monsoon Archives - Valanchery Online
Updating Live… | ശമനമില്ലാതെ മഴ; വളാഞ്ചേരിയിൽ വിവിധയിടങ്ങളിൽ മഴക്കെടുതി
വളാഞ്ചേരി: മഴ കനത്തതോടെ വളാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ മഴയിൽ വെള്ളകെട്ടും കൃഷി നാശവും റിപ്പോർട്ട് ചെയ്യുന്നു. മഴയുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം ഈ ലൈവ് ബ്ലോഗ് വഴി ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.
The post Updating Live… | ശമനമില്ലാതെ മഴ; വളാഞ്ചേരിയിൽ വിവിധയിടങ്ങളിൽ മഴക്കെടുതി appeared first on Valanchery Online.
കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി; സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ശ​​​ക്ത​​​മാ​​​യ മ​​​ഴ
The post കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി; സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ഴാ​​​ഴ്ച വ​​​രെ ശ​​​ക്ത​​​മാ​​​യ മ​​​ഴ appeared first on Valanchery Online.
കാ​ല​വ​ർ​ഷം; മ​ല​പ്പു​റം ജി​ല്ല​യി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നി​രോ​ധ​നം
മ​ല​പ്പു​റം: തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​രു​ൾ​പ്പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ മൂ​ല​മു​ള​ള അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നു​ള്ള മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ എ​ല്ലാ​വി​ധ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​നി​യൊ​രു ഉ​ത്ത​ര​വു ഉ​ണ്ടാ​കു​ന്ന​തു വ​രെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
The post കാ​ല​വ​ർ​ഷം; മ​ല​പ്പു​റം ജി​ല്ല​യി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നി​രോ​ധ​നം appeared first on Valanchery Online.
ഇരിമ്പിളിയം പഞ്ചായത്തിലെ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി
വളാഞ്ചേരി:കാലവർഷം ശക്തമായതിനെ തുടർന്ന് വെള്ളം കയറി അപകടമുണ്ടാകാൻ സാധ്യതയുള്ള വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശവുമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശനം നടത്തി. തൂതപ്പുഴയിൽ നിന്നും വെള്ളം കയറാറുള്ള ഇരിമ്പിളിയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് എം.എൽ.എ സന്ദർശനം നടത്തിയത്.കെ. മാനുപ്പ മാസ്റ്റർ, പി.സി.എ. നൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫസീല ടീച്ചർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ടി.അമീർ, പി.ഷെമീം മാസ്റ്റർ, ടി.പി സുൽഫി മാസ്റ്റർ ,പി.ഇ ജലീൽ മാസ്റ്റർ, എം ടി യൂസഫലി, ടി പി.ഷിബിലി എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
The post ഇരിമ്പിളിയം പഞ്ചായത്തിലെ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി appeared first on Valanchery Online.
ഇരിമ്പിളിയത്ത് മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രതാകാമ്പയിയിനുമായി എൻ.എ.എം.കെ. ഫൗണ്ടേഷൻ
ഇരിമ്പിളിയം: മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രതാകാമ്പയിനുമായി എൻ.എ.എം.കെ. ഫൗണ്ടേഷൻ. ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രവും ഫൗണ്ടേഷനും ചേർന്നാണ് മഴക്കാലരോഗങ്ങൾക്കും കോവിഡ് 19-നും എതിരേയുള്ള ജാഗ്രതാനിർദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നത്.
കാമ്പയിന്റെ ഫ്ലാഗ്ഓഫും ഉദ്ഘാടനവും ഇരിമ്പിളിയം പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. അഹമ്മദ് നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാകേഷ്, സനിത, ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ അനിൽ എന്നിവർ പങ്കെടുത്തു. ജാഗ്രതാകാമ്പയിൻ കോട്ടയ്ക്കൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും സംഘടിപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്കുട്ടി പറഞ്ഞു.
