mes Archives - Valanchery Online

കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരുന്നാവായ
തിരുന്നാവായ : എം.ഇ.എസ്  സെൻട്രൽ സ്കൂൾ   കിഡ് ഫെസ്റ്റ് സ്കൂൾ ചെയർമാൻ ഡോ. കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി സി.കെ ഉമ്മർ ഗുരുക്കൾ അധ്യക്ഷനായി. ഫ്ലവേഴ്സ് ടോപ്സിങ്ങർ താരം ദേവനന്ദ മുഖ്യാത്ഥിതിയായി. എം.ഇ.എസ് യൂനിറ്റ് ട്രഷറർ അഡ്വ. ഹുസൈൻ, സുലൈമാൻ ഹാജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.കെ സോമനാഥൻ, പി.ടി.എ പ്രസിഡൻ്റ് ഖാലിദ് കുഞ്ഞു, പ്രീ പ്രൈമറി എച്ച്.ഒ.ഡി എം.ഷീജ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.പ്രശാന്ത് സ്വാഗതവും , പ്രൈമറി എച്ച്.ഒ.ഡി ഇ.പി ജിഷ നന്ദിയും പറഞ്ഞു. തുടർന്ന് പ്രൈമറി പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു

The post കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു എം.ഇ.എസ്  സെൻട്രൽ സ്കൂൾ തിരുന്നാവായ appeared first on Valanchery Online.

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂൾ മാഗസിനായ ‘സമൂസ’ പുറത്തിറക്കി
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ മാഗസിൻ ‘സമൂസ’ (സർഗാത്മക മൂല്യങ്ങളുടെ സമാഹാരം) പുറത്തിറക്കി. എം.ഇ.എസ്. സംസ്ഥാനപ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ പ്രകാശനം നിർവഹിച്ചു. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഇ.പി. ഉബൈദുള്ള ആദ്യപതിപ്പ് ഏറ്റുവാങ്ങി. മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഷൈഖ് അബ്ദുള്ള, പി.ടി.എ. പ്രസിഡന്റ് സുരേഷ് മലയത്ത്, പ്രിൻസിപ്പൽ കെ.കെ. നജ്മുദ്ദീൻ, പ്രഥമാധ്യാപകൻ അഷറഫലി കാളിയത്ത്, പി.ടി. ഷമീമ, എസ്. അനീഷ്, പി. സമീർ, ബി.പി. ശ്രീജിത്ത്, മുഹമ്മദ് മുനീർ, എം. നവാസ്, പി. ഷമീന, മുഹമ്മദ് ഷിബിലി തുടങ്ങിയവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂൾ മാഗസിനായ ‘സമൂസ’ പുറത്തിറക്കി appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ശരീര സൗന്ദര്യ മത്സരം : ശ്രീകൃഷ്ണ കോളേജ് ചാമ്പ്യന്മാർ
വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ശരീരസൗന്ദര്യമത്സരത്തിൽ 148 പോയിന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ചാമ്പ്യന്മാരായി. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിനാണ് രണ്ടാംസ്ഥാനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൂന്നാംസ്ഥാനക്കാരായി. ഗുരുവായൂരപ്പൻ കോളേജിലെ നിയാസ് മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. എം.ഇ.എസ്.കെ.വി.എം. കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി ഡോ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. റുഖിയ, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ പ്രൊഫ. ടി. നിസാബ്, മുൻ മിസ്റ്റർ ഇന്ത്യ എ.പി. ജോഷി, ജയരാജ്, കായികവിഭാഗം മേധാവികളായ പ്രൊഫ. ദിനിൽ, ഡോ. ഹരിദയാൽ, യൂണിയൻ ഭാരവാഹികളായ ആസിഫ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.

The post കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ശരീര സൗന്ദര്യ മത്സരം : ശ്രീകൃഷ്ണ കോളേജ് ചാമ്പ്യന്മാർ appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ‘യൂഫോറിയ 2024’ ജനുവരി 13 ന്
വളാഞ്ചേരി: വളാഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പതിനായിരക്കണക്കിന് പ്രതിഭകൾക്ക് ജന്മം നൽകിയ കലാലയമായ എം ഇ എസ് കോളേജ് തുടക്കമിട്ട 1981 മുതൽ ഏറ്റവും ഒടുവിൽ 2023 വരെ പഠിച്ചു പടിയിറങ്ങിപ്പോയ വിവിധ തലമുറകളിൽ പെട്ടവരും വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒരിക്കൽ കൂടി അതേ കലാലയത്തിൽ ഒത്തു കൂടുന്നു. പഠനം പൂർത്തിയാക്കി കലാലയം വിട്ട പലരും ദശാബ്ദങ്ങൾക്ക് ശേഷമാണ് വീണ്ടും തിരികെയെടുത്തുന്നത്.

