onam fare Archives - Valanchery Online

ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു
വളാഞ്ചേരി: ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു.ബസ്റ്റാന്റ്‌ പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി.എം റിയാസ് അധ്യക്ഷനായി. വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിതിഅധ്യക്ഷൻ മുജീബ് വാലാസി, സി.ഡി.എസ്.ചെയർപേഴ്സൺ സി.ഷൈനി, കൗൺസിലർമാരായ ആബിദ മൻസൂർ, നൂർജഹാൻ, തസ്ലീമ നദീർ, ഉമ്മു ഹബീബ, നൗഷാദ് നാലകത്ത്, കെ.വി ഉണ്ണികൃഷ്ണൻ, എം.ഇ കൺവീനർ സുനിത രമേശ്, മെമ്പർ സെക്രട്ടറി പത്മിനി, കൺവീനർമാരായ സത്യഭാമ, സജിനി, എം.ഇ.സി സി.രേശ്മ, സി.ഡി.എസ്മെമ്പർമാരായ ആരിഫ, ഖദീജ, ശാലിനി, സരിത, ശ്രീകുമാരി എന്നിവർ സംസാരിച്ചു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ തരം അച്ചാറുകൾ, ചിപ്‌സുകൾ, നാടൻ പച്ചക്കറികൾ, ശർക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, അട, കയ്പ്പ, ഈത്തപ്പഴം തുടങ്ങിയവ ഉപയോഗിച്ചുള്ള പായസങ്ങൾ, മുല്ലപ്പു, നാടൻ പശുവിൻ നെയ്യ്, വിവിധ ഇനം മസാല പൊടികൾ തുടങ്ങിയവ ചന്തയിൽ ലഭ്യമാകും. ചന്ത ശനിയാഴ്ച അവസാനിക്കും

The post ജൈവ വൈവിദ്യ നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ കുടുബശ്രീ ഓണച്ചന്ത ആരംഭിച്ചു appeared first on Valanchery Online.

കുടുംബശ്രീ ഓണവിപണനമേള വളാഞ്ചേരിയിൽ ആരംഭിച്ചു
വളാഞ്ചേരി നഗരസഭ കുടുംബശ്രീ ഓണവിപണനമേളയ്ക്ക് തുടക്കമായി. നഗരസഭ ടൗൺ ഹാളിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളിൽ പതിനഞ്ചോളാം കുടുംബശ്രീ സംരംഭകരുടെ നൂറോളം കലർപ്പില്ലാത്ത തനതായ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് വിപണനത്തിനായൊരുക്കിയിരിക്കുന്നത്. കൂടാതെ 14 ഉത്പന്നങ്ങൾ അടങ്ങുന്ന ഓണക്കിറ്റും വിപണിയിൽ ഒരുക്കിയിട്ടുണ്ട്.നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം മുഹമ്മദ്‌ റിയാസ്, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, സദാനന്ദൻ കോട്ടീരി, നൗഷാദ് നാലകത്ത്,സി ഡി എസ് ചെയർപേഴ്സൺ ഷൈനി, ജെ.എച്ച്.ഐ പത്മിനി,അക്കൗണ്ടന്റ് നിഷ,കുടുംബശ്രീ ബ്ലോക്ക്‌ കോ ഓർഡിനേറ്റർമാർ, സി ഡി എസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. ഈ മാസം 28 വരെ ഓണചന്ത സംഘടിപ്പിക്കും.

The post കുടുംബശ്രീ ഓണവിപണനമേള വളാഞ്ചേരിയിൽ ആരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ ഓണവിപണന മേളക്ക് തുടക്കം കുറിച്ചു
വളാഞ്ചേരി: കുടുംബശ്രീ അയൽക്കൂട്ട സംരംഭകർ നിർമ്മിച്ച നാടൻ വിഭവങ്ങളുമായി വളാഞ്ചേരി നഗരസഭ ഓണചന്തയ്ക്ക് നഗരസഭ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് തുടക്കമായി. കുടുംബശ്രീ സംരംഭകരുടെ വൈവിധ്യമായ ഉത്പന്നങ്ങൾ കൊണ്ടു സജീവമാണ് വിപണനമേള. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ മുൻ നഗരസഭ വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണന് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു, സി ഡി  എസ് ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ചു, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് ആദ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌, വികസന സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ  സി മുഹമ്മദ്‌ റിയാസ്, മരാമത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ മാരായ ഇ. പി അച്ചുതൻ, സാജിത ടീച്ചർ, ഖമറുദ്ധീൻ, ഷൈലജ,ബദരിയ്യ, താഹിറ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ അഷിത, ഉപസമിതി കൺവീണർമാരായ ഫാത്തിമ, സുനിത രമേഷ്, സജിനി എന്നിവർ ആശംസകൾ അർപ്പിച്ചു. കുടുംബശ്രീ സി ഡി എസ് മെമ്പർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഉത്രാട ദിവസം വൈകുന്നേരത്തോടെ ചന്ത സമാപിക്കും.

The post വളാഞ്ചേരി നഗരസഭ ഓണവിപണന മേളക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത വലിയകുന്നിൽ പ്രവർത്തനം ആരംഭിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണചന്ത വലിയകുന്ന് അങ്ങാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി.ടി അമീര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്‌, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.കദീജ, അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ,കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

The post ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത വലിയകുന്നിൽ പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരി സർവ്വിസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തക്ക് തുടക്കമായി
ഉദ്ഘാടനം VSC ബാങ്ക് പ്രസിഡൻ്റ് സി.അബ്ദുന്നാസറിൻ്റെ അദ്ധ്യക്ഷതയിൽ വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ ശ്രീ. അഷറഫ് അമ്പലത്തിങ്ങൽ വളാഞ്ചേരി സർവിസ് സഹകരണ ബാങ്കിൽ വെച്ച് നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മുഹമ്മദ് പാറയിൽ ഭരണസമിതി അംഗങ്ങളായ ഭക്തവത്സൻ ,അൻവർസാദത്ത്, നജ്മത്ത് ,കൃഷി ഓഫീസർ ഹനി ഗംഗാധരൻ, ബാങ്ക് സെക്രട്ടറി ശശികുമാർ ,ഓഡിറ്റർ മധു ,അസിസ്റ്റൻ്റ് സെക്രട്ടറി നൗഷാദ് ,ജബ്ബാർ, ഫൈസൽ, താഹിർ മറ്റു ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാന സർക്കാരിന്റെ ഓണം -സഹകരണ വിപണിയുടെ ഭാഗമായി കൺസ്യുമർഫെഡിന്റെ കീഴിൽ വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് നടത്തുന്ന ഓണം പലചരക്കു വിപണിയിൽ പലചരക്കു സാധനങ്ങൾ സബ്‌സിഡി നിരക്കിൽ  വിതരണം ചെയ്യും. ബാങ്കിന്റെ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് ഓണചന്ത വിപണി ഒരുക്കിയിട്ടുള്ളത്. റേഷൻ കാർഡും ആവശ്യമായ സഞ്ചിയുമായി വരുന്ന വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ ലഭിക്കുന്നതാണ്.

The post വളാഞ്ചേരി സർവ്വിസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തക്ക് തുടക്കമായി appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്തിൽ ഓണച്ചന്ത ആരംഭിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. വലിയ കുന്നിൽ ആരംഭിച്ച ഓണച്ചന്ത ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും ആഭിമുഖ്യത്തിലാണ് വലിയകുന്ന് പഞ്ഞനാട്ട് കുളത്തിന് സമീപം ഓണച്ചന്ത ആരംഭിച്ചത്. കർഷകരിൽ നിന്നും ഉത്പന്നങ്ങൾ നേരിട്ടെടുത്ത് കുറഞ്ഞ വിലയിൽ വിൽപ്പന നടത്തുകയാണ് . കെ.മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി.ടി. അമീർ, ആരോഗ്യ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എൻ. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി.എ നൂർ, പഞ്ചായത്തംഗങ്ങളായ ടി.പി മെറീഷ്, മുഹമ്മദലി, ഷഹനാസ് കൃഷി ഓഫീസർ മഞ്ജു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

The post ഇരിമ്പിളിയം പഞ്ചായത്തിൽ ഓണച്ചന്ത ആരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ കൃഷിഭവൻ്റെയും അഗ്രോ സർവീസ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭാ കൃഷിഭവനും അഗ്രോ സർവീസ് സെന്ററും സംയുകതമായി നടത്തുന്ന ഓണസമൃദ്ധി ഓണച്ചന്ത ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ 300 രൂപയുടെ കിറ്റുകളായി ആണ് പച്ചക്കറികൾ വിതരണം ചെയ്യുന്നത്. പ്രാദേശിക പച്ചക്കറികൾക്ക് പ്രാധാന്യം നൽകുന്ന ചന്തയിൽ കർഷകരുടെ ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ 10% കൂടിയ വിലയിൽ സംഭരിച്ച്, 30 % വിലക്കുറവിൽ ഗുണഭോക്താക്കൾക്ക് നൽകുന്നു. മുൻ കൂട്ടി ഓർഡർ സ്വീകരിച്ചാണ് ചന്തയുടെ പ്രവർത്തനം. ഓർഡർ സ്വീകരിച്ചവർക്ക് 18, 19 തിയ്യതികളിലായി പച്ചക്കറികൾ വിതരണം ചെയ്യുന്നു.

ചന്തയുടെ ഉദ്‌ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ. അഷ്റഫ് അമ്പലത്തിങ്കൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ് സി.എം, കൗണ്സിലർമാരായ ഇ. പി. അച്യുതൻ, ഈസ മാസ്റ്റർ, കാർഷിക വികസന സമിതി അംഗം എൻ വേണുഗോപാൽ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരിയിൽ കൃഷിഭവൻ്റെയും അഗ്രോ സർവീസ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു appeared first on Valanchery Online.

കുടുംബശ്രീ ഓണച്ചന്തയ്ക്ക് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണചന്ത വളാഞ്ചേരി ബസ്സ്റ്റാൻഡിൽ നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റൂബി ഖാലിദ്, സി.ഡി.എസ് ചെയർപേഴ്സൻ സുനിത രമേശ്, കൗണ്സിലർമാരായ ആബിദ മൻസൂർ, ബദരിയ, താഹിറ ഇസ്മായിൽ, സുബിത രാജൻ, കുടുംബശ്രീ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.

The post കുടുംബശ്രീ ഓണച്ചന്തയ്ക്ക് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.

കൃഷിഭവൻ ഓണം പഴം–പച്ചക്കറിച്ചന്ത തുടങ്ങി
വളാഞ്ചേരി: കൃഷിഭവന്റെ ഓണം പഴം–പച്ചക്കറിച്ചന്ത തുടങ്ങി. നഗരസഭാധ്യക്ഷ എം.ഷാഹിന ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. സി.കെ. റുഫീന, ടി.പി. അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, പി.പി. ഹമീദ്, വി.പി.അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post കൃഷിഭവൻ ഓണം പഴം–പച്ചക്കറിച്ചന്ത തുടങ്ങി appeared first on Valanchery Online.