malappuram district Archives - Valanchery Online
	1	</sy:updateFrequency>
മലപ്പുറം ജില്ലാ വിഭജനം : തിരൂർ എം.എൽ.എക്ക് നിവേദനം നൽകി എസ്.ഡി.പി.ഐ
തിരൂർ: മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നാവശ്യപെട്ടു കൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ല കമ്മറ്റി നടത്തുന്ന സമര മാസം കാമ്പയിന്റെ ഭാഗമായി തിരൂർ നിയോജക മണ്ഡലം എം.എൽ.എ കുറുക്കോളി മൊയ്‌ദീന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. കെ.സി നസീർ നിവേദനം നൽകി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ അവഗണന കൂടുതൽ പ്രകടമായ സാഹചര്യത്തിൽ മുസ്ലിം […]
The post മലപ്പുറം ജില്ലാ വിഭജനം : തിരൂർ എം.എൽ.എക്ക് നിവേദനം നൽകി എസ്.ഡി.പി.ഐ appeared first on Valanchery Online.
തിരൂർ: മലപ്പുറം ജില്ല വിഭജിച്ച്‌  തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുക എന്നാവശ്യപെട്ടു കൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ല കമ്മറ്റി  നടത്തുന്ന സമര മാസം  കാമ്പയിന്റെ ഭാഗമായി തിരൂർ നിയോജക മണ്ഡലം എം.എൽ.എ കുറുക്കോളി മൊയ്‌ദീന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. കെ.സി നസീർ നിവേദനം നൽകി. കോവിഡിൻ്റെ പശ്ചാത്തലത്തിൽ അവഗണന കൂടുതൽ പ്രകടമായ സാഹചര്യത്തിൽ മുസ്ലിം ലീഗടക്കം സകല സംഘടനകളും പാർട്ടികളും ഈ ആവശ്യം സജീവമായി ഉയർത്തുന്നത് ശുഭകരമാണ്. നിയമസഭക്കകത്ത് ജില്ലയുടെ വികസന മുരടിപ്പിന് ഏക പരിഹാരമായ ജില്ലാ വിഭജനത്തിനായി ശബ്ദമുയർത്തണമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ എം.എൽ.എ യോടാവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും ജില്ല വിഭജിക്കണമെന്നു തന്നെയാണ് തൻ്റെയും മുസ്ലിം ലീഗിൻ്റെയും നിലപാടെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അഷ്‌റഫ്‌ പുത്തനത്താണി, തിരൂർ മണ്ഡലം ആക്ടിങ് പ്രസിഡന്റ്‌ ഹംസ അന്നാര, സെക്രെട്ടറി നജീബ് തിരൂർ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി
മലപ്പുറം: സാങ്കേതിക തടസ്സങ്ങൾ മൂലം ഒരു വർഷത്തിലധികമായി നിർത്തിവെച്ചിരുന്ന തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തെരുവ് നായകളെ വന്ദ്യംകരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി പുനരാരംഭിക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ താത്കാലിക മൊബൈൽ ശാസ്ത്രക്രിയ യൂണിറ്റുകൾ പരിശീലനം സിദ്ധിച്ച കുടുംബശ്രീ […]
The post ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി appeared first on Valanchery Online.
മലപ്പുറം: സാങ്കേതിക തടസ്സങ്ങൾ മൂലം ഒരു വർഷത്തിലധികമായി നിർത്തിവെച്ചിരുന്ന തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത്‌ കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ  പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തെരുവ് നായകളെ വന്ദ്യംകരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി പുനരാരംഭിക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ താത്കാലിക മൊബൈൽ ശാസ്ത്രക്രിയ യൂണിറ്റുകൾ പരിശീലനം സിദ്ധിച്ച കുടുംബശ്രീ വളണ്ടിയർമാർ ഘട്ടം ഘട്ടമായി ജില്ലയിൽ  മുഴുവൻ എത്തുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഓരോ പ്രദേശങ്ങളിൽ നിന്നും തെരുവ് നായകളെ പിടികൂടി വന്ദ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി 3 ദിവസം മരുന്നും പരിചരണവും നൽകിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുന്നതാണ് പദ്ധതി. അതാത് പ്രാദേശിക ഭരണകൂടത്തിന്റെയും വെറ്റിനറി സർജന്റെയും മേൽനോട്ടത്തിലായിരിക്കും ഇത്. ഇതിനായി ജില്ലയിലെ 7 താലൂക്കുകളിലായി മൂന്ന് കുടുംബശ്രീ യൂണിറ്റുകൾക്ക് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല നൽകി. ഇവർക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിൽ ‘ദയ’ കുടുംബശ്രീയും, ഏറനാട് ,കൊണ്ടോട്ടി താലൂക്കുകൾ ‘ശ്രദ്ധ’ കുടുംബശ്രീയും, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ ‘കാരുണ്യ’ കുടുംബശ്രീയുമാണ് പ്രവർത്തി ഏറ്റെടുക്കുന്നത്. ജില്ലാ മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. സുരേഷിനാണ് പദ്ധതിയു നിർവഹണത്തിന്റെ ചുമതല. ജില്ലാ പഞ്ചായത്ത്‌ പരിസരത്തു വെച്ച് എ. ബി. സി പദ്ധതിയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം സർജറി യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സ്റ്റാ. ക. ചെയർപേഴ്സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ മാരായ പി വി മനാഫ്, കെ.ടി അഷ്‌റഫ് ശ്രീദേവി പ്രാകുന്ന്, ഫൈസൽ എടശ്ശേരി മുൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉമ്മർ അറക്കൽ, മൃഗ സംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥർ, ഫിനാൻസ് ഓഫീസർ, ജെ.എസ് എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ജില്ലയിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും
കോട്ടയ്ക്കൽ: കൊൽക്കത്തയിലെ മെഡിക്കൽകോളേജിൽ യുവ ഡോക്ടർക്കുനേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടർമാരും തിങ്കളാഴ്ച പണിമുടക്കും. തിങ്കളാഴ്ച രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെയാണ് പണിമുടക്ക്. സമരത്തിന്റെ ഭാഗമായി ഒ.പി. വിഭാഗങ്ങളുടെ സേവനം 24 മണിക്കൂർ നിർത്തിവെക്കും. അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം പണിമുടക്കിൽനിന്ന് ഒഴിവാക്കും. സർക്കാർ ഡോക്ടർമാർ രാവിലെ എട്ടുമുതൽ 10 മണി വരെ ഒ.പി. ബഹിഷ്കരിച്ച് […]
The post ജില്ലയിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും appeared first on Valanchery Online.
കോട്ടയ്ക്കൽ: കൊൽക്കത്തയിലെ മെഡിക്കൽകോളേജിൽ യുവ ഡോക്ടർക്കുനേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഐ.എം.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടർമാരും തിങ്കളാഴ്ച പണിമുടക്കും. തിങ്കളാഴ്ച രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെയാണ് പണിമുടക്ക്. സമരത്തിന്റെ ഭാഗമായി ഒ.പി. വിഭാഗങ്ങളുടെ സേവനം 24 മണിക്കൂർ നിർത്തിവെക്കും. അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം പണിമുടക്കിൽനിന്ന് ഒഴിവാക്കും. സർക്കാർ ഡോക്ടർമാർ രാവിലെ എട്ടുമുതൽ 10 മണി വരെ ഒ.പി. ബഹിഷ്കരിച്ച് സമരത്തിൽ പങ്കെടുക്കുമെന്ന്‌ ഐ.എം.എ. ജില്ലാ ചെയർമാൻ നിലാർ മുഹമ്മദ്, കോ -ഓർഡിനേറ്റർ ഡോ. ജലാൽ എന്നിവർ അറിയിച്ചു.
മെഡിക്കൽ കോളേജിൽ ഒരുമണിക്കൂർ പണിമുടക്ക്‌
മഞ്ചേരി: മെഡിക്കൽകോളേജിൽ കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തിൽ ഡോക്ടമാർ തിങ്കളാഴ്ച ഒരുമണിക്കൂർ പണിമുടക്കും. ഒ.പി, അധ്യാപനം, ലാബ് ജോലികൾ എന്നിവയിൽനിന്നാണ് വിട്ടുനിൽക്കുന്നത്. അത്യാഹിതവിഭാഗം, ഐ.സി.യു., തിയേറ്റർ, പ്രസവവിഭാഗം എന്നിവയെ സമരത്തിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ ഡോക്ടറെ ആക്രമിച്ചവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. നടത്തുന്ന സമരത്തിന് പിന്തുണപ്രഖ്യാപിച്ചാണ് കെ.ജി.എം.സി.ടി.എ.യും പ്രതിഷേധിക്കുന്നത്.
Summary:doctors in the malappuram district on strike today
			<slash:comments>0</slash:comments>
എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
വളാഞ്ചേരി: മെയ് 07,08,09 തിയ്യതികളിലായി അങ്ങാടിപുറത്ത് വെച്ച് നടക്കുന്ന നാൽപ്പത്തി നാലാമത് എസ് എഫ് ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായി വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയൂർ ടി ടി പടി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ പൂക്കാട്ടിരി സഫ കോളേജ് ഒന്നാം സ്ഥാനവും, എടയൂർ പീടികപടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏരിയ സെക്രട്ടറി എം ഫൈസൽ,ജില്ലാ […]
The post എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: മെയ് 07,08,09 തിയ്യതികളിലായി അങ്ങാടിപുറത്ത് വെച്ച് നടക്കുന്ന നാൽപ്പത്തി നാലാമത് എസ് എഫ് ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായി വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടയൂർ ടി ടി പടി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ പൂക്കാട്ടിരി സഫ കോളേജ് ഒന്നാം സ്ഥാനവും, എടയൂർ പീടികപടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഏരിയ സെക്രട്ടറി എം ഫൈസൽ,ജില്ലാ കമ്മിറ്റി അംഗം എം ഷബീർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. 
			<slash:comments>0</slash:comments>
6602 സർക്കാർ ജോലിക്കാരുടേതുൾപ്പടെ ജില്ലയിൽ 4691 അനധികൃത റേഷൻ കാർഡുകൾ
മലപ്പുറം: ജില്ലയില്‍ 24,691 പേര്‍ അനധികൃതമായി റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചതായി സിവില്‍ സപ്ളൈസ് വിഭാഗം കണ്ടെത്തി. ഇതില്‍ 6602 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. 2034 പേര്‍ പെന്‍ഷന്‍ ഗുണഭോക്താക്കളാണ്. മറ്റുവിഭാഗത്തില്‍പെട്ടവരായി 16,058 പേരും അനധികൃതമായി കാര്‍ഡ് കൈവശംവച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആഢംബര കാറുകള്‍ കൈവശംവച്ചവരും മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. […]
The post 6602 സർക്കാർ ജോലിക്കാരുടേതുൾപ്പടെ ജില്ലയിൽ 4691 അനധികൃത റേഷൻ കാർഡുകൾ appeared first on Valanchery Online.
			<slash:comments>0</slash:comments>