസ്.എഫ്.ഐ
മാറാക്കര:എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന അവകാശപത്രിക മാർച്ചിന്റെ വളാഞ്ചേരി ഏരിയ തല ഉദ്ഘാടനം മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ എസ്.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം സി. ജാസിർ പന്തവൂർ നിർവഹിച്ചു. വളാഞ്ചേരി ഏരിയകകത് 40 കേന്ദ്രങ്ങളിൽ ആണ് അവകാശ പത്രിക മാർച്ച്‌ സംഘടിപ്പിച്ചത്. ഇരിമ്പിളിയം ലോക്കൽ തല ഉദ്ഘാടനം sfi ഏരിയ പ്രസിഡന്റ്‌ വളാഞ്ചേരി ലോക്കൽ ഏരിയ തല ഉദ്ഘാടനം ഏരിയ സെക്രട്ടറി എം […]
The post മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു എസ്.എഫ്.ഐ appeared first on Valanchery Online.
മാറാക്കര:എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന അവകാശപത്രിക മാർച്ചിന്റെ  വളാഞ്ചേരി ഏരിയ തല ഉദ്ഘാടനം മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ എസ്.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം സി. ജാസിർ പന്തവൂർ നിർവഹിച്ചു. വളാഞ്ചേരി ഏരിയകകത് 40 കേന്ദ്രങ്ങളിൽ ആണ് അവകാശ പത്രിക മാർച്ച്‌ സംഘടിപ്പിച്ചത്. ഇരിമ്പിളിയം ലോക്കൽ തല ഉദ്ഘാടനം sfi ഏരിയ പ്രസിഡന്റ്‌ വളാഞ്ചേരി ലോക്കൽ ഏരിയ തല ഉദ്ഘാടനം ഏരിയ സെക്രട്ടറി എം സുജിനും കുറ്റിപ്പുറം ലോക്കൽ ഏരിയ കമ്മിറ്റി അംഗം  ഫാസിൽ എടയൂർ ലോക്കൽ തല ഉദ്ഘാടനം dyfi മേഖല സെക്രട്ടറി ഷാജി  നിർവഹിച്ചു.
വിദ്യാർത്ഥികളുടെ 55 ഇന നിർദേശങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച്‌ സംഘടിപ്പിച്ചത്.എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ്‌ വിപി സബ്നേഷ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി എം. സുജിൻ സ്വാഗതവും ഏരിയ ജോയിൻ സെക്രട്ടറി സുഹൈൽ നന്ദിയും പറഞ്ഞു
			<slash:comments>0</slash:comments>
എസ്.എഫ്.ഐ മൊബൈൽ ചാലഞ്ചിന് റെഡ് പവർ എടയൂർ പ്രവാസി സംഘത്തിൻ്റെ കൈത്താങ്ങ്
എടയൂർ: ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കാൻ എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഫസ്റ്റ് ബെൽ ഹെൽപ് ലൈൻ പദ്ധതിയിലേക്ക് റെഡ് പവർ എടയൂർ പ്രവാസി സംഘം മൊബൈൽ ഫോണുകൾ കൈമാറി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ.സക്കീറിന് റെഡ് പവർ എടയൂർ പ്രവാസി സംഘം പ്രതിനിധി പ്രഭാകരൻ കൂളത്താണ് മൊബൈൽ ഫോണുകൾ കൈമാറിയത്.ചടങ്ങിൽ എസ് എഫ് ഐ ഏരിയ സെക്രട്ടറി എം.സുജിൻ, […]
The post എസ്.എഫ്.ഐ മൊബൈൽ ചാലഞ്ചിന് റെഡ് പവർ എടയൂർ പ്രവാസി സംഘത്തിൻ്റെ കൈത്താങ്ങ് appeared first on Valanchery Online.
എടയൂർ: ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കാൻ എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഫസ്റ്റ് ബെൽ ഹെൽപ് ലൈൻ പദ്ധതിയിലേക്ക് റെഡ് പവർ എടയൂർ പ്രവാസി സംഘം മൊബൈൽ ഫോണുകൾ കൈമാറി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ.സക്കീറിന് റെഡ് പവർ എടയൂർ പ്രവാസി സംഘം പ്രതിനിധി പ്രഭാകരൻ കൂളത്താണ് മൊബൈൽ ഫോണുകൾ കൈമാറിയത്.ചടങ്ങിൽ എസ് എഫ് ഐ ഏരിയ സെക്രട്ടറി എം.സുജിൻ, റെഡ് പവർ പ്രവാസി സംഘം നേതാക്കളായ സലീം അത്തിപ്പറ്റ, വിജയൻ മേലേപ്പാട്ട്, വി.പി.മുഹമ്മദ് കുഞ്ഞി, ഉണ്ണി ബാങ്കിൻ പടി, എസ് എഫ് ഐ ലോക്കൽ സെക്രട്ടറി പി. പ്രണവ്, കോഡിനേഷൻ കമ്മറ്റി കൺവീനർ ബാബു എടയൂർ തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
മാറാക്കരയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ
മാറാക്കര:ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ മാറാക്കരയിൽ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ. ബിരിയാണി ചലഞ്ച് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പണം സ്മാർട്ട് ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് എത്തിച്ചു നൽകുവാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി പ്രവർത്തകർ എല്ലാ വീടുകളിലും കയറിയിറങ്ങി […]
The post മാറാക്കരയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ appeared first on Valanchery Online.
