market Archives - Valanchery Online
വളാഞ്ചേരിയിൽ കുടുംബശ്രീ വിപണനമേള തുടങ്ങി
വളാഞ്ചേരി : വളാഞ്ചേരിയിൽ ബസ്‌സ്റ്റാൻഡിന് എതിർവശം വി.കെ. ടവർ പരിസരത്ത് കുടുംബശ്രീ വിപണനമേള തുടങ്ങി. ബ്ലോക്കിലെ കുടുംബശ്രീ തനത് ഉത്പന്നങ്ങളുടെ വിപണനവും പ്രദർശനവുമാണ് മേളയുടെ ഭാഗമായുണ്ടാകുക. നഗരസഭാധ്യക്ഷൻ വി.കെ. അഷറഫ് ഉദ്ഘാടനംചെയ്തു. പ്രാദേശിക സാമ്പത്തിക വികസനത്തിന് കുടുംബശ്രീ സംരംഭങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം ആവശ്യമാണെന്നും ഉത്പന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാകുന്നതിന് സ്ഥിരം വിപണനകേന്ദ്രം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
The post വളാഞ്ചേരിയിൽ കുടുംബശ്രീ വിപണനമേള തുടങ്ങി appeared first on Valanchery Online.
വ്യാപാരികൾക്ക് കോവിഡ് ; വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു
പൊന്മുണ്ടം: വ്യാപാരികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു. ഇന്നുമുതൽ ഈ മാസം 14 വരെയാണ് മാർക്കറ്റ് അടച്ചിട്ടുക. ഈ കാലയളവിൽ പൊന്മുണ്ടം പഞ്ചായത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ മത്സ്യവ്യാപാരം നിരോധിച്ചതായും കോവിഡ് അവലോകന കമ്മിറ്റി അറിയിച്ചു.
The post വ്യാപാരികൾക്ക് കോവിഡ് ; വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണം: എം.എൽ.എക്ക് നിവേദനം നൽകി മാർക്കറ്റിലെ തൊഴിലാളികൾ
വളാഞ്ചേരി: വളാഞ്ചേരി നഗര പരിധിയിൽ വിവിധയിടങ്ങളിലായി നടന്നുവരുന്ന അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിവാക്കാൻ നടപടികൾ വേണമെന്നാവശ്യപ്പെട്ട് മാർക്കറ്റിലെ തൊഴിലാളികൾ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. വലിയ വാടകയും മറ്റും നൽകിയാണ് മത്സ്യ മാർക്കറ്റിലെയും മറ്റു സ്ഥാപനങ്ങളിലെയും കച്ചവടം നടത്തുന്നതെന്നും നഗരപരിധിയിൽ വിവിധയിനങ്ങളിൽ അനധികൃതമായി തെരുവ് കച്ചവടം നടക്കുന്നത് മൂലം മാർക്കറ്റിലേക്ക് ആളുകൾ വരുന്നതിൽ കുറവു വന്നിട്ടുള്ളതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് തങ്ങളുടെ  കച്ചവടത്തെ ദോഷമായി ബാധിക്കുന്നുവെന്നും കുടുംബജീവിതം വഴിമുട്ടിയ നിലയിലാണെന്നും ഇവർ എം.എൽ.ക്ക് കൈമാറിയ നിവേദനത്തിൽ പറയുന്നു. മാർക്കറ്റിലെ ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.എൽ.എ. പി സൈനുദ്ധീൻ, കെ വിജയൻ, വി അബ്ദുൽ ജാഫർ, കെ.പി സിദ്ധീഖ്, യൂസഫ്, അഷറഫ് തുടങ്ങിയവർ ഒപ്പിട്ട നിവേദനം ശനിയാഴ്ച വളാഞ്ചേരി മാർക്കറ്റിൽ വച്ച് എം.എൽ.എക്ക് കൈമാറി.