The post ഇരിമ്പിളിയത്ത് മഴക്കാല രോഗങ്ങൾക്കെതിരേ ജാഗ്രതാകാമ്പയിയിനുമായി എൻ.എ.എം.കെ. ഫൗണ്ടേഷൻ appeared first on Valanchery Online.
മഴക്കാല പൂർവ ശുചീകരണവുമായി താഴെ അങ്ങാടി കൂട്ടായ്മ
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22ൽ തിങ്കളാഴ്ച താഴെ അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ താഴെ അങ്ങാടിയും പരിസരവും മഴകാല പൂർവ ശുചീകരണ പ്രവർത്തികൾ നടത്തി. വാർഡ് കൗൺസിലർ ഇ.പി അച്യുതൻ, ഹൈദർ പി, ഉസ്മാൻ ടി.പി, ജാഫർ കെ, അരുൺ ദാസ് വി. പി, ഇഖ്ബാൽ സി, മാധവൻ വി.പി, സലീം ടി, സുലൈമാൻ ടി.പി, ദാസൻ വി.പി എന്നിവർ നേതൃത്വം നൽകി.
The post മഴക്കാല പൂർവ ശുചീകരണവുമായി താഴെ അങ്ങാടി കൂട്ടായ്മ appeared first on Valanchery Online.
കനത്ത മഴ: സംസ്ഥാനത്തെ എല്ലാ മദ്‌റസകള്‍ക്കും നാളെ അവധി
ചേളാരി : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ മദ്‌റസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
The post കനത്ത മഴ: സംസ്ഥാനത്തെ എല്ലാ മദ്‌റസകള്‍ക്കും നാളെ അവധി appeared first on Valanchery Online.
ഇ​ട​വ​പ്പാ​തി എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ; കേരളത്തിൽ ഇനി പെരുമഴക്കാലം
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇ​ട​വ​പ്പാ​തി) നേരത്തെ എത്തി. സാധാരണയേക്കാൻ മൂന്നു ദിവസം നേരത്തെയാണ് കാലവർഷം എത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാധ്യമങ്ങളെ അറിയിച്ചു.ശക്തമായ കാറ്റിന് സാധ്യതയെന്നും ജൂ​ൺ 30 വ​രെ കനത്ത മ​ഴ ല​ഭി​ക്കു​മെ​ന്നുമാണ് റിപ്പോർട്ട്. ജൂ​ൺ 30 വ​രെ രാ​ത്രി ഏ​ഴു​ മു​ത​ൽ പു​ല​ർ​ച്ചെ എ​ഴു​വ​രെ മ​ല​യോ​ര​ മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ട​ലി​ലും പു​ഴ​ക​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദു​ര​ന്തനി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്. സം​സ്​​ഥാ​നത്ത് കാ​ല​വ​ർ​ഷം ശ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്ന് ത​ല​സ്​​ഥാ​ന​ത്തും ജി​ല്ല​ക​ളി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ സർക്കാർ കൺട്രോൾ റൂ​മു​ക​ൾ തു​റ​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ കൺട്രോൾ റൂ​മു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം​ തേ​ട​ണ​മെ​ന്നും നിർദേശമുണ്ട്.
സം​സ്​​ഥാ​ന കൺട്രോൾ റൂം: 1079, 9495323497, 9995378870, 8281737129, 9495482815.
കാ​സ​ർ​കോ​ട്​: 9496419781, 0499 4257700.
ക​ണ്ണൂ​ർ: 9447016601, 0497 2713266.
വ​യ​നാ​ട്: 9447525745, 04936 204151.
കോ​ഴി​ക്കോ​ട്: 8547950763, 0495 2371002.
മ​ല​പ്പു​റം: 9605073974, 0483 2736320.
പാ​ല​ക്കാ​ട്: 9847864766, 0491 2505309.
തൃ​ശൂ​ർ: 9446141656, 0487 2362424.
എ​റ​ണാ​കു​ളം: 9744091291, 0484 2423513.