യൂഫോറിയ 2024 എന്ന പേരിൽ ജനുവരി 13 ന് കാലത്ത് 9.30 മുതൽ നടക്കുന്ന പരിപാടി യിൽ പൂർവ്വ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും മുൻകാല അധ്യാപകരും പങ്കെടുക്കും. ഉന്നത നേട്ടം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെയും മക്കളുടെയും അനുമോദിക്കും. മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ ബാച്ചുകൾക്കുള്ള അംഗീകാരങ്ങൾ ചടങ്ങിൽ വെച്ച് സമർപ്പിക്കും.

ഫ്രാൻ‌സിൽ വെച്ചു നടന്ന അന്താരാഷ്ട്ര ദീർഘദൂര കുതിരയോട്ട മത്സരമായ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ വിജയ കിരീടം ചൂടിയ ആദ്യ ഇന്ത്യക്കാരി യും പൂർവ്വ വിദ്യാർത്ഥി ഡോ : അൻവർ അമീൻ ചേലാട്ടിന്റെ മകളുമായ നിദ അൻജുമിനുള്ള ഉപഹാരം ചടങ്ങിൽ കൈമാറും.

വരുന്ന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കും. തുടർന്ന് പൂർവ്വ വിദ്യാർഥിയും പ്രശസ്ത ഗായകനുമായ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗസൽ സംഗീത പരിപാടി ‘സ്നേഹമൽഹാർ’ വേദിയിൽ അരങ്ങേറും.

പൂർവ്വ വിദ്യാർത്ഥി സംഘടന എന്ന നിലക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ ഒട്ടേറെ പ്രവർത്തനങ്ങളാണ് പോയ വർഷത്തിൽ നടത്തിയത്. നിലവിൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന പ്രതിഭകൾക്ക് സ്കോളർഷിപ്, ഇന്റർസോൺ ഫുട്ബോൾ മത്സര വിജയികളായ ടീം അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ എന്നിവ വിതരണം ചെയ്തു. സ്റ്റെപ്സ് എന്നപേരിൽ വിദ്യാർഥികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജിന് മുൻവശം മെയിൻ റോഡിനറിയകിൽ വൃത്തിഹീനമായി കിടന്നിരുന്ന പൊതുസ്ഥലം വൃത്തിയാക്കി മോടി പിടിപ്പിച്ച കോളേജ് NSS വോളന്റീയേഴ്‌സ് ന്റെ ആവശ്യപ്രകാരം പൊതു സ്ഥലത്ത് ഇരിപ്പിടം സ്ഥാപിച്ചു. രോഗ ബാധിധനായ പൂർവ്വ വിദ്യാർത്ഥി സുഹൃത്തിനുള്ള ധനസഹായം കുടുംബാംഗങ്ങൾക്ക് കൈമാറി.

രാവിലെ 9.30 മുതൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ വിദ്യാർത്ഥിയും അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും, കേരളാ അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ഡോക്ടർ അൻവർ ആമീൻ ചേലാട്ട് ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർഥിയും വളാഞ്ചേരി മുനിസിപ്പൽ ചെയർമാനുമായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, എം ഇ എസ് സംസ്ഥാന ട്രഷററും എം ഇ എസ് കെ വി എം കോളേജ് ചെയർമാനുമായ ഒ സി സലാഹുദ്ധീൻ പ്രിൻസിപ്പൽ Dr. K P വിനോദ്കുമാർ, കോളേജ് സെക്രട്ടറി ഡോക്ടർ. പി മുഹമ്മദാലി, ട്രഷറർ പാറയിൽ മൊയ്‌ദീൻകുട്ടി എന്നിവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ Dr. K P വിനോദ് കുമാർ, അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പിഎം, സെക്രട്ടറി ഹബീബ് റഹ്മാൻ പി, സ്റ്റാഫ്‌ കോർഡിനേറ്റർ Dr. PC സന്തോഷ്‌ ബാബു, സറീന സി എം, പ്രമോദ് പി, നിസാബ് ടി, ഷാഫി വി പി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9447144864, 9995219567 എന്നി മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ‘യൂഫോറിയ 2024’ ജനുവരി 13 ന് appeared first on Valanchery Online.

കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം
തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി

എം ഇ എസ്‌ കെ വി എം കോളേജ് ജേതാക്കളായി.

തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ കൊടകര സഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് എം.ഇ.എസ്‌ കെ.വി.എം കോളേജ് ചാമ്പ്യന്മാരായത്.

എം.ഇ.എസിന് വേണ്ടി മുഹമ്മദ്‌ ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടി. ചരിത്രത്തിൽ ആദ്യമായാണ് കെ.വി.എം കോളേജ് ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്.

The post കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം appeared first on Valanchery Online.

എം.ഇ.എസ് അലുംനി അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു
വളാഞ്ചേരി : കെ.വി.എം കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും പഠനമികവ് പുലർത്തിയ ഇരുപത്തിയേഴ്‌ വിദ്യാർത്ഥികൾക്ക് ‘സ്കോളറൈസ്’എന്ന പേരിൽ അലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ഒരുലക്ഷത്തിമുപ്പത്തയ്യായിരം രൂപയുടെ സ്കോളർഷിപ്പും പ്രശസ്തി പത്രവും വിതരണം ചെയ്തു. അന്തരിച്ച മുൻ പ്രിൻസിപ്പൽ പ്രൊഫ സർ ഹൈദ്രോസ്, പദ്മിനി ടീച്ചർ മരണപ്പെട്ട അലുംനി അംഗങ്ങൾ എന്നിവരുടെ സ്മരണാർത്ഥം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ ബാച്ചുകളാണ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്.

കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അലുമിനി അസോസിയേഷന്റെ ലോഗോ പ്രകാശനവും ഇൻസ്റ്റാഗ്രാം പേജ് ലോഞ്ചിങ്ങും നടന്നു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, എംഇഎസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിനോദ് കുമാർ കെ പി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഡോക്ടർ മുഹമ്മദലി പി, അലുംനി എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എം അബ്ദുൽ ഗഫൂർ, സി കെ നാസർ, ട്രഷറർ ഷാഫി വി.പി തുടങ്ങിയവർ സംസാരിച്ചു. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് പി.എം മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലുംനി അസോസിയേഷൻ സെക്രട്ടറി ഹബീബ് റഹ്മാൻ പി സ്വാഗതവും സ്റ്റാഫ് കോഡിനേറ്റർ ഡോക്ടർ പിസി സന്തോഷ് ബാബു നന്ദിയും പ്രകാശിപ്പിച്ചു.

The post എം.ഇ.എസ് അലുംനി അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു appeared first on Valanchery Online.

കുറ്റിപ്പുറം എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന് തറക്കല്ലിട്ടു
കുറ്റിപ്പുറം : എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ തറക്കല്ലിടൽ കർമം സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്. ഫസൽ ഗഫൂർ നിർവഹിച്ചു. കെൽട്രോണിന് സമീപത്തുള്ള ഒൻപത് ഏക്കർ സ്ഥലത്താണ് കോളേജ് നിർമിക്കുന്നത്. ബി.കോം. ഫിനാൻസ്, ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.ബി.എ., ബി.സി.എ., ബി.എ. സാമ്പത്തികശാസ്ത്രം, ബി.എ. ഇംഗ്ലീഷ് എന്നീ ആറു കോഴ്സുകളാണ് ഉള്ളത്. നിലവിൽ കുറ്റിപ്പുറത്തെ വാടകക്കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഡോ. അബ്ദുൾ റഹീം ഫസൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഒ.സി. മുഹമ്മദ് സലാഹുദീൻ അധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡന്റ് മുഹമ്മദ് ഷാഫി ഹാജി, ജില്ലാ സെക്രട്ടറി സി.കെ. ഉമ്മർ ഗുരുക്കൾ, പ്രിൻസിപ്പൽ വി.എ. ഐഷ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റജിത ഷലീജ്, സിൻഡിക്കേറ്റംഗം ഡോ. കെ. വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിന് തറക്കല്ലിട്ടു appeared first on Valanchery Online.

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ലഹരി പാർട്ടി; 14 പേർ പിടിയിൽ
കുറ്റിപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന പോലീസ് റെയ്ഡിൽ ലഹരി പാർട്ടി നടത്തിയതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. കോളേജിൽ നടന്ന അടി പിടിക്കേസിലെ പ്രതികൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.30 നായിരുന്നു പൊലീസ് പരിശോധന. പരിശോധനയിൽ 20 ഓളം പേർക്ക് ഒരുമിച്ച് കഞ്ചാവ്, ഹഷീഷ് തുടങ്ങിയ മയക്കുമരുന്നുകൾ പല രീതിയിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും മുറിയിൽ നിന്നും കണ്ടെടുത്തു.

പ്രതീകാത്മക ചിത്രം

ചെറിയ ഒരു വിഭാഗം കുട്ടികൾ ലഹരിക്ക് അടിമയാകുന്നതിനാൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിലും നാട്ടുകാരുമായും സംഘർഷങ്ങൾ പതിവാകുകയാണ്. എന്നാൽ പ്രശ്നക്കാർക്കെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കാത്തതാണ് കുഴപ്പങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസം നടന്ന അടിപിടിയിൽ 15 ഓളം വിദ്യാത്ഥികൾക്ക് പരിക്ക് പറ്റുകയും ഒരു കുട്ടിയുടെ എല്ല് പൊട്ടുകയും ചെയ്തിട്ടും സംഭവത്തിൽ 2 പേർക്കെതിരെ മാത്രമാണ് അധികൃതർ നടപടിയെടുത്തത്.ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിച്ചവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻറ് ചെയ്യുന്നതിനുള്ള ശുപാർശ മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെൻ്റിന് കൈമാറുമെന്നും കുറ്റിപ്പുറം പോലീസ് പറഞ്ഞു. എസ്.സി.പി.ഒ.മാരായ ജയപ്രകാശ്, സുമേഷ് അലക്സ് സാമുവൽ, വിജേഷ്, ജോസ് പ്രകാശ്, ടോണി ബാബു എന്നിവരടങ്ങിയ സംഘമമാണ് റെയ്ഡ് നടത്തിയത്.

The post കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ലഹരി പാർട്ടി; 14 പേർ പിടിയിൽ appeared first on Valanchery Online.

പ്രൊഫ. പി.പി ഷാജിദ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി പ്രൊഫ. പി.പി ഷാജിദ് ചുമതലയേറ്റു. വളാഞ്ചേരി മൂച്ചിക്കൽ സ്വദേശിയാണ് ഇദ്ദേഹം. കോളേജിൽ മലയാളം വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.

The post പ്രൊഫ. പി.പി ഷാജിദ് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പാളായി ചുമതലയേറ്റു appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ ആതിര ബുക്ക് കോർണർ പ്രവർത്തനാാരംഭിച്ചു
വളാഞ്ചേരി:  വളാഞ്ചേരി എം.ഇ.എസ്.കേവീയം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായിരുന്ന അകാലത്തിൽ മരണപ്പെട്ട ആതിര രാധാകൃഷ്ൻ്റെ ഓർമ്മയ്ക്കായി സജ്ജീകരിച്ച ആതിര ബുക്ക് കോർണർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഇംഗ്ലീഷ് , മലയാളം ഭാഷകളിലെ 2 ലക്ഷം മുഖവിലയുള്ള 500 ൽ അധികം പുസ്തകങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊണ്ട് കോളേജിലെ വിരമിച്ചവരും നിലവിലുള്ളവരുമായ അധ്യാപക അനധ്യാപക കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. 10 വർഷക്കാലം കോളേജിൽ അധ്യാപികയായി സേവനം ചെയ്ത ആതിര രാധാകൃഷ്ണന് ഉചിതമായ സ്മരണാഞ്ജലിയായാണ് സഹപ്രവർത്തകർ ബുക്ക് കോർണർ ഒരുക്കിയത്.

‘ ആതിരസ്മൃതി ‘ തുടർ പരിപാടിയായി ഇൻറർ കോളേജിയേറ്റ് പ്രസംഗ മത്സരവും പ്രഭാഷണവും ആസൂത്രണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ എം.ഇ.എസ്. ജില്ലാ പ്രസിഡണ്ട് ഒ.സി.സലാഹുദ്ദീൻ കോളേജ് സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, പ്രിൻസിപ്പാൾ ഡോ.സി.രാജേഷ്, സ്റ്റാഫ് സെക്രട്ടറി ഡോ. പി.സി.സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.

The post വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ ആതിര ബുക്ക് കോർണർ പ്രവർത്തനാാരംഭിച്ചു appeared first on Valanchery Online.

സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 8, 9 തീയതികളിൽ തിരൂരിൽ നടക്കും
തിരൂർ: കേരള സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിലായി തിരൂരിൽ നടക്കും. ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായി തിരൂർ എം.ഇ.എസ്. സ്‌കൂളിൽ നടന്ന സംഘാടകസമിതി യോഗം യോഗ അസോസിയേഷൻ ഓഫ് കേരള ജില്ലാ രക്ഷാധികാരി വി.പി. സഖറിയ ഉദ്ഘാടനംചെയ്തു. അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷതവഹിച്ചു. യോഗ അസോസിയേഷൻ ഓഫ് കേരള പ്രസിഡൻറ്് അഡ്വ. ബി. ബാലചന്ദ്രൻ മത്സരങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. അഡ്വ. പി. ഹംസക്കുട്ടി, കെ.ഡി. കൃഷ്ണദാസ്, അബ്ദുൽഖാദർ ഷെരീഫ്, യോഗ അസോസിയേഷൻ ഓഫ് കേരള സെക്രട്ടറി ഡോ. രാജഗോപാൽ, തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജെയ്‌മോൻ മേലേകുടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഷാഫി ഹാജി കൈനിക്കര (ചെയ.), അൻവർസാദത്ത് കള്ളിയത്ത് (വർക്കിങ് ചെയ.), അഡ്വ. എസ്. ഗിരീഷ് (വൈസ് ചെയ.), സുരേഷ് (ജന. കൺ.).

The post സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 8, 9 തീയതികളിൽ തിരൂരിൽ നടക്കും appeared first on Valanchery Online.

ജില്ലാ പഞ്ചായത്തിന്റ “ബ്രീത്ത് ഈസി ചലഞ്ചിലേക്ക്” ഓക്സീമീറ്ററുകൾ നൽകി ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും, സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ് വളൻ്റിയർമാരും
ഇരിമ്പിളിയം:മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബ്രീത്ത്‌ ഈസി ചലഞ്ചിലേക്ക് ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെയും, എൻ.എസ്.എസ് വളൻ്റിയർമാരുടെയും, സ്‌കൗട്ട് ആൻഡ് ഗൈഡ് വളൻ്റിയർമാരുടെയും നേതൃത്വത്തിൽ ഓക്സീമീറ്ററുകൾ കൈമാറി. ഓക്സീമീറ്ററുകൾ പി. ടി. എ പ്രസിഡന്റ് വിജയകുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ എ. പി സബാഹിന് കൈമാറി.

<img loading="lazy" decoding="async" src="https://www.valanchery.in/wp-content/uploads/2021/05/WhatsApp-Image-2021-05-26-at-22.16.37-1-1024x682.jpeg" alt="oxymeter-challenge-mes-irimbiliyam" width="1024" height="682" class="aligncenter size-large wp-image-26873"
ചടങ്ങിൽ വാർഡ് മെമ്പർ മുഹമ്മദ് അലി, വിജയകുമാർ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷാഹുൽ ഹമീദ് എം. പി, ഗൈഡ് കെ.പി സിത, ജീജ, അസീം പി.എ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ മിനി റാം. കെ, ഹെഡ് മാസ്റ്റർ അബ്ബാസ്, ഉണ്ണികൃഷ്ണൻ, ഫാത്തിമ സുഹ്റ, ഉസ്മാൻ,  അബ്ദുൽ റഷീദ് എന്നിവർ ഓക്സീമീറ്റർ ഫണ്ട് കളക്ഷന് നേതൃത്വം നൽകി.

The post ജില്ലാ പഞ്ചായത്തിന്റ “ബ്രീത്ത് ഈസി ചലഞ്ചിലേക്ക്” ഓക്സീമീറ്ററുകൾ നൽകി ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും, സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ് വളൻ്റിയർമാരും appeared first on Valanchery Online.