polytechnic Archives - Valanchery Online
പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും
കുറ്റിപ്പുറം : ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച റാങ്ക്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ 26-നും 27-നും രാവിലെ 11-നു മുൻപായി സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഒട്ടോമൊബൈൽ എൻജിനിയറിങ് കോഴുസുകളിൽ പ്രവേശനം നേടാം.
The post പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും appeared first on Valanchery Online.
റാഗിങ്; കുറ്റിപ്പുറത്ത് നാല് വിദ്യാർത്ഥികളുടെ പേരിൽ കേസ്
കുറ്റിപ്പുറം: റാഗിങ് നിരോധന നിയമപ്രകാരം നാല് വിദ്യാർത്ഥികളുടെ പേരിൽ കുറ്റിപ്പുറം പോലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ സ്വകാര്യ പോളിടെക്നിക്കിലെ മൂന്നാം വർഷ ഡിപ്ലോമ വിദ്യാർഥികളായ ചെട്ടിപ്പടി സ്വദേശി മുഹമ്മദ് അൽതാഫ് (21), വട്ടംകുളം പോട്ടൂർ സ്വദേശി മുഹമ്മദ് ഫാസിൽ (20), കൽപ്പകഞ്ചേരി സ്വദേശി സുഹൈൽ (22), പുറത്തൂർ സ്വദേശി മുഹമ്മദ് അർഷാദ് (21) എന്നിവരുടെ പേരിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കാമ്പസിൽ നടന്ന വാക്കുതർക്കം സംബന്ധിച്ച് രണ്ടാം വർഷ വിദ്യാർത്ഥി കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി പ്രിൻസിപ്പൽ റാഗിങ് വിരുദ്ധ നിരീക്ഷണസമിതിക്ക് കൈമാറി. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് സമിതിക്ക് ബോധ്യമായതിനെ തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.
The post റാഗിങ്; കുറ്റിപ്പുറത്ത് നാല് വിദ്യാർത്ഥികളുടെ പേരിൽ കേസ് appeared first on Valanchery Online.
കോട്ടയ്ക്കൽ : ഗവ. വനിത പോളിടെക്‌നിക്‌ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
കോട്ടയ്ക്കൽ : ഗവ. വനിത പോളിടെക്‌നിക്‌ കോളേജിൽ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 18-ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ കൂടിക്കാഴ്ച. ഫോൺ: 0483-2750790.
The post കോട്ടയ്ക്കൽ : ഗവ. വനിത പോളിടെക്‌നിക്‌ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ് appeared first on Valanchery Online.
പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷാതിയതി നീട്ടി
2021-22 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തിയതി ആഗസ്റ്റ് 23 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
പി.എൻ.എക്സ്. 2802/2021
The post പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷാതിയതി നീട്ടി appeared first on Valanchery Online.
മഞ്ചേരി ഗവ. പോളിടെ‌ക്നിക്കിൽ വിവിധ തസ്തികളിലേക്ക് നിയമനം
മഞ്ചേരി : ഗവ.പോളിടെക്‌നിക് കോളേജ് സിവിൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ വകുപ്പുകളിലെ വിവിധ തസ്തികളിലേക്ക് (ലെക്ചർ, ഡെമോൺസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്റ്റർ, ട്രേഡ്‌സ്മാൻ) താത്കാലിക ജീവനക്കാരെ വേണം. ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് Click here. ഫോൺ: 0483 2763550, 9946965393.
The post മഞ്ചേരി ഗവ. പോളിടെ‌ക്നിക്കിൽ വിവിധ തസ്തികളിലേക്ക് നിയമനം appeared first on Valanchery Online.
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റി അവശിഷ്ടങ്ങള്‍ കോളജ് പരിസരത്ത് നിന്ന് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
The post പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റി അവശിഷ്ടങ്ങള്‍ കോളജ് പരിസരത്ത് നിന്ന് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു appeared first on Valanchery Online.
തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ
തിരൂർ : തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി എൻഎസ്എസ് വളണ്ടീയർമാർ ശ്രദ്ധേയരായി. എൻഎസ്എസ് ടെക്നിക്കൽ സെൽ ആവിഷ്കരിച്ച പുനർജ്ജനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്.  സ്റ്റേഷനിലെ തുരുമ്പ് പിടിച്ച കസേരകൾ വൃത്തിയാക്കുകയും പുതിയ പെയിന്റ് അടിച്ചു നന്നാക്കിയെടുക്കുകയും ചെയ്തു. 3 സീറ്റിങ് കപ്പാസിറ്റിയുള്ള 25 ഓളം സെറ്റ് കസേരകളുടെ പെയിന്റിങ്ങാണ്  പൂർത്തിയാക്കിയത്. കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജ്, തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജ്, കോട്ടക്കൽ സർക്കാർ വനിത പോളിടെക്നിക് കോളേജ്എന്നിവിടങ്ങളിലെ അമ്പതോളം വളണ്ടീയർമാരാണ് പ്രവർത്തനത്തിൽ പങ്കാളികളായത്. ജില്ല പ്രോഗ്രാം കോർഡിനേറ്റർ കെ എ കാദർ, പ്രോഗ്രാം ഓഫീസർമാരായ മുഹമ്മദ്‌ റിയാസ് കെ, ടിപി ജാസിർ, മുംതാസ് എൻ, നാസർമോൻ വിപി, വളണ്ടീയർമാരായ അപർണ എൻ, പ്രജീഷ് സിവി, വിഷ്ണുപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
The post തിരൂർ റെയിൽവേ സ്റ്റേഷനിലെ കസേരകൾ പെയിന്റടിച്ച് പുതിയ രൂപം നൽകി വിവിധ പോളിക്നിക്കുകളിലെ എൻഎസ്എസ് വളണ്ടീയർമാർ appeared first on Valanchery Online.
കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 25ന്
കുറ്റിപ്പുറം: കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിൽ മൂന്നാം സെമസ്റ്റർ ഡിപ്ലോമ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കായി സ്പോട്ട് അഡ്മിഷൻ 25ന് നടക്കും. മലപ്പുറം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും കെഎംസിടി പോളി ടെക്നിക് കോളേജ് ഓപ്ഷനായി നൽകിയിട്ടുള്ളവർക്കും നൽകാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ എസ്എസ്എൽസി, പ്ലസ്ടു/വിഎച്ച്എസ്ഇ/ഐടിഐ, ജാതി സർട്ടിഫിക്കറ്റ്, ടിസി, 4 കോപ്പി ഫോട്ടോ, ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം 25ന് രാവിലെ 9ന്‌ കോളേജിൽ എത്തിച്ചേരണം.
The post കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 25ന് appeared first on Valanchery Online.
ദുരന്തഭൂമിയിൽ സേവനസന്നദ്ധരായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ
കുറ്റിപ്പുറം : പ്രളയം കവർന്നെടുത്ത പ്രദേശങ്ങളിൽ ഒരാഴ്ചക്കാലമായി അവശ്യസേവനങ്ങളുമായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ ശ്രദ്ധേയരായി. ‘നിങ്ങൾ വിളിക്കൂ, ഞങ്ങളുണ്ട് വിളിപ്പാടകലെ’ എന്ന മുദ്രാവാക്യവുമായി ഇറങ്ങിത്തിരിച്ച 50 ഓളം വിദ്യാർത്ഥികളാണ് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോളേജിൽ പ്രവർത്തിച്ച കളക്ഷൻ പോയിന്റ് വഴി വിപുലമാർന്ന റിലീഫ് പരിപാടികൾക്ക് നേതൃത്വം നൽകാനായി.
വീട് ശുചീകരണം, കിണർജല പരിശോധന, ക്ലോറിനേഷൻ, ഭക്ഷണകിറ്റ് വിതരണം, പ്രതിരോധ മരുന്ന് വിതരണം, കേടുപാടായ ഉപകരണങ്ങളുടെ നവീകരണം, വസ്ത്ര വിതരണം, വിദ്യാർത്ഥികൾക്കുള്ള പഠനോപകാരണങ്ങളുടെ വിതരണം തുടങ്ങീ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ നടത്തിവരുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിലെ സർവ്വേ, വായനാടിനൊരു വീട്, ക്യാമ്പുകളിൽ അവശേഷിക്കുന്നവർക്കായുള്ള ആർട്ട് തെറാപ്പി തുടങ്ങിയ പദ്ധതികൾക്കുള്ള അണിയറ ഒരുക്കങ്ങളിലാണ് നിലവിൽ വിദ്യാർത്ഥികൾ. പ്രിൻസിപ്പൽ ഇൻചാർജ് ടി ശാഹുൽ അമീർ, പ്രോഗ്രാം ഓഫീസർമാരായ ടിപി ജാസിർ, താരിഖ് അൻവർ, സ്റ്റുഡന്റസ് കോർഡിനേറ്റർമാരായ പ്രജീഷ് സിവി, രാഹുൽ കെ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
The post ദുരന്തഭൂമിയിൽ സേവനസന്നദ്ധരായി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് വളണ്ടീയർമാർ appeared first on Valanchery Online.
പെരിന്തൽമണ്ണ പോളിയിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകൾ
Content highlights: guest lecturer vacancy perinthalmanna polytechnic
The post പെരിന്തൽമണ്ണ പോളിയിൽ ഗസ്റ്റ് ലക്ചറർ ഒഴിവുകൾ appeared first on Valanchery Online.
Draftsman Grade – II/ Overseer Grade – II (Electrical) for Diploma holders
Gazette Date: 31/07/2012
Last Date: 05/09/2012
Category No: 429/2012
Applications must be submitted online through the Official website of the commission after “ONE TIME  REGISTRATION”. Candidates who have already registered  can apply through  their profile.
1    Department             :                  Harbour Engineering
2    Name of post           :                  Draftsman Grade – II/ Overseer  Grade –II
(Electrical)
3     Scale of pay            :                  Rs.11620 -20240/-
4    Number of vacancy :                  1 (One)
The above vacancy is now in existence.   The list of selected candidates published by the Commission in response to this notification shall remain in force for a minimum period of one year provided that the said list will continue to be in force till the publication of a new list after the expiry of the minimum period of one year or till the expiry of three years whichever is earlier. Candidates will be advised   from   the   said   list   against   the   vacancies   noted   above   and   that   may   be   reported   to   the Commission in writing during the period of currency of the list.
5. Method of appointment     :        Direct Recruitment
6.     Age Limit                        :         Age   18-36.Only   candidates   born
between   02.01.1976   and 01.01.1994 (both dates included) are eligible to apply for this post   with   usual   relaxation   to   Scheduled   Castes, Scheduled Tribes and  Other Backward Communities.
(For other conditions regarding the age relaxation please see part 2 of the General conditions)
7.      Qualifications:
1) Must have passed S.S.L.C or equivalent Examination.
2)  Diploma in Craftsman ship in the trade of (Electrical)in the Industrial Training    Institute Centres conducted by the  Government of India, Ministry of Labour.
OR
K.G.C.E in Electrical Engineering recognized by the Government of Kerala.
OR
Diploma in Electrical Engineering (2 years course) of the Women’s polytechnic of the State of Kerala.
The post Draftsman Grade – II/ Overseer  Grade – II (Electrical) for Diploma holders appeared first on Valanchery Online.