ഇ​ടു​ക്കി: 9446151657, 04862233111.
കോ​ട്ട​യം: 9446052429,0481 2562201.
ആ​ല​പ്പു​ഴ: 9496548165, 0477 2238630.
പ​ത്ത​നം​തി​ട്ട: 9946022317, 0468 2322515.
കൊ​ല്ലം: 9061346417, 0474 2794002.
തി​രു​വ​ന​ന്ത​പു​രം: 9495588736, 0471 2730045.
ജി​ല്ല​ക​ളി​ൽ​ നി​ന്ന് ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1077ലേ​ക്കും വി​ളി​ക്കാം. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചോ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ചോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ റ​വ​ന്യൂ മ​ന്ത്രി​യെ നേ​രി​ട്ട് അ​റി​യി​ക്കാം.
The post ഇ​ട​വ​പ്പാ​തി എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ; കേരളത്തിൽ ഇനി പെരുമഴക്കാലം appeared first on Valanchery Online.
മെയ് 28 വരെ കനത്ത മഴക്ക്​ സാധ്യത; ജാഗ്രത വേണം-കലക്​ടർ
മലപ്പുറം: സംസ്ഥാനത്ത് മേയ് 28 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച അതിശക്തമായ മഴ ലഭിക്കുമെന്നതിനാൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. താലൂക്ക് കൺേട്രാൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. അപകടം ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴുവരെ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങളിലും കടലിലും കുളിക്കുന്നത് ഒഴിവാക്കണം. പുഴകൾ, ചാലുകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.
The post മെയ് 28 വരെ കനത്ത മഴക്ക്​ സാധ്യത; ജാഗ്രത വേണം-കലക്​ടർ appeared first on Valanchery Online.
ജാഗ്രതോത്സവം 2018; വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു
വളാഞ്ചേരി : പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രതയുടെ നഗരസഭ ഉദ്ഘാടനം ഇന്ന് വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ എം. ഷാഹിന ടീച്ചർ നിർവഹിച്ചു. രാവിലെ 10 മാണി TR സ്കൂളിൽ വെച്ചായിരുന്നു ചടങ്ങ്. പകർച്ചവ്യാധികൾക്കെതിരെ നിതാന്തജാഗ്രത ലക്ഷ്യമിട്ട് ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ നടത്തുന്ന ആരോഗ്യബോധവത്കരണ പരിപാടിയാണ് ആരോഗ്യ ജാഗ്രത.
ജനങ്ങൾക്ക് ആവശ്യമായ ബോധവത്കരണം നൽകി ആരോഗ്യശീലങ്ങൾ ജീവിതരീതിയുടെ ഭാഗമാക്കി രോഗപ്രതിരോധവും നിയന്ത്രണവും കാര്യക്ഷമമാക്കുകയാണ് ബഹുജന പങ്കാളിത്തത്തോടെ ആരോഗ്യ ജാഗ്രതയിലൂടെ ലക്ഷ്യമിടുന്നത്. മുൻ കാലങ്ങളിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ടുള്ള പ്രവർത്തനമാണ് നടത്തുക, ജനപങ്കാളിത്തത്തോെട വീടുകൾ, പൊതുസ്ഥലങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കൊതുകിന്റെ ഉറവിട നശീകരണം സമയബന്ധിതമായി നടപ്പിലാക്കുക, വാർഡുതല ശുചിത്വപോഷണ സമിതികൾ ശക്തമാക്കുക, ആരോഗ്യസേന രൂപവത്കരിച്ച് പ്രത്യേക പരിശീലനം നൽകുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.
വളാഞ്ചേരി നഗരസഭയിലെ പരിപാടിക്ക് കുടുംബശ്രീ CDSഉം ആരോഗ്യവിഭാഗവും നേത്രത്വംനൽകി.
The post ജാഗ്രതോത്സവം 2018; വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു appeared first on Valanchery Online.