മാറാക്കര:ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ മാറാക്കരയിൽ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ. ബിരിയാണി ചലഞ്ച് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പണം സ്മാർട്ട് ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് എത്തിച്ചു നൽകുവാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി പ്രവർത്തകർ എല്ലാ വീടുകളിലും കയറിയിറങ്ങി ഉച്ചയോടെ ഭക്ഷണം എത്തിച്ച് നൽകുകയായിരുന്നു.
			<slash:comments>0</slash:comments>
വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി
വളാഞ്ചേരി: പഠനോപകരണങ്ങൾക്കായി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കായി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ പഠനോപകരണ വണ്ടിയുടെ ഫ്ലാഗ് ഓഫും പ്രദേശത്തെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും സി.ഐ.ടി.യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കരിയ ഉദ്ഘാടനം ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ എരിയയിലുള്ള പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കും. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എം സുജിൻ സ്വാഗതവും, ഏരിയ പ്രസിഡന്റ് വി. പി സബിനേഷ് അധ്യക്ഷത […]
The post വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി appeared first on Valanchery Online.
വളാഞ്ചേരി: പഠനോപകരണങ്ങൾക്കായി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കായി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ പഠനോപകരണ വണ്ടിയുടെ ഫ്ലാഗ് ഓഫും പ്രദേശത്തെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും സി.ഐ.ടി.യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കരിയ ഉദ്ഘാടനം ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ എരിയയിലുള്ള പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കും. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എം സുജിൻ സ്വാഗതവും, ഏരിയ പ്രസിഡന്റ് വി. പി സബിനേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പർ റിനിഷ്, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി രവി, എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ ജോയിൻ്റ് സെക്രട്ടറി അസ്കർ, എസ്.എഫ്.ഐ വളാഞ്ചേരി ലോക്കൽ സെക്രട്ടറി യു.കെ ഹനീൻ, എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി കക്കൻചിറയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സി പി എം ഡി വൈ എഫ് ഐ കൂട്ടായ്മ
വളാഞ്ചേരി: വളാഞ്ചേരി കക്കൻചിറയിൽ 250 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് സി.പി.എം-ഡി.വൈ.എഫ്.ഐ കൂട്ടായ്മ. കിറ്റുകളുടെ വിതരണം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി പി സാനു നിർവഹിച്ചു. സി.പി.ഐ.എം എടയൂർ ലോക്കൽ കമ്മിറ്റി അംഗം സുനിൽ ദാസ് സ്വാഗതം പറഞ്ഞു. മേലേപാട്ട് കരീം അധ്യക്ഷനായി. ഫൈസൽ, നാസർ പി.പി, ആസിഫ്, മുഹമ്മദ്കുട്ടി, വേലായുധൻ എന്നിവർ നേതൃത്വം നൽകി.
The post വളാഞ്ചേരി കക്കൻചിറയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സി പി എം ഡി വൈ എഫ് ഐ കൂട്ടായ്മ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം വളാഞ്ചേരിയിൽ കരിദിനം ആചരിച്ചു
വളാഞ്ചേരി:കര്‍ഷകരെ ദ്രോഹിക്കകുകയും,കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ മണ്ണ് വില്‍ക്കുകയും ചെയ്യുന്ന കര്‍ഷ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം നടത്തുന്നത്.കര്‍ഷക സമരം ആറ് മാസം പിന്നിടുന്ന വേളയില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരിദിനം ആചരിക്കുകയാണ് സി.പി.ഐ.എം വീട്ടുമുറ്റങ്ങളില്‍ നടന്ന കരിദിനാചരണത്തില്‍ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു കുടുംബത്തോടൊപ്പം പങ്കെടുത്തു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റഗം വി.പി സക്കറിയ,വി.റംലത്ത്,റിനേഷ് പി ചന്ദ്രന്‍,ടി.കെ സൈതാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു
The post ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം വളാഞ്ചേരിയിൽ കരിദിനം ആചരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>