The post വളാഞ്ചേരിയിൽ അനധികൃത തെരുവ് കച്ചവടം അവസാനിപ്പിക്കണം: എം.എൽ.എക്ക് നിവേദനം നൽകി മാർക്കറ്റിലെ തൊഴിലാളികൾ appeared first on Valanchery Online.
ലോഡുമായെത്തിയ ലോറി ഡ്രൈവർക്ക്‌ കോവിഡ്; പെരിന്തൽമണ്ണയിലെ ഉണക്കമീൻ മാർക്കറ്റുകൾ അടച്ചു
സമ്പർക്കമുള്ളവരുടെ വിവരം ശേഖരിച്ചുവരികയാണ്‌. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാർക്കറ്റുകൾ തുറക്കില്ല.
ലോറി ഡ്രൈവർക്ക്‌ വെള്ളിയാഴ്‌ചയാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ശനിയാഴ്‌ച രാവിലെ മാർക്കറ്റിലെത്തിയ ആരോഗ്യ വകുപ്പ്‌ ജീവനക്കാർ കടകൾ അടപ്പിക്കുകയായിരുന്നു. സമ്പർക്ക സാധ്യതയുള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കണം. അങ്ങാടിപ്പുറം, താഴെക്കോട്, മങ്കട, പുലാമന്തോൾ, കുളത്തൂർ ആലിപ്പറമ്പ്, മേലാറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിലുള്ള കച്ചവടക്കാരും പൊതുജനങ്ങളും ആശ്രയിക്കുന്നതാണ് പെരിന്തൽമണ്ണയിലെ ഉണക്കമീൻ മാർക്കറ്റ്. പെരിന്തൽമണ്ണ മാർക്കറ്റിലെ വ്യാപാരികൾ, വിൽപ്പനക്കാർ, ചുമട്ടുതൊഴിലാളികൾ എന്നിവരോട്‌ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്‌.
The post ലോഡുമായെത്തിയ ലോറി ഡ്രൈവർക്ക്‌ കോവിഡ്; പെരിന്തൽമണ്ണയിലെ ഉണക്കമീൻ മാർക്കറ്റുകൾ അടച്ചു appeared first on Valanchery Online.
വളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല-സി.പി.എം
വളാഞ്ചേരി: വളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല എന്ന് സിപി.എം വളാഞ്ചേരി ഏരിയ കമ്മറ്റി. മാർക്കറ്റ് ഒരുങ്ങുന്ന സ്ഥലം സി.പി.എം നേതാക്കൾ സന്ദർശിച്ചു.  നിലവിലുള്ള മൽസ്യ മാർക്കറ്റ് ടൗണിൽ നിന്നും മാറ്റുവാനുള്ള നഗരസഭ അധികാരികളുടെ തീരുമാനത്തിന്റെ മറവിൽ കൊട്ടാരത്തുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാടശേഖരം തൂർത്ത് കോൺക്രീറ്റ് ചെയ്ത് അവിടെ മൽസ്യ മാർക്കറ്റ് കൊണ്ടുവരാനുള്ള നീക്കം അനുവദിക്കില്ല എന്നു ഇവർ പറഞ്ഞു. കഴിഞ്ഞ 2 പ്രളയ സമയത്തും വെള്ളം കയറിയ സ്ഥലത്താണ് നഗരസഭാ അധികാരികളുടെ അറിവോടെയും, റവന്യൂ ഉദ്യോഗസ്ഥരുടെ സമ്മതത്തോടെയും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നതെന്നും ഇതിന്റെ പിന്നിൽ നഗരസഭ ഉദ്യോഗസ്ഥരും, റവന്യൂ ഉദ്യോഗസ്ഥരും വലിയ രീതിയിലുള്ള കോഴ വാങ്ങിയിട്ടാണ് ഇത്തരം അനധികൃത നിർമ്മാണങ്ങൾ നടത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു. കോൺഗ്രീറ്റ് ചെയ്ത സ്ഥലം പൂർവ്വസ്ഥിതിയിലാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ സമരങ്ങളിലൂടെയും, നിയമ നടപടികളിലൂടെയും ശക്തമായി നേരിടും. ഇത്തരം പാടശേഖരം മണ്ണിട്ട് നികത്തിയും, കോൺക്രീറ്റ് ചെയ്ത അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.ഐ(എം) നേതാക്കൾ അറിയിച്ചു. സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാലൻ, ടി.പി അബ്ദുൽ ഗഫൂർ, കെ.എം ഫിറോസ് ബാബു, കെ.പി യാസർ അറഫാത്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
The post വളാഞ്ചേരിയിലെ മൊത്ത മത്സ്യ മാർക്കറ്റ് പാടശേഖരത്തിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ല-സി.പി.എം appeared first on Valanchery Online.
വളാഞ്ചേരി മാർക്കറ്റിലെ കെട്ടിടം പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൌൺസിലർമാർ പരാതി നൽകി
വളാഞ്ചേരി: വളാഞ്ചേരി മാർക്കറ്റിലെ മതിലും, കെട്ടിടവും കയ്യേറി പൊളിച്ചവർക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരം കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ ചെയർപേഴ്സണും നഗരസഭാ സെക്രട്ടറിക്കും മുമ്പാകെ പരാതി നൽകി.  പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ നേരിട്ട് പരാതി കൊടുക്കുകയായിരുന്നു. പതിനാലാം ഡിവിഷൻ കൗൺസിലർ സഫിയ അബ്ബാസും, ഇരുപത്തിരണ്ടാം ഡിവിഷൻ കൗൺസിലർ ഇ.പി.അച്ചുതനും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ വൈകുന്നത് ശരിയല്ലെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് 11 കൗൺസിലർമാർ ഒപ്പിട്ട പരാതി നൽകിയത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് നഗരസഭ സ്വീകരിച്ചാൽ ശക്തമായ സമരങ്ങളിലേക്ക് കൗൺസിലർമാർ പോകുമെന്നും പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൽ ഗഫൂർ പറഞ്ഞു. ടി.പി രഘുനാഥ്, ഇ.പി അച്യുതൻ എന്നിവർ നേതൃത്വം നൽകി.
The post വളാഞ്ചേരി മാർക്കറ്റിലെ കെട്ടിടം പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൌൺസിലർമാർ പരാതി നൽകി appeared first on Valanchery Online.
വളാഞ്ചേരി ഓൺലൈൻ ന്യൂസ് ഇം‌പാക്ട്; അനധികൃത മത്സ്യക്കച്ചവടം നിർത്താൻ നഗരസഭയുടെ ഉത്തരവ്
വളാഞ്ചേരി: വൈക്കത്തൂരിൽ ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മത്സ്യക്കച്ചവടം നിർത്താൻ നഗരസഭ ഉത്തരവ് നൽകി. നഗരസഭയുടെ അനുമതിയില്ലാതെ വ്യക്തിയുടെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ച മത്സ്യക്കച്ചവടം നിർത്തണമെന്നാവശ്യപ്പെട്ട് വൈക്കത്തൂർ റെസിഡന്റ്‌സ് അസോസിയേഷൻ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് നഗരസഭയുടെ ആരോഗ്യ വകുപ്പുദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മത്സ്യക്കച്ചവടം തുടങ്ങിയതോടെ വൈക്കത്തൂർ മേഖലയിലനുഭവപ്പെട്ട ദുരിതം ’വളാഞ്ചേരി ഓൺലൈനിൽ’ റിപ്പോർട്ട് ചെയ്തിരുന്നു.
നിർമാണജോലികൾ നടക്കുന്നതിനാലാണ് മത്സ്യത്തിന്റെ മൊത്തക്കച്ചവടം മാർക്കറ്റിൽ നിരോധിച്ചത്. നിർമാണജോലികൾ അന്തിമഘട്ടത്തിലെത്തിലാണെന്നും രണ്ടുദിവസത്തിനകം മാർക്കറ്റ് തുറക്കുമെന്നും നഗരസഭ സെക്രട്ടറി (ഇൻചാർജ്) സുനിൽകുമാർ പറഞ്ഞു.
The post വളാഞ്ചേരി ഓൺലൈൻ ന്യൂസ് ഇം‌പാക്ട്; അനധികൃത മത്സ്യക്കച്ചവടം നിർത്താൻ നഗരസഭയുടെ ഉത്തരവ് appeared first on Valanchery Online.
മാലിന്യപ്രശ്നം; വളാഞ്ചേരിയിൽ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു
വളാഞ്ചേരി: മാലിന്യപ്രശ്നത്തെ തുടർന്ന് വളാഞ്ചേരിയിലെ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു. മലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്ന് വലിയ രിതിയിൽ ഉള്ള പ്രതിഷേധങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചിരുന്നു. ഇതിന്റെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ മർക്കറ്റിലെ മാലിന്യടാങ്കുകളിലെ നിറഞ്ഞ വെള്ളം അടിച്ച് വറ്റിക്കുകയും ചൊവ്വാഴ്ച ചേർന്ന നഗരസഭാ യോഗത്തിൽ മറ്റു പ്രശ്നപരിഹാര പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
ഈ പ്രവർത്തങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ തുടങ്ങുമെന്നും അന്നേ ദിവസം മുതൽ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവക്കുവാൻ നഗരസഭാ സെക്രട്ടറി പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.
The post മാലിന്യപ്രശ്നം; വളാഞ്ചേരിയിൽ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു appeared first on Valanchery Online.
മാലിന്യത്തിൽ മുങ്ങി വളാഞ്ചേരി നഗരം
വളാഞ്ചേരി: വളാഞ്ചേരി നഗരം മലിനജലത്തിൽ മുങ്ങിയതോടെ പകർച്ചവ്യാധി ഭീതിയിൽ കച്ചവടക്കാരും നാട്ടുകാരും. നഗരസഭ മത്സ്യ മാംസ മാർക്കറ്റിൽ നിന്നടക്കമുള്ള മലിനജലം റോഡിലൂടെ പരന്നൊഴുകുകയാണ്. നഗരത്തിലെ മലിനജലം മുഴുവൻ ഓടകളിലൂടെ വൈക്കത്തൂർ, പാങ്ങാടൻചിറ ഭാഗത്തേക്കാണ് മുമ്പ് ഒഴുകിയിരുന്നതെങ്കിൽ ഇപ്പോഴതെല്ലാം റോഡിലൂടെയാണ് ഒഴുകുന്നത്. നഗരത്തിലെ മിക്ക റോഡുകളിലും മലിനജലം നിറഞ്ഞിട്ടുണ്ട്. മാലിന്യത്തിൽ ചവിട്ടി നടക്കേണ്ടി വരുന്നതിനാൽ രോഗ ഭീതിയിലാണ് ഇവിടെയെത്തുന്നവർ. കൂടാതെ പലയിടത്തും വെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സ്ഥിതിയുമുണ്ട്.
മഴവെള്ളം ഒഴുക്കിക്കളയാൻ ഐറിഷ് മോഡൽ പദ്ധതിക്ക് തുടക്കമിട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിലെ ഓടകൾ നികത്തിയതിനാൽ ഇതിലൂടെ മലിനജലം ഒഴുക്കിയിരുന്നത് തടയപ്പെട്ടു. ഇതോടെ നഗരസഭയുടെ അധീനതയിലുള്ള സ്ഥാപനങ്ങൾക്ക് തന്നെ തിരിച്ചടി കിട്ടിയിരിക്കുകയാണ്. കംഫർട്ട് സ്റ്റേഷൻ, മത്സ്യ,​ മാംസ മാർക്കറ്റ് എന്നിവിടങ്ങളിലെ മലിന ജലവും പുറത്തേക്ക് ഒഴുകിയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടങ്ങളിലെ മാലിന്യം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയാണുള്ളത്. കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞതിനാൽ ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ മാർക്കറ്റിലെ ടാങ്കുകൾ നിറഞ് രൂക്ഷമായ ദുർഗന്ധം വമിക്കുന്ന മലിനജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മത്സ്യവും മാംസവും വൃത്തിയാക്കുന്ന വെള്ളം ടാങ്കിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം വൻതോതിൽ മഴവെള്ളവും ടാങ്കിലേക്ക് എത്തുന്നതിനാൽ ടാങ്ക് നിറഞ്ഞുകവിയുകയാണ്.
മാർക്കറ്റിലേക്കുള്ള രണ്ടു റോഡുകളിൽ കൂടിയും മലിനജലം ഒഴുകുന്നതിനാൽ പകർച്ച വ്യാധി ഭീതിയിലാണ് ഇവിടുത്തെ കച്ചവടക്കാർ. പത്തോളം പേരാണ് പനി പിടിപെട്ട് ചികിത്സയിൽ കഴിയുന്നത്. തൊട്ടടുത്ത കുറ്റിപ്പുറം പഞ്ചായത്തിൽ എച്ച് 1 എൻ 1 പിടിപെട്ട് യുവാവ് മരണപ്പെട്ടത് രണ്ടു ദിവസം മുൻപാണ്. പകർച്ചവ്യാധികളുടെ കേന്ദ്രമായി വളാഞ്ചേരിയും കുറ്റിപ്പുറവുമെല്ലാം മാറമ്പോൾ ഭീതിയിൽ കഴിയുകയാണ് നാട്ടുകാർ. മാലിന്യ പ്രശ്നം പരിഹരിക്കാനും പകർച്ചവ്യാധി തടയാനും നടപടി സ്വീകരിക്കാൻ നഗരസഭയും ആരോഗ്യ വകുപ്പും തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
The post മാലിന്യത്തിൽ മുങ്ങി വളാഞ്ചേരി നഗരം appeared first on Valanchery Online.
അത്തിപ്പറ്റ പഴയ ചന്ത വേങ്ങക്കാട് റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചിലവിൽ നവീകരിച്ച അത്തിപ്പറ്റ പഴയ ചന്ത – വേങ്ങക്കാട് ചേലക്കോട് റോഡ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാതെ ശോചനീയ നിലയിലായിരുന്ന ഈ റോഡ് പുനരുദ്ധരിക്കണമെന്ന നാട്ടുകാരുടെ ചിരകാല മായുള ആവശ്യമാണ് ഇതോടെ ലക്ഷ്യം കണ്ടത്.ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ മൊയ്തു എടയുർ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.മുസ്തഫ, ഏ-പി. മൊയ്തീൻ കുട്ടി ഹാജി, എൻ.എ.ഹാരിസ്,റഊഫ് മാസ്റ്റർ, എൻ.ടി. റിയാസു്, സി.പി. ജാസിം, എം.ടി.അബ്ദുള്ള, താജുദ്ദീൻ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
The post അത്തിപ്പറ്റ പഴയ ചന്ത വേങ്ങക്കാട് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ശർക്കരയിൽ മായം; നടപടി സ്വീകരിക്കും
സംസ്ഥാനത്ത് വിപണിയിൽ ലഭ്യമായ ശർക്കരയിൽ ആരോഗ്യത്തിന് ഹാനികരവും മാരകവുമായ ടാർട്രസീൻ, റോഡമീൻ-ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങൾ ചേർത്തിട്ടുള്ളതായി കണ്ടെത്തി.
ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ഓപ്പറേഷൻ പനേലയുടെ ഭാഗമായി ശർക്കരയുടെ 72 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും നാല് സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.  പരിശോധനാഫലം ലഭിക്കുന്നതിനെത്തുടർന്ന് നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.
The post ശർക്കരയിൽ മായം; നടപടി സ്വീകരിക്കും appeared first on Valanchery